ഉമ്മയുടെ കാമുകൻ 2 [ബോബി]

Posted by

 

ഞാൻ :”ഞാൻ ഒന്ന് മുഖം കാണിച്ചു വരാം മ്മാ… ”

 

പെട്ടന്ന് സോഫയിൽ കണ്ട ഇക്കാനെ കണ്ട് ഞാൻ “ഇക്ക എപ്പോൾ വന്നു ”

 

ഇക്ക : “ദേ വന്നതൊള്ളൂ നീ… ”

ബാക്കി മുഴുവനാക്കും മുന്പേ ഉമ്മ കയറി ഇടപെട്ടു

 

ഉമ്മ : “നാളെ നീ റംഷീനത്തയുടെ കോളേജിൽ ചെന്ന് വീട്ടിലേക്ക് കൊണ്ടുവരാൻ പറയാൻ വേണ്ടി വന്നതാ,  അപ്പോഴാ നിന്റെ ഉറക്കം ”

 

ഇക്ക ഉമ്മയുടെ വാക്കുകൾ കേട്ട് സംശയത്തോടെ നോക്കുന്നത് ഞാൻ കണ്ടു.

 

ഇക്ക : ” ആ..  അതെ നിനക്ക് നാളെ വേറെ പരുപാടികാണുമെല്ലെ ”

 

ഇക്ക തലയൂരാനുള്ള പ്ലാൻ ആണെന്ന് എനിക്കും ഉമ്മക്കും മനസ്സിലായി.

 

ഉമ്മ : “അവന് എന്ത് പരിപാടി. അവൻ കൊണ്ടു വന്നോളും അവളെ”

ഞാൻ : ” ഇത്തയെ വിളിച്ചിട്ടില്ലേ? ”

 

ഉമ്മ : “അതൊക്കെ ഞാൻ പറഞ്ഞോളാം നാളെ പോവാൻ മറക്കണ്ട. ഇക്കാക്ക് നാളെ വേറെ എന്തോ പരുപാടിയുണ്ട് അതുകൊണ്ടാണ് ”

 

“ആ ഞാൻ പൊക്കോളാം ഉമ്മാ ” എന്നും പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി.

 

ഇക്കാ : “എന്നാ സുലു ഞാനും ഇറങ്ങാണ് നാളെ രാവിലെ പോകാനുള്ളതാ ”

ഉമ്മ ശെരി എന്ന് രീതിയിൽ തലയാട്ടി.

 

ഇക്കാ : “സഹലെ നീ ബൈക്കിൽ കയറ് ഞാൻ അങ്ങോട്ട്‌ ആക്കി തരാം ”

Leave a Reply

Your email address will not be published. Required fields are marked *