ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

അന്ന് രാത്രി താനെ അച്ഛൻ എന്നെ വിളിച്ചു .എടാ…നീ പിണങ്ങാതെ ആ കപ്യാർ ആള് ലോക തരികിട ആണ് .ഇന്ന് വല്യച്ഛൻ വിളിച്ചു ശെരിക് കുടഞ്ഞു .കപ്യാർ ഒന്നും മിണ്ടാതെ ഇവിടെ നിന്നും പോയി .

 

അഹ് …എന്തായാലും ഞാൻ ഇനി ഇല്ല ആന്റോച്ച ..

അവന്റെ തിരുമുഖം നോക്കി ഒരെണ്ണം പൊട്ടിക്കാൻ തോന്നിയിട്ടും ഞാൻ മിണ്ടാതെ ഇന്നത് ആ പെങ്കൊച്ചിനെ ഓർത്തിട്ട് ആണ് .

 

ഉം ..അറിയാമട ..നീ ഇത് ഉപേക്ഷിക്കരുത് .ഇത് എന്റെ അപേക്ഷ ആണ് .

 

ശെരി ആന്റോച്ച പക്ഷെകണ്ടിഷൻ ഉണ്ട് .ഒന്ന് ഇനി ആ കപ്യാര് തെണ്ടിയുടെ വീട്ടിൽ എനിക്ക് പറ്റില്ല .വേറെ വീട് വേണം.

അഹ് അത് ശെരി ആകമട .

 

അഹ് ..ആന്റോച്ച ..ഞാൻ അങ്ങൊട് വരുന്ന വഴിക് ,ഒരു വീട് കണ്ടു ,ആ സ്ഥലം ഒരു വലിയ തരിശ്ശ് ഭൂമി ഉം അതിന്റെ നടുക്ക് ഒരു വീടും ,പിന്നെ ആ വീടിന്റെ ഗേറ്റ് ന്റെ പിന്നിൽ ഒരു കെട്ടിടവും ,അത് നോക്കാമല്ലോ..അതാകുമ്പോൾ രോഗികൾക്കു വെയിറ്റ് ചെയ്യാൻ ഒരു സ്ഥലം ഉണ്ട് .എനിക്ക് അകത്തു ചികിൽസിക്കാനും .

 

അഹ് ..എനിക്ക് മനസ്സിൽ ആയി .ആ വീട് താനെ ആണ് എന്റെ മനസിൽ ഉം .

അഹ് എങ്കിൽ ഈ ശനിയാഴ്ച തന്നെ ഞാൻ വരം..കുറച്ച സാധനങ്ങൾ വാങ്ങണം.കപ്യാർ തെണ്ടി ആണേലും ആ കൊച്ചിന് ബോധം ഉണ്ട് .അതുകൊണ്ടു അവളെ താനെ പണിക് വിട്ടേക് .

അഹ് ശെരി എടാ…സന്തോഷം

 

അങ്ങനെ ആ ശനി ..ഞാൻ രാവിലെ അവിടെ എത്തി .അച്ഛൻ ,പറഞ്ഞത് അനുസരിച്ചു ആ വീട് റെഡി ആക്കി എന്റെ ബോർഡ് എകെ വെച്ചിട്ടുണ്ട് .മുഴുവൻ ആളെ നിർത്തി ക്ലീൻ ആക്കി നല്ല ഭംഗി ആക്കി എച് .ഗേറ്റ് കഴിഞ്ഞാൽ ഒരു ,ചെറിയ ഒറ്റ മുറി കെട്ടിടം .അവിടെ നിന്നും സഹായി പയ്യൻ.ടോക്കൺ കൊടുക്കും .എന്നിട്ട് അകത്തെ കമ്പ്യൂട്ടർ നിന്നും ടോക്കൺ നമ്പർ അടിച്ചാൽ ,ആ ടോക്കൺ വെളിയിൽ തെളിയും അപ്പോൾ മാത്രം ,രോഗി അങ്ങൊട് വന്നാൽ മതി .ഈ കെട്ടിടവും ഞങ്ങളുടെ കെട്ടിടവും തമ്മിൽ ഒരു 150 മീറ്റർ അകലം ഉണ്ട് .ബാക്കി എല്ലാം പഴയത് പോലെ തന്നെ .

 

ഞാൻ അതെല്ലാം കഴിഞ്ഞു ,ഇവളെ കൂടി സാധനങ്ങൾ വാങ്ങി വരാം ഏന് പറഞ്ഞപ്പോൾ അച്ഛൻ എന്നെ ഒരു കവർ ഏല്പിച്ചു .എടാ..ഇത് കഴിഞ്ഞ ആഴ്ചത്തെ .

 

ആഹ് ..എന്റെ ആന്റോച്ച ..എനിക്ക് വേണ്ട…ഇത് കൂടി ആ കപ്യാരുടെ വായിൽ കൊണ്ട് തള്ളികയറ്റികൊ ..

Leave a Reply

Your email address will not be published. Required fields are marked *