ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

നമുക് പാലക്കാട് പോകണം..ഇന്ന് അവിടെ താമസം..ഇന്ന് മാത്രം അല്ല ഒരു മൂന്ന് ദിവസം എങ്കിലും വേണ്ടി വരും .അതുകൊണ്ടു .ലീവ് അയക്കണം.ഇപ്പോൾ മാണി എത്ര ആയി ,നാലര ആയി അച്ചായാ .

ഉം

 

ഇപ്പോൾ പുറപ്പെട്ടാൽ രാത്രി ഒന്നര ആകും .വീണ്ടും ഉറക്കം പോയി ക്ഷെണം..അത്കൊണ്ട് നമുക് ,ഇന്ന് ഇവിടെ ഒരു ഹോട്ടലിൽ തങ്ങാം .ഇവിടെ തന്നെ മുറി എടുകാം..ഞാൻ ആ റെസ്റ്റുകാരെന്റ് റിസപ്ഷൻ ചെന്ന് ..എന്റെ ഐഡന്റിറ്റി കാർഡ് കൊടുത്തു ഒരു ഡബിൾ റൂം എടുത്തു .ഞങ്ങൾ രണ്ടും അവിടെ കയറി .കാറിലെ സാധനങ്ങൾ റൂമിൽ എത്തിക്കാനും കാറ് വാഷ് ചെയ്തു റെഡി ആകാനും കൊടുത്തു .അവിടെ അങ്ങനെ സൗകര്യം ഉണ്ട് .വണ്ടി കഴുകി ,വൃത്തി ആക്കി താക്കോൽ റൂമിൽ കൊണ്ട് തരും .

 

റൂം എത്തി ഒന്ന് കുളിച്ച ഫ്രഷ് ആയി ഞാൻ ഓരോന്നും വൃത്തി ആയി വായിച്ചു …അവൾ ബാക്കി ഓഫീസിൽ റിലേറ്റഡ് ഏലാം ചെയ്തു ..അഞ്ചു മണിക്ക് തുടങ്ങിയ വായന അവസാനിച്ചത് എട്ടു മണിക്ക് .

എല്ലാം കഴിഞ്ഞു .ഞാൻ അവളെ നോക്കി ..

 

അവൾ എന്റെ ഭാവം കണ്ടു അന്തം വിട്ടു ഇരിക്കുന്നു.

 

എന്താ അച്ചായാ ..

അഹ് എടി…വിശക്കുന്നു…നീ ഫുഡ് വല്ലോം പറഞ്ഞോ.

അയ്യോ ഇല്ല അച്ചായാ ..

അഹ് അങ്ങനെ ആണേൽ…എനിക്ക് ഇത്തിരി മദ്യം വേണം.നിനക്കു വേണോ.

അഹ് വേണ്ട..അച്ചായാ..മൂഡ് ഇല..

അഹ് ഓക്കേ .എങ്കിൽ എനിക്ക് രണ്ടു ലാർജ് ,പിന്നെ സോഡാ…പിന്നെ കഴിക്കാൻ നിനക്കു ഇഷ്ടം ഉള്ളത് ഓർഡർ ചെയ്തോ ..പിന്നെ വെജിറ്റൽ സാലഡ് കൂടി പർണജേക്ക്

അങ്ങനെ സാധനങ്ങൾ വന്നു ..ഞാൻ ഒന്ന് മേല്കഴുകി ഒരു ടി ഷർട്ട് ഉം നിക്കറും ഇട്ടു ,,അവളും അത് താനെ..

 

മദ്യം നുണഞ്ഞു കൊണ്ട് …ഞാൻ പറഞ്ഞു ..

എടി..

പാലക്കാട് ഉള്ള ഒരു വലിയ തറവാട്,ഉളിയന്നൂർ  ,അവിടെ നാരായണ പിഷാരോടി യുടെയും സുന്ദരമ്മൽ ന്റെ യും ഏറ്റവും ഇളയ സന്താനം ,കാർത്തിക നാരായണ പിഷാരടി ,അതാണ് നിന്റെ ‘അമ്മ.നിനക്കു ജന്മം നല്കിയവൾ..ആ അമ്മയുടെ ആഭരണങ്ങൾ ആണ് ഇപ്പോൾ നിന്റെ കൈയിൽ ഉള്ളത് .അവൾ അത് കേട്ട് ഞെട്ടി  .

 

വർഷങ്ങൾക് മുൻപ് ,മഹാ സംഗീതജ്ഞൻ ആയ നാരായണ പിഷാരോടി യുടെ സംഗീത കോളേജിലെ പ്രിയ വിദ്യാർത്ഥി ആയിരുന്നു നിന്റെ അച്ഛൻ ,അശോക് എന്ന മംഗലാപുരം കാരൻ .ഒരു രാഗം രചിക്കുവാൻ വേണ്ടി ,ഒരു വർഷത്തോളം നിന്റെ അച്ഛൻ .ഇ നാരായണ പിഷാരടി യുടെ തറവാട്ടിൽ താമസിച്ചു .അങ്ങനെ നിന്റെ ‘അമ്മ ആയി അടുത്ത് .അവർ ഗർഭിണി ആയി .അന്യ ജാതി യിൽ പെട്ട ഒരാളെ കെട്ടുവാൻ ,ആ തറവാട്ടിലെ ആരും സമ്മതിച്ചില്ല .പക്ഷെ മഹാ പണ്ഡിതൻ ആയ  നാരായണ പിഷാരോടി ,നിന്റെ അമ്മയെ നിന്റെ അച്ഛന് കൊടുത്തു .ഒപ്പം അന്നത്തെ കാലത്തെ അൻപത്തി ഒന്ന് പവന്റെ സ്വർണങ്ങളും .കല്യാണം നടത്താൻ പറ്റില്ല അവിടെ വെച്ച് .അതുകൊണ്ടു മകളെ അനുഗ്രഹിച്ചു വിട്ടു .നിന്റെ അച്ഛൻ ,അമ്മയും ആയി മംഗലാപുരം വന്നു എങ്കിൽ ഉം ,അച്ഛന്റെ വീട്ടുകാരും അവരെ അംഗീകരിച്ചില്ല .അവസാനം.നിന്റെ അച്ഛന്റെ കൂട്ടുകാരന്റെ വീടിന്റെ അടുത്ത് ,ഒരു വീടും സ്ഥലവും ,വാങ്ങി ,അവിടെ താമസം ആരംഭിച്ചു .അതിന്റെ ഇടയ്ക് ,നിന്റെ അച്ഛന്റെ അച്ഛൻ ,കൂർഗ് തന്നെ ഒരു സ്ഥലം വാങ്ങി അവിടെ ഒരു വലിയ ബംഗ്ല്വാറും ,രണ്ടും നിന്റെ അച്ഛന്റെ പേരിൽ കൊടുത്തു .

 

Leave a Reply

Your email address will not be published. Required fields are marked *