അറിയാതെ അങ്ങനെ സംഭവിച്ചാൽ പിന്നെ എന്തായിരിക്കും അവനു എന്നോട് തോന്നുന്നത് എന്നവൾ ഓർത്തു….. ഉഷയെ പിണക്കേണ്ടതില്ല ഉഷയുടെ ഉള്ളിൽ അമ്മയുടെയും തന്റെയും എല്ലാ രഹസ്യങ്ങളും ഉണ്ട് അവൾ ഫോൺ എടുത്തു ഉഷയെ വിളിച്ചു….
രാജി…. ചേച്ചി സോറി എനിക്കെന്തോ പെട്ടന്ന് അങ്ങനെ ചേച്ചി പറയുന്നത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി അതാണ് ഞാൻ ഫോൺ വച്ചിട്ടു പോയത്…
ഉഷ… പതിഞ്ഞ സ്വരത്തിൽ പറഞ്ഞു സാരമില്ല നീ ചോദിച്ചപ്പോൾ ഞാൻ എല്ലാം പറയാൻ പാടില്ലായിരുന്നു നിന്റെ അമ്മയേക്കാൾ കൂടുതൽ ഞാൻ നിന്നോട് അടുത്ത് പോയി ആ സ്വാതന്ത്ര്യം കൊണ്ട് പറഞ്ഞതാ…
രാജി…. ചേച്ചിക്ക് വിഷമം ആയോ ഞാൻ അങ്ങനെ പെട്ടന്ന് പറഞ്ഞിട്ട് പോയപ്പോൾ സോറി ചേച്ചി…
ഉഷ… ഹും അതു പോട്ടെ വിട്ടേക്ക്…
രാജി… ഇല്ല എനിക്ക് ഇനിയും ഒരുപാടു കാര്യങ്ങൾ അറിയാനുണ്ട്..
ഉഷ… എന്തറിയാൻ ഉഷയുടെ സ്വരം അല്പം കടുത്തിരുന്നു…
രാജി…. അമ്മയെ കുറിച്ച്
ഉഷ…. നിന്റെ അമ്മയെ കുറിച്ച് ഞാൻ എന്തു പറയാനാ
രാജി…..ചേച്ചി എന്നോട് പിണങ്ങല്ലേ രാജിയുടെ സ്വരം ഇടറി
ഉഷ…. നീ എന്താ കരയുകയാണോ?
രാജി… ഇല്ല പക്ഷേ എനിക്ക് സങ്കടം വരുന്നു… ചേച്ചി കടുത്തു പറഞ്ഞപ്പോൾ…
ഉഷ…. ഓഹ് അതൊന്നുമില്ല ഞാൻ ഇനി എന്തെങ്കിലും പറഞ്ഞാൽ നിനക്ക് വിഷമം ആകും എന്നുവച്ചാ ഞാൻ അങ്ങനെ പറഞ്ഞത്…
രാജി… എനിക്ക് വിഷമം ഒന്നുമില്ല ചേച്ചിയല്ലേ പറയുന്നേ
ഉഷ… നേരത്തെ അങ്ങനെ അല്ലായിരുന്നല്ലോ..കുസൃതിയോടെ അവൾ ചോദിച്ചു
രാജി… എന്റെ പൊന്നു ചേച്ചി ഞാൻ ഏതാണ്ടൊക്കെ ചിന്തിച്ചു പോയി അതുകൊണ്ടാ…
ഉഷ…. എന്നിട്ടിപ്പോ എന്തായി
രാജി…. അതൊന്നും അല്ല ചിന്തിക്കേണ്ടത് എന്ന് മനസിലായി
ഉഷ… പിന്നെ എന്താ ചിന്തിക്കേണ്ടത്
രാജി… ചേച്ചി പറഞ്ഞത് പോലെ അമ്മയുടെ സുഖത്തിനു വേണ്ടി ചിന്തിക്കാം എന്ന് കരുതി
ഉഷ…. അതിനു നിന്റെ അമ്മ താനേ ചിന്തിക്കും നീ ചിന്തിക്കേണ്ട
രാജി…. എന്താ ചേച്ചി ഇങ്ങനെ
ഉഷ… പിന്നല്ലാതെ
രാജി…ചേച്ചി പറഞ്ഞില്ലേ സുഖിക്കാനുള്ള സാദനം അമ്മയുടെ കയ്യിൽ ഉണ്ടെന്നു അതാണ് ഞാൻ ചോദിച്ചത് അതിനി മറ്റാരെങ്കിലും ആയി അവൾ പറഞ്ഞു നിർത്തി…