അൻഷുൽ അവളെ നോക്കി ചിരിച്ചു… സ്വാതി അവനെ നോക്കി കൗശലം നിറഞ ചിരിയോടെ ചോദിച്ചു… “ഇനി നമ്മൾക്ക് ഇവിടെ തന്നെ കഴിയേണ്ടി വരും.. ജയരാജേട്ടൻ പറഞ്ഞല്ലോ നമ്മളെ “സ്വന്തം കുടുംബം ഒലെ ആണ് കാണുന്നത് എന്ന്, “കൂടാതെ നിങ്ങൾക്കു ഇപ്പൊ ഒന്നും ചെയ്യാൻ കഴിയുകയും ഇല്ല…”””അൻഷുൽ: മനസ്സിൽ ആയില്ല….”
അവളപ്പോഴും അതെ ചിരിയോടെ…. “ജയരാജേട്ടന് അറിയാം നിങ്ങൾക്കു ഈ അവസ്ഥയിൽ ഒന്നും ചെയ്യാൻ കഴിയില്ല…ഞാൻ വെറും +2 ആയതു കൊണ്ട് നല്ല ജോലിയും കിട്ടില്ല… അയാള് നമ്മളെ സ്വതം കുടുംബം ആയി കാണുന്നു. അയാൾക്കു അയാളുടെ “കൂടെ കഴിയണം” എന്ന് ആണ് ആഗ്രഹം… അയാൾക്കും വേറെ ആരും ഇല്ലല്ലോ… ഇനി നിങ്ങൾ ആണ് തീരുമാനിക്കേണ്ടത് നിങ്ങൾ ഇവിടെ നിക്കുന്നത് ഇപ്പോഴത്തെ അവസ്ഥ കാരണം അയാളുടെ സഹായം വേണ്ടത് കൊണ്ട് ആണോ അതോ ജയരാജേട്ടനെ “സ്വന്തം” ആയി കരുതുന്നത് കൊണ്ട് ആണോ എന്ന്…”
അൻഷുൽ അവളെ തന്നെ നോക്കി അവൾ പറഞ്ഞതിലെ അർഥം ശെരിക്കുംമനസ്സിൽ ആക്കാതെ പറഞ്ഞു… “എനിക്ക് എന്ത് പ്രശ്നം… എനിക്ക് അറിയാം അയാള് കാണുന്ന അത്ര മോശം ഒന്നും അല്ല എന്ന്. നിനക്ക് അല്ലെ അയാളെ പറ്റി മോശം അഭിപ്രായം. ഇപ്പൊ അതും മാറിയല്ലോ… ഞാനും അയാളെ നമ്മളുടെ കുടുമ്ബത്തിലെ അംഗം ആയി തന്നെ ആണ് കാണുന്നത്. എന്നാലും നമ്മൾ എല്ലാവരും ഇവിടെ നിക്കണം എന്ന് എനിക്ക് ആഗ്രഹം ഇല്ല, പക്ഷെ എനിക്ക് അറിയാം എന്റെ ഈ അവസ്ഥ അത്ര വേഗം ശെരിയാകും എന്ന്. പിന്നെ ഈ അവസ്ഥയിൽ നമ്മളെ ആരെങ്കിലും സ്വന്തം കുടുംബത്തെ പോലെ കരുതുന്നു എങ്കിൽ ദൈവം അതിൽ നല്ലതു എന്തെങ്കിലും കണ്ടിട്ട് ഉണ്ടാകും… എനിക്ക് തോന്നുന്നത് ജയരാജ് നമ്മളുടെ ജീവിതത്തിൽ ഒരു മുതിർന്ന കാരണവർ പോലെ ഒരാൾ ഇല്ലാത്ത കുറവ് നികത്താൻ ശ്രമിക്കുന്നു എന്ന് ആണ്….”
സ്വാതി അപ്പോഴും കൗശലത്തോടെ ചിരിച്ചു കൊണ്ട്… “ശെരിക്കും ചിന്തിച്ചോളൂ.. പിന്നീട് നിങ്ങൾ അയാളെ അന്യനെ പോലെ കാണാതെ ഇരുന്നാൽ മതി….”
അൻഷുൽ അവളെ നോക്കി ആത്മവിശ്വാസത്തോടെ നോക്കി കൊണ്ട് പറഞ്ഞു… “അങ്ങനെ ഒരിക്കലും സംഭവിക്കില്ല..”
അവൾ അവനെ നോക്കി ഒന്നും കൂടി ചിരിച്ചിട്ട് ശെരി എന്നാൽ എന്നും പറഞ്ഞു ടി.വി. ഓഫ് ആക്കി നേരെ മുറിയിലേക്ക് പോയി…അതും പറഞ്ഞു സ്വാതി അവളുടെ കാമുകന്റെ മുറിയിലേക്ക് പോയി.
പത്തു മിനിട്ടോളം അവിടെ ഇരുന്നിട്ട് അവൾ തിരിച്ചു വീണ്ടും വന്നു സോഫയിൽ ഇരുന്നു. തന്റെ ഭാര്യയുടെ മുഖത്തെ തെളിച്ചം ഇല്ലാത്തത് കണ്ടു അതിനു കാരണം താൻ ആണ് എന്ന് അന്ഷുളിന് സംശയം തോന്നി. സോഫയിലെ ഇരുന്നു പിന്നിലേക്ക് തല വെച്ച് കണ്ട് അടച്ചു കിടന്ന സ്വാതിയുടെ പിന്നിലേക്കു അവൻ മെല്ലെ തന്റെ വീൽ ചെയർ ഉരുട്ടി കൊണ്ട് പോയി. പണ്ട് അവൾക്കു മൈഗ്രൈൻ വരുമ്പോൾ തടവി കൊടുക്കാറുള്ള പോലെ അൻഷുൽ സ്വാതിയുടെ തലയിൽ മെല്ലെ തടക്കി കൊടുത്തു. സ്വാതി ഒന്നും പ്രതികരിക്കാതെ കണ്ണടച്ച് തന്നെ