എനിക്ക് തെറ്റി പോയതാണോ ഞാൻ ഒന്ന് കൂടി മൊബൈലിൽ നോക്കി. അല്ല അത് തന്നെ ആണ് അവൻ സെർച്ച് ചെയ്തത്. എന്നാലും ഈശ്വരാ എന്തിനാ ഈ ചെക്കൻ ഇത് സെർച്ച് ചെയ്തത്. ഞാൻ ആ മൊബൈൽ സ്ക്രീനിൽ കണ്ടത് ഒന്ന് മനസ്സിൽ വായിച്ചു. ” ഹൗ ടു കമ്മിറ്റ് സൂയിസൈഡ് വിത്തൌട്ട് പെയിൻ ” ഇതാണ് അവൻ സെർച്ച് ചെയ്തത്.
ഞാൻ മൊബൈൽ കട്ടിലിലേക്ക് എറിഞ്ഞിട്ട് സാജന്റെ അടുത്ത് പോയി ഇരുന്നു. ഞാൻ പതിയെ അവന്റെ തലയിൽ തലോടി. ഞാൻ അവന്റെ മുഖം എടുത്ത് ഉയർത്തി. അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ചുണയുള്ള ആണ്പിള്ളേര് അങ്ങനെ ഒന്നും കരയില്ല പക്ഷെ കരയുമ്പോൾ ഡാം പൊട്ടിയത് പോലെ ആയിരിക്കും. ഞാൻ അവന്റെ തല എന്റെ മുലകളിൽ പൂഴ്ത്തി. അവന്റെ കണ്ണുനീർ ധാര ധാര ആയിട്ട് എന്റെ മുലകളെ നനച്ചു.
ഞാൻ : “എന്തിനാടാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ ”
സാജൻ ഒന്നും പറയുന്നില്ല. പറയാൻ ഉള്ള ഊർജ്ജം അവനില്ല. കരഞ്ഞു കരഞ്ഞു തീരുകയാണ് അവൻ.
അകത്തെ സംഭവ വികാസങ്ങൾ പെട്ടെന്നു മാറി മറിഞ്ഞത് കണ്ടു ജിജിൻ അത്ഭുതപ്പെട്ടു. അവൻ കണ്ണുകൊണ്ടു എന്നോട് എന്താ കാര്യം എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല തത്ക്കാലം നീ അപ്പുറത്ത് പോ എന്ന് അവനോടു കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഒരു രാജ്ഞിയുടെ ആജ്ഞ കേട്ടത് പോലെ ജിജിൻ പോയി.
ഞാൻ സാജന്റെ പുറത്തും തലയിലും മെല്ലെ തലോടി കൊടുത്തു. അവൻ ഒന്ന് ആശ്വസിച്ചു എന്ന് തോന്നിയപ്പോൾ ഞാൻ അവന്റെ മുഖം ഉയർത്തി.
ഞാൻ : “ഏട്ടത്തിയോട് പറ എന്താ നിന്റെ പ്രശ്നം ”
സാജൻ : ” ഇല്ല ഒന്നുമില്ല ”
എനിക്ക് ദേഷ്യം വന്നു. അമ്മയ്ക്ക് മകനോട് ഉണ്ടാവുന്ന പോലത്തെ ദേഷ്യം. ഞാൻ ചൊടിച്ചു.
ഞാൻ : “എന്നിട്ടാണോ നീ ചാവാൻ വഴി അന്ന്വേഷിച്ചു സെർച്ച് ചെയ്തത് മര്യാദയ്ക്ക് പറയടാ ”
സാജൻ : ” ഞാൻ ചത്താലും നിങ്ങൾക്ക് എന്താ ”
എനിക്ക് കാലിന്റെ പെരുവിരലിൽ നിന്ന് അരിച്ചു കേറി. ഞാൻ അവന്റെ കവിളിൽ തല്ലി
ഞാൻ : ” എന്താണെന്നോ എന്താണെന്നോ എന്റെ അനിയനാ നീ എന്റെ മോനാ നീ. നീ ചത്താൽ ഉണ്ടല്ലോ. ”
ഞാൻ അവനെ പൊതിരെ തല്ലി.
ഞാൻ : ” എടാ ജീവിതത്തിൽ പരാജയം സംഭവിച്ചാൽ അത് നേരെ നിന്ന് നേരിടണം. ഒരു പെണ്ണ് പോയെന്നും പറഞ്ഞ് ചാവാൻ നടക്കുന്നു. നിന്നെ വളർത്തി വലുതാക്കിയ അച്ഛനെ ഓർത്തോ. നിന്റെ ചേട്ടനെ ഓർത്തോ ”
സാജൻ തല കുനിച്ച് ഇരുന്നു. അവൻ എന്ത് പറയാൻ ആണ്.
ഞാൻ : ” എടാ നിന്നോട് സ്നേഹം ഇല്ലാത്ത ഓര്ത്തിയോട് പോകാൻ പറ എന്നിട്ട് നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്ക്. ഞാൻ ഇല്ലേ നിനക്ക് റോഷൻ ഇല്ലേ. ”