ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

ആഹാ അടിപൊളി ..നീ അല്ലാതെ ആരേലും കൊടുക്കുമോ..

അഹ് ..സാരമില്ല അച്ചായാ ..എന്നെ പ്രസവിച്ചവർ അല്ലെ..

ആഹ് അതെ..അപ്പോൾ ഇങ്ങനെ എത്ര പ്രാവശ്യം കൊടുക്കും..

 

അഹ് ..ഇനി ഇല്ല..എന്ന പറഞ്ഞു വിട്ടത്..

എവിടുന്നു ഇനിയും വരും …

ഹ്മ്മ്…അവൾ നെടുവീർപ്പിട്ടു .

 

അല്ല ഈ അമ്മയുടെ വരവും ഈ സ്ഥലക്കച്ചവടവും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ..

 

അഹ് ഉണ്ട് അച്ചായാ ..എന്റെ അച്ഛൻ എന്റെ പേരിൽ ഇട്ടത് ആണ്…മറ്റൊരാളുടെ കൂടെ ഇറങ്ങി പോയ അമ്മക്ക് ഞാൻ അത് കൊടുക്കില്ല .അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അമ്മയ്‌ക്ക പല ബന്ധങ്ങളും ഉണ്ടായിരുന്നു .അങ്ങനെ ആണ് എനിക്ക് എന്റെ വിർജിനിറ്റി പോലും കൊടുക്കേണ്ടി വന്നത് .

 

അഹമ്.അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ..ഓക്കേ…അതുപോട്ടെ…നീ ഈ കടലാസ്സു വല്ലതും വായിച്ചു നോക്കിയിട്ടുണ്ടോ ഇത് വരെ.

 

അഹ് ഇല്ല അച്ചായാ …ഈ കഴിഞ്ഞ മാസം ‘അമ്മ വന് ഇങ്ങനെ ബഹളം വെച്ച് .അതിനു ശേഷം ഈ ഒരു ലക്ഷം വാങ്ങി പോകുന്നതിനു മുൻപ് .ഗ്രാമ മുഖ്യൻ ആയി വരും ,സ്ഥലം പകുതി അമ്മയോട് ഇപ്പോഴത്തെ കുഞ്ഞിന്റെ പേരിൽ വേണം എന്നും .പറഞ്ഞു ആണ് പോയത്..അതാ..ഞാൻ പെട്ടാണ് …വിൽക്കാൻ എക്കെ പ്ലാൻ ഇട്ടത് .

 

അഹ് …എന്നാൽ..എന്റെ പെണ്ണെ..ഇന്ന് വന്നത് ..നിന്റെ ‘അമ്മ അല്ല..

 

അഹ്..അതെന്താ അച്ചായാ അങ്ങനെ.പറഞ്ഞത്..

 

എടി ..ഇന് വന്നത് .നിന്റെ ബിയോളോജിക്കൽ മദർ അല്ല ,നിന്റെ യഥാർത്ഥ ‘അമ്മ മരിച്ചു പോയി .ഇപ്പോൾ ഉള്ള ആള് ഒന്നുകിൽ നിന്റെ അച്ഛന്റെ രണ്ടാം ഭാര്യ ആകാം അല്ലേൽ സ്റ്റെപ് മദർ ആകാം .കാരണം നിന്റെ അച്ഛൻ ഇതിൽ എഴുതിയേകുന്നത് ,നിന്റെ ‘അമ്മ മരിച്ചു പോയത് കൊണ്ട് ഈ വീടും സ്ഥലവും പൂർണമായി നിനക്കു ആണ് എന്ന.

 

ചൈത്ര അത് കേട്ട് ഞെട്ടി ….

അച്ചായാ…..

 

അതേടി …ഇതിൽ എഴുതി വെച്ചിട്ടുണ്ട്..ആഹ് നീ ഇന്ന് കൊടുത്ത ഒരു ലക്ഷം പിന്നെ ,നിന്നെ കുറെ നാൾ ഭക്ഷണം തന്നതും പെണ്ണ് ആയി വളർത്തിയതും ആയി ബന്ധപെട്ടു നീ കൊടുത്തത് ആണ് എന്ന് കരുതിയാൽ മതി..നിന്റെ അച്ഛന്റെ സ്വത്തിൽ..അവര്ക് യാതൊരു അവകാശവും ഇല്ല..നിന്നെ ഭീഷണിപ്പെടുത്തി നടത്തി എടുക്കാൻ ഉള്ള പ്ലാൻ ആണ് ഈ ഗ്രാമമുഖ്യൻ..ആഹ് ..മുഖ്യമന്ത്രി ഇങ്ങോട് വരുന്നതിനു മുൻപ് .നമുക് അങ്ങൊട് പോയ് കളിക്കാം…ആൻ ഇന്റെരെസ്റ്റിംഗ് ഗെയിം…

Leave a Reply

Your email address will not be published. Required fields are marked *