അവരുടെ സംഭാഷണം കേട്ട് രാജി ചിരിച്ചു…
ദാസ്… ഹും ഞാൻ വരാം എന്താ ഇപ്പൊ വിളിച്ചത് ആരും ഇല്ലേ അവിടെ
രാധിക…. അമ്മ ഉറക്കം ആണ് ഞാൻ ഉറങ്ങിയില്ല വരുമോ?
ദാസ്…. ഞാൻ വീഡിയോ കാൾ ചെയ്യണോ?
രാധിക…. വേണ്ട വരണമെന്നില്ല ഇവിടെ സിഡി ഉണ്ടല്ലോ ഞാൻ വേണമെങ്കിൽ അതിൽ കണ്ടോളാം
ദാസ്…. ഹഹഹ്ഹഹ്ഹ പെട്ടന്ന് ക്ഷോഭിച്ചല്ലോ ഞാൻ വൈകുന്നേരം വരാം ഇപ്പോൾ കാണാൻ വേണമെങ്കിൽ വീഡിയോ കാൾ ചെയ്യാമെന്ന പറഞ്ഞത്…
രാധിക…. വേണ്ട നേരിട്ട് കണ്ടാൽ മതി അപ്പോൾ ഒരു കാര്യം കൂടി പറയാം..
ദാസ്… എന്താ അതു?
രാധിക…. അതു അപ്പോൾ പറയാം എന്നു പറഞ്ഞില്ലേ
ദാസ്…ഹും ശരി ഞാൻ വരാം ബൈ പറഞ്ഞു രണ്ടു പേരും ഫോൺ വച്ചു..
അവനെ നോക്കി രാജി പറഞ്ഞു അവൾക്കു നിന്റെ പരിചരണം ആവശ്യം ഉള്ള സമയം ആണിപ്പോൾ പോയി കണ്ടു വാ ഞാൻ നാളെ വരാം..
ദാസ്… ഹും എനിക്കും ഒന്നു കുളിക്കണം
രാജി… പക്ഷേ ഞാൻ വരില്ല പ്ലീസ്..
അവൻ അവളെ നിര്ബന്ധിച്ചില്ല രാധികയുടെ വാക്കുകളിൽ അവളെ അവൻ വഞ്ചിക്കുന്നു എന്നവന് തോന്നി എങ്കിലും തന്റെ സാമിപ്യം ആഗ്രഹിക്കുന്ന ഉഷയെയും രാജിയെയും അവൻ വെറുക്കാനും അവൻ ആഗ്രഹിച്ചില്ല..
അവൻ ഉഷയെ വിളിച്ചു കാര്യം പറഞ്ഞു ..
ഉഷ…ഹും പോയിട്ട് ഇന്നു വരില്ലല്ലോ
ദാസ്… ഞാൻ രാത്രി വരും നീ ഉണ്ടാകുമോ
ഉഷ…. ഇല്ല ഞാൻ നാളെ വരാം ഇന്നിവിടെ അമ്മയോടൊപ്പം കൂടാം അതാണ് നല്ലത് അല്ലെങ്കിൽ ചേട്ടൻ അറിഞ്ഞാൽ കുഴപ്പം ആകും..
ദാസ്… Ok bye
ഫോൺ കട്ട് ആക്കി അവൻ കുളിച്ചു തിരികെ വന്നു ഡ്രസ്സ് ചെയ്തു പോകാൻ ഇറങ്ങിയപ്പോൾ രാജിയും റെഡി ആയിരുന്നു പോകാൻ..
ദാസ്.. ഞാൻ കൊണ്ടാക്കാം
രാജി… ഹും
രാജി അവനോടൊപ്പം കാറിൽ കയറി അവർ യാത്ര തിരിച്ചു.. രാജിയുടെ വീടിന്റെ മുന്നിൽ കാർ നിർത്തി അവൾ വീട്ടിലേക്കു പോകാൻ നേരം അവൻ പറഞ്ഞു അപ്പോൾ നാളെ കാണാം …. ഹും അവൾ ചിരിച്ചു കൈ വീശി കാണിച്ചു കൊണ്ട് വീട്ടിലേക്കു പോയി..
ശരവേഗത്തിൽ കാറോടിച്ചു കൊണ്ട് അവൻ രാധികയുടെ അടുത്തേക്ക് യാത്ര തിരിച്ചു…