പൂച്ചകണ്ണുള്ള ദേവദാസി 7 [Chithra Lekha]

Posted by

പെണ്ണിന് വേണ്ടതെല്ലാം അവൻ അറിഞ്ഞു തരും അതു നിനക്കും അറിയാവുന്നതല്ലേ… ഉഷയുടെ വാക്കുകളിലെ സാരാംശം ഉൾക്കൊണ്ട്‌ രാജി ഒന്നും മിണ്ടാതെ നിന്നു….

താൻ കരുതിയ പോലെ അല്ല കാര്യങ്ങൾ എന്നവൾ അറിഞ്ഞ നിമിഷം അവളുടെ ഉള്ളിലെ ചിന്തകൾ മഞ്ഞു പോലെ ഉരുകിയിറങ്ങി….

ഉഷ…. എന്താ ഒന്നും. മിണ്ടാതെ

ഉഷയുടെ ചോദ്യം രാജിയുടെ മൗനം ഭേദിച്ചു..

രാജി… അല്ല ഞാൻ എന്തോ ഓർത്തു പോയി…

ഉഷ…. ഒന്നും ഓർക്കേണ്ട.. നിന്റെ അമ്മയെ എനിക്കറിയുന്ന പോലെ ആർക്കും അറിയില്ല നിന്റെ അച്ഛന് പോലും….

വീട്ടുകാരുടെ നിർബന്ധം കാരണം നിന്റെ അച്ഛനെ വിവാഹം കഴിച്ചു അന്ന് മുതൽ ഇന്നു വരെയും അവരുടെ ദാമ്പത്യം സുഖകരമായിരുന്നില്ല പുറത്തു കാണുന്ന കർക്കശ കാരിയായ നിന്റെ അമ്മയും ഒരു പെണ്ണാണ് അതു നീയും മറക്കണ്ട…

ആഗ്രഹങ്ങൾ എല്ലാ പെണ്ണിനും ഉണ്ടാകും ഇഷ്ടപെടുന്ന പുരുഷനെ നഷ്ടപ്പെട്ടു മറ്റൊരു പുരുഷന്റെ കൂടെ ജീവിക്കുന്ന സ്ത്രീ യുടെ അവസ്ഥ വളരെ വേദന ഉണ്ടാക്കും എന്ന് എപ്പോഴും നിന്റെ അമ്മയും പറയാറുണ്ട്… അതിലുപരി ഉഷ പറഞ്ഞു നിർത്തി…

രാജി…. എന്താ ചേച്ചി നിർത്തിയത് പറയു

ഉഷ…. വേണ്ട അതു നീ അറിയേണ്ട കാര്യം ഇല്ല…

രാജി….. എന്തായാലും പറയു ഞാൻ കേൾക്കാൻ തയാറാണ്…

ഉഷ…. അതെനിക്ക് അറിയാം നിനക്ക് എല്ലാം കേൾക്കാൻ താല്പര്യം ആണെന്ന കാര്യം പക്ഷേ ഇത് അങ്ങനെ അല്ല…

രാജി…. എന്താ എന്റെ അമ്മക്ക് വേറെ ആരുമായെങ്കിലും ബന്ധമുണ്ടോ

ഉഷ…. ഛീ പോടീ അങ്ങനെ ഒന്നുമില്ല പിന്നെ നിന്റെ അമ്മയ്ക്കും അല്പം താല്പര്യം ഉള്ള കൂട്ടത്തിൽ ആണ്.. ഉഷ ചിരിച്ചു…

ഉഷയുടെ വാക്കുകളിലെ അർത്ഥം മനസിലാക്കാതെ രാജി വീണ്ടും ആവർത്തിച്ചു.. ചേച്ചി തെളിച്ചു പറ..

ഉഷ…. ഈ പെണ്ണിന്റെ ഒരു കാര്യം നാണിച്ചു ചിരിച്ചു കൊണ്ട് ഉഷ തുടർന്നു… നല്ല പോലെ സുഖിക്കാൻ താല്പര്യം ഉള്ള കക്ഷിയാണ് നിന്റെ അമ്മ…

ഉഷയുടെ വാക്ക് കേട്ട് രാജിക്ക് നാണക്കേട് തോന്നി ഒപ്പം ദാമ്പത്യ സുഖം അറിയാതെ കഴിയുന്ന അവരുടെ അവസ്ഥ കേട്ടപ്പോൾ നിരാശയും തോന്നി…

രാജി… ചേച്ചിക്ക് എങ്ങനെ അറിയാം ഇതെല്ലാം..

ഉഷ… അതൊക്കെ ഉണ്ട്

രാജി…അപ്പോൾ ഞാൻ ഇന്നു കണ്ടത് സത്യം ആയിരുന്നു അല്ലേ

ഉഷ… നീ എന്താ കണ്ടത്

രാജി… കണ്ട കാര്യങ്ങൾ എല്ലാം ഉഷയോടു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *