ഉമ്മയുടെ കാമുകൻ 2 [ബോബി]

Posted by

 

“ഒരു വലിയ സാർ വന്നിരിക്കുന്നു ” എന്നും പറഞ്ഞ് എന്നെ വേദനിപ്പിക്കാതെ മുതുകിൽ കൈ കൊണ്ട് ഇടിച്ചു.

 

ഞാൻ : “ഇങ്ങനെ ഞാൻ ബ്രേക്ക്‌ പിടിച്ചാൽ ഇത്തയുടെ ആ രണ്ട് പർവ്വതങ്ങൾ എന്റെ മുതുക് ഇടിച്ചു പൊളിക്കും ”

എന്നും പറഞ്ഞ് ഇത്തക്ക് ആ പറച്ചിൽ ഇഷ്ടമായോ എന്ന് അറിയാൻ വണ്ടിയുടെ കണ്ണാടിയിലൂടെ നോക്കി.

ഇത്ത അത് കേട്ട് തലതാഴ്ത്തി ഒന്ന് പുഞ്ചരിച്ചു. അത്‌ കണ്ടപ്പോൾ എനിക്ക് ഒരു ആശ്വാസം തോന്നി.

 

ഞാൻ : “ഞാൻ ഓട്ടിയത് മതി, ഇനി ഇത്ത ഓടിക്കിൻ.  ഞാൻ ബാക്കിലിരിക്കാം ” എന്നും പറഞ്ഞുകൊണ്ട് വണ്ടി നിർത്തി

 

ഇത്ത ആകെ പരിഭ്രമിച്ചു കൊണ്ട് എന്നെ കൊണ്ട് ഇത് ഓടിക്കാൻ പറ്റുമോ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി.

 

ഞാൻ : “ഇങ്ങള് പേടിക്കണ്ട ബാലൻസ് ശരിയാക്കാൻ ഇത്തയെ ഞാൻ പിടിച്ചോളാം ”

 

ഇത്ത വണ്ടിയിൽനിന്ന് ഇറങ്ങി മുന്നിലേക്ക് കയറി ഇരുന്നു.

 

ഞാൻ : “വേറെ വണ്ടികൾ ഒന്നുമില്ല ഈ റോട്ടിൽ, അതുകൊണ്ട് പേടിക്കണ്ട ”

 

ഇത്ത കാൽ നിലത്ത് ചവിട്ടി ചവിട്ടി പതുക്കെ ആക്‌സിലേറ്റർ കൊടുത്തു പതുക്കെ വണ്ടി പോകുമ്പോയേക്കും ഇത്ത ബ്രേക്ക്‌ പിടിക്കും.

ഈ അവസരം ഇത്തയുടെ ദേഹത്തു മുട്ടികൊണ്ടു ഞാൻ മുതലെടുത്തു.

 

ഞാൻ :” ഇത്ത വണ്ടി മൂവ് ആയിക്കോട്ടെ ബ്രേക്ക്‌ പിടിക്കല്ലേ !!”

 

ഇത്ത: “ആ നിനക്ക് അങ്ങനെയൊക്കെ പറയാം”

 

ഞാൻ ബാക്കിൽ നിന്ന് ഇത്തയുടെ അടുത്തേക്ക് നന്നായി ചാരി ഇരുന്നു എന്റെ കൈ രണ്ടും ഇത്തയുടെ കൈ മുകളിലായി വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *