അവളുടെ മനസ്സിൽ അൻഷുൾ ഉണ്ടായിരുന്നെ ഇല്ല ആ സമയത്തു. പക്ഷെ പെട്ടെന്ന് തന്നെ അവൾ അന്ഷുലിനെ നോക്കി പോഞ്ചിരിയോടെ ഗുഡ് മോർണിംഗ് പറഞ്ഞു തന്റെ അര ആട്ടി കൊണ്ട് അടുക്കളയിലേക്കു പോയി. അൻഷുൽ അവളുടെ മുഖത്തെ സന്തോഷം ശ്രദ്ധിച്ചു. ടെൻഷൻ എല്ലാം മാറിയതിനാൽ അവൾക്ക് ഇപ്പൊ മനസ് നിറഞ്ഞു ചിരിക്കാൻ കഴിയുന്നു എന്ന് ചിന്തിച്ചു ഇതിനെല്ലാം കാരണക്കാരൻ ആയ തന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ട് വന്ന ജയരാജന് മനസ്സിൽ വീണ്ടും നന്ദി പറഞ്ഞു…. അൻഷുൽ: രാത്രി ശെരിക്കും ഉറങ്ങാൻ പറ്റിയോ? ഞാൻ കാരണം എ.സി.യും ഫാനും ഇല്ലാത്ത മുറിയിൽ കിടക്കേണ്ടി വന്നു അല്ലെ..? ”
സ്വാതി: ഹേ അങ്ങനെ ഒരു പ്രശ്നവും ഇല്ല, ഞങ്ങൾ രണ്ടാളും ശെരിക്കും സുഖമായി ഉറങ്ങി. പക്ഷെ വിയർത്തു കുളിച്ചു രണ്ടാളുമ്മ ശെരിക്കും.
അൻഷുൽ: അതെ അത് ശെരിക്കും കാണാൻ ഉണ്ട്…
സ്വാതി കുസൃതിയും കൗശലവും നിറഞ്ഞ ചിരിയോടെ കപ്പുകളിൽ ചായ നിറച്ചു കൊണ്ട് ചോദിച്ചു.. “അങ്ങേക്ക് എന്താ കാണാൻ കഴിയുന്നത്..?”
അൻഷുൽ: അത് തന്നെ, നിന്റെ ദേഹം മുഴുവൻ വിയർത്തു കുളിച്ചത്. സ്വാതി ട്രെയിൽ മൂന്ന് ഗ്ലാസ് ചായ എടുത്തു ഡൈനിങ്ങ് ടേബിളിന്റെ അടുത്ത് ഇരിക്കുന്ന അന്ഷുലിന്റെ അടുത്ത് പോയിട്ട് പറഞ്ഞു ” ആഹാ, വേറെ ഒന്നും കാണാൻ കഴിയുന്നില്ലല്ലോ അല്ലെ…?”
അൻഷുൽ (ചിരിച്ചു കൊണ്ട്): വേറെ എന്ത്….?
സ്വാതി: “ഒന്നും ഇല്ല താങ്കൾക്കു വേറെ ഒന്നും കാണാൻ കഴിയുന്നില്ല എങ്കിൽ ഒന്നും ഇല്ല…”
എന്നും പറഞ്ഞു മുഖത്ത് ഒരു കള്ള ചിരിയും ട്രെയിൽ ചായയും ആയി അന്നനടയോടെ അവള് അഭർത്താവിന്റെ അടുത്തേക്ക് നീങ്ങി. ഈ അടുത്തകാലത്ത് ഒന്നും ഇല്ലാത്തവിധം അവളുടെ ശരീരം തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ പ്രശ്ശനംമായ മുഖവും സൗന്ദര്യവും കണ്ടു അൻഷുൽ കുറച്ചു നേരം തന്റെ അടുത്തേക്ക് ചിരിച്ചു കൊണ്ട് വരുന്ന അവളെ മതിമറന്നു നോക്കി ഇരുന്നു. അവൾ അടുത്ത് വന്നു ഒരു ഗ്ലാസ് ചായ മേശയുടെ മുകളിൽ വെച്ച് കൊഞ്ചി കൊണ്ട് ചോദിച്ചു…
” എന്താ ഇങ്ങനെ നോക്കുന്നെ..?”
അവളുടെ ചോദ്യം കേട്ടു ബോധത്തിലേക്ക് തിരിച്ചു വന്നു കൊണ്ട് പറഞ്ഞു…
“നീ ഇന്ന് വളരെ സുന്ദരി ആയിരിക്കുന്നു…”
സ്വാതി അവനെ നോക്കി ചിരിച്ചു കൊണ്ട് ” അത് ആണോ കാര്യം എങ്കിൽ അങ്ങ് ഒരാളോട് നന്ദി പറയണം…”
ഇത് കേട്ടഹും അവന്റെ മുഖത്തെ ചിരി മാഞ്ഞു. സംശയത്തോടെ ചോദിച്ചു “മനസ്സിൽ ആയില്ല…?”
സ്വാതി അവന്റെ കാണുകളിലേക്കു നോക്കി കൊണ്ട് പറഞ്ഞു ” എ.സി. മോശം ആയി, ഞാൻ വിയർത്തു കുളിച്ചു, വിയർപ്പിന്റെ കൂടെ എന്റെ മുഖത്തെ