മായികലോകം 6 [രാജുമോന്‍]

Posted by

മായികലോകം 6

Mayikalokam Part 6 | Author : Rajumon | Previous Part


വൈകിയതിലും പേജ് കുറഞ്ഞതിലും പതിവ് പോലെ ക്ഷമ ചോദിച്ചുകൊണ്ട് തുടരുന്നു


 

ഫോണ്‍ cut ആയ ശേഷം മായയുടെ മനസിലും കുറേശ്ശെ ആഗ്രഹങ്ങള്‍  വന്നു തുടങ്ങി. നീരജിന്‍റെ ആഗ്രഹങ്ങള്‍ കുറച്ചെങ്കിലും സാധിച്ചു കൊടുക്കാന്‍ അവള്‍ മനസ് കൊണ്ട് തീരുമാനമെടുത്തു.

 

അവന്‍റെ കൂടെ ബൈക്കിന്‍റെ പുറകില്‍ ഇരിക്കുന്നതില്‍ എന്താ തെറ്റ്. അവന്‍റെ ഇഷ്ടപ്രകാരം സാരി ഉടുത്താല്‍ എന്താ കുഴപ്പം? ഇതൊക്കെ തെറ്റാണു എന്നു വിചാരിച്ചാല്‍ അവനെ പ്രണയിക്കുന്നതും തെറ്റല്ലേ?

 

തിങ്കളാഴ്ച അവന്‍റെ ആഗ്രഹം പോലെ സാരി ഉടുത്തു ചെന്നാലോ? അവന്‍ ഉള്ളപ്പോ മാത്രം സാരി പൊക്കിള്‍ കാണുന്ന വിധത്തില്‍ താഴ്ത്തി വച്ചാല്‍ പോരേ.

 

അവന് വേണ്ടി അല്ലേ തന്‍റെ ജീവനും ശരീരവും. എന്തായാലും അവന്‍ കാണേണ്ടതല്ലേ എല്ലാം. അപ്പോ പിന്നെ വെറുതെ ഞാനെന്തിനാ കടുംപിടുത്തം ഇടുന്നത്. കുറച്ചൊക്കെ അവന്‍റെ ഇഷ്ടങ്ങളും സാധിച്ചു കൊടുക്കണ്ടേ.

 

 

ഞാന്‍ എത്ര ദേഷ്യപ്പെട്ടാലും പിണങ്ങിയാലും അവന്‍ ഒരിക്കല്‍ പോലും എന്നോടു ദേഷ്യം കാണിച്ചില്ലല്ലോ. അത്രയ്ക്കും ഇഷ്ടം ആയത് കൊണ്ടല്ലേ. മനസില്‍ ഇഷ്ടം ഉണ്ടെങ്കിലും കുറച്ചെങ്കിലും ഞാനും അത് പ്രകടിപ്പിക്കണ്ടേ. ഇത്രയ്ക്ക് ഞാന്‍ വാശി കാണിക്കേണ്ടതുണ്ടോ?

 

തിങ്കളാഴ്ച ഒരു സര്‍പ്രൈസ് ആയി സാരി ഉടുത്തു കോളേജിലേക്ക് പോകാം. അതും അവനിഷ്ടമുള്ള രീതിയില്‍ തന്നെ. തിങ്കളാഴ്ച കുറച്ചെങ്കിലും അവന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കണം.

 

അങ്ങിനെ കരുതി ഇരിക്കുംബോഴേക്കും റൂമില്‍ ആരോ വന്നു തട്ടി.

വാര്‍ഡന്‍ ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *