ജയരാജിന്റെ മുറിയിൽ കിടക്കില്ല എന്ന് പറഞ്ഞപ്പോൾ അത് മനസ്സിൽ ആക്കാത്ത നിന്റെ മാറ്റങ്ങളെ മനസ്സിൽ ആകാത്ത ഒരാൾക്ക് വേണ്ടി നശിപ്പിക്കരുത്… ജീവിതം ഒരു തവണ ആണ് ചെറുപ്പവും.. വയസ്സ് ആയാൽ ആരും തിരിഞ്ഞു നോക്കില്ല…”
അതും പറഞ്ഞു ആ പ്രതിരൂപവും മാഞ്ഞു കൂടെ അവളുടെ കണ്ണിലെ കണ്ണുനീരും. അപ്പോഴും ഒഴുക്കി കൊണ്ടിരുന്ന ഷവർ ഓഫ് ആക്കി അവൾ ചില തീരുമാനങ്ങൾ എടുത്തു… മുന്നോട്ടേക്കുള്ള ജീവിതത്തിലെ തീരുമാനം… അവൾ ശരീരം തുവർത്തി പുറത്തേക്കു ഇറങ്ങി അഴിച്ചിട്ട മഞ്ഞ സാരി ഉടുത്തു. വേറെ അലക്കിയ സാരി പരാതി ഉടുക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല അവൾ… കണ്ണെഴുതി പൊട്ടും തൊട്ടു അവൾ പൌഡർ ഇട്ടു പുറത്തേക്കു ഇറങ്ങി.. പക്ഷെ അവളുടെ കണ്ണുകളിലെ ചുവപ്പ് അപ്പോഴും മാഞ്ഞിരുന്നില്ല…
അവൾ പിന്നീട് നേരെ ലിവിങ് റൂമിലേക്ക് പോയി അവിടെ അൻഷുൽ അപ്പോഴും പാത്രത്തിൽ ഇരിക്കുക ആയിരുന്നു. താൻ അലമുറയിട്ടു കരഞ്ഞിട്ടും ഒന്നും അറിയാതെ പത്രം വായിക്കുന്ന അന്ഷുലിനെ കണ്ട സ്വാതി അവനെ നോക്കെ പുച്ഛ ചിരി ചിരിച്ചിട്ട് അടുക്കളയിലേക്കു പോയി. സ്വാതിയുടെ കാൽപ്പെരുമാറ്റം കേട്ട് മുഖം ഉയർത്തിയ അൻഷുൽ കണ്ടത് സാധാരണയിൽ നിന്നും മാറി പൊക്കിളിൽ നിന്നും വളരെ താഴ്ത്തി ഉടുത്ത അവളുടെ സാരിയിലേക്കു ആയിരുന്നു… സാധാരണ പൊക്കിളിന്റെ മുകളിൽ മാത്രം സാരി ഉടുക്കുന്ന അവളുടെ പുതിയറ രൂപം അവനെ ചെറുതായി ഒന്ന് ചിന്തിപ്പിച്ചു… അതിനിടയിൽ സ്വാതിയുടെ മുഖത്തു വിരിഞ്ഞ ചിരിയോ കരഞ്ഞു കലങ്ങിയ കണ്ണുകളോ അവൻ കണ്ടില്ല… അവളുടെ നടത്തം നോക്കി നിന്ന അവനു അവളുടെ അരക്കെട്ടു കുറച്ചു അധികം ആയിഓളം വെട്ടുന്നു എന്ന് തോന്നി…
നാൽപതു മിനിട്ടു കൊണ്ട് ഉച്ച ഭക്ഷണം തയ്യാറാക്കി സ്വാതി സോഫയിൽ വന്നു ഇരുന്നു ടി.വി. കാണാൻ തുടങ്ങി. അപ്പോഴേക്കും പറഞ്ഞതിന്റെ എല്ലാ അവശേഷിപ്പുകളും അവളുടെ മുഖത്ത് നിന്നും പോയിരുന്നു. അൻഷുൽ അവളെ നോക്കി കൊണ്ട് പറഞ്ഞു… “നിന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് എനിക്ക് സന്തോഷം തോന്നുന്നു…”
തന്റെ കരഞ്ഞു കലങ്ങിയ മുഖമോ തന്റെ കരച്ചിലോ ശ്രദ്ധിക്കാത്ത തന്റെ ഭർത്താവിന്റെ സംസാരം അവളിൽ അവജ്ഞയും അത്ഭുതവും ഒരേ പോലെ ഉണ്ടാക്കി എങ്കിലും അവള് പറഞ്ഞു…”അതെ, നമ്മുടെ ജീവിതത്തിൽ കുറച്ചു ദിവസങ്ങൾ ആയി ഉണ്ടായിരുന്ന കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. നിങ്ങളും ഇപ്പൊ അവിടെയും ഇവിടെ എല്ലാം കറങ്ങി നടക്കാൻ കഴിയുന്നുണ്ട്. എല്ലാം ജയരാജേട്ടന്റെ നല്ല മനസ്സ് കാരണം…”
ജയരാജ്ഉം തന്റെ ഭാര്യയും ഒത്തു പോകുന്നത് കണ്ടപ്പോൾ അന്ഷുലിനു വളരെ സന്തോഷം തോന്നി എങ്കിലും അവരെ ഒന്നിപ്പിക്കുന്നത് എന്ത് എന്ന് അവനു ഒരു പിടിത്തവും ഉണ്ടായിരുന്നില്ല… അവൻ പറഞ്ഞു… ” നീയും ജയരാജ്ഉം ഒന്നിച്ചു പോകുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം ഉണ്ട്. എന്തായാലും നിന്റെ തെറ്റിധാരണകൾ എല്ലാം നീങ്ങി അല്ലോ…”
സ്വാതി അവന്റെ കണ്ണുകളില്ലേക്ക് ആഴത്തിൽ നോക്കികൊണ്ട് പറഞ്ഞു… “അതെ എനിക്കും സന്തോഷം ഉണ്ട് എനിക്ക് അയാളെ “ശെരിക്കും അറിയാൻ” പറ്റി…അതിനു കാരണം നിങ്ങൾ ആണ്…”