അമ്മായി ചോദിച്ച ..ഇന്നെന്നടി ഇത്ര സന്തോഷം
ഉടനെ പാറു ആണ് ..എന്റെ അമ്മെ …ഇന്ന് സത്യത്തിൽ ഞങ്ങൾ ആകെ ത്രില്ല് ആയി പോയി ..ഇന്ന് കോളേജിൽ അഞ്ചു ആയുർവേദ റെസീർച്ചേഴ്‌സ് വന്നു ,അവരെല്ലാം വിദേശത്തു ആണ് ചെയുന്നത് .ഞങ്ങൾ നാല് വർഷക്കാർക്കും കൂടി കോമൺ ഹാൾ വെച്ച് .
രണ്ടു പേര് അമേരിക്ക ,രണ്ടു പേര് മലേഷ്യ .ഒരാൾ റഷ്യ അമ്മെ ഈ അഞ്ചു പേരും കൂടി കംബൈൻഡ് ആയി ഇപ്പോൾ ഒരു കോളാബോറേറ്റിവ് റിസർച്ച് ചെയുന്നു ,വലിയ ഒരു പ്രൊജക്റ്റ് .കഴിഞ്ഞ മൂന്ന് വര്ഷം ആയി എ പ്രൊജക്റ്റ് പല ഫൈൻഡിങ് നടക്കുന്നു ഇനിയും അഞ്ചു വര്ഷം കൂടി ഉണ്ടന്ന്.ഇവരെല്ലാം കൂടി ഇന്ന് പ്രേസേന്റ്റ് ചെയ്ത അഞ്ചു പേപ്പർ ,അതിൽ മൂന്നെണ്ണം ആരുടെ ആണെന്ന് അറിയാമോ ,ദേ ഇരിക്കുന്നു ഡോക്ടർ സേവ്യർ അലക്സാണ്ടർ .അവർ ഇന്ത്യ വന്നത് രണ്ടു ലക്ഷ്യത്തിൽ ആണ് .ഒന്ന് അവരുടെ ഈ പ്രസന്റേഷൻ ,ഉം അവരുടെ നാട്ടിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ് ക്ഷണിക്കാനും …രണ്ടു ഡോക്ടർ സേവ്യർ അലക്സാണ്ടർ നെ കണ്ടു ..എങ്ങനേലും അവരുടെ നാട്ടിലേക്ക് കൊണ്ട് പോയി പ്രേസേന്റ്റ് ചെയ്യിയ്ക്കാനും ..ആളുടെ മെയിൽ റിപ്ലൈ ഇല്ല .നേരിട് കണ്ടു കാലു പിടിച്ചു കൊണ്ട് പോകാൻ ആണ് അത്രേ .അതിൽ അവസാനം പ്രേസേന്റ്റ് ചെയ്ത ഒരാൾ ദീപക് മെഹ്ത ,പുള്ളി ഇന്ത്യ ക്കാരൻ ആണ് .അങ്ങേരു കരഞ്ഞു ,ഏട്ടനെ കണ്ടു തൊഴണം .അത്രയ്ക്കു ഇൻസ്പിരേഡ് ആണ് ആ ബുക്ക്സ് എന്ന് എക്കെ..ഞാനും പാറുവും ഇരുന്നു ഞെരിപിരി കൊണ്ട് .ഞങ്ങളുടെ പ്രിൻസിപ്പൽ ഉം അത് തന്നെ പറയുന്നു .ഈ ചെറുപ്രായത്തിൽ ഇത്രേം ആയുർവേദ ജ്ഞാനം ഉള്ള വേറെ ഒരു ഡോക്ടർ ഇല്ല എന്ന പറയുന്നത് .
ഇവരെല്ലാം പറയുന്ന ഈ ആള് .എന്റെ വീട്ടിൽ ദേ കട്ടൻ ചായ കുടിച്ചു ഇരിക്കുന്നു എന്ന് പറയാൻ പറ്റുമോ ,
ഞാൻ ഇതൊന്നും അറിയാത്ത ഭാവത്തിൽ ,എന്റെ ജോലി ചെയ്തു ചായ കുടിച്ചു കൊണ്ട് ഇരുന്നു..
രണ്ടെണ്ണം എന്റെ ഇടതും വലതും വന്നു ഇരുന്നു..എന്റെ പെണ്ണ് ലക്ഷ്മിയുടെ വിയർപ്പിന്റെ ഗന്ധം എന്നെ മത്തു പിടിപ്പിച്ചു ..
എന്താ ഏട്ടാ …അവർക്കൊന്നും റിപ്ലൈ ചെയ്യാത്ത .ഞങ്ങളുടെ കോളേജ് ഉം കുറിച്ച നാളായി ഏട്ടന്റെ പുറകെ ആണ് .
എടി…ഇതിന്റെ പിന്നാലെപോയാൽ ഒരു രണ്ടു മാസം പോകും പ്രെപറേഷൻ ,പിന്നെ യാത്ര അങ്ങനെ അങ്ങനെ .
എന്നാലും ഏട്ടാ …..ഞങ്ങളുടെ കോളേജിൽ ഇല്ലേൽ വേണ്ട..ആ പാവംപിടിച്ചാർ എക്കെ ..ഇങ്ങനെ ഇത്രേം ദൂരെ നിന്നും വന്നിട്….
അഹ് ശെരി..നിന്റെ ആഗ്രഹം അല്ലെ..നമുക് അവരെ അങ്ങൊട് പോയി കാണാം..അല്ല ഈ മഹാന്മാർ എവിടെ ഉണ്ട് ..
അവരെല്ലാം ലെ മരിഡിയന് കോയമ്പത്തൂർ ആണ് .ആഹാ ..എന്നാൽ നമുക് ഒന്നു കോയമ്പത്തൂർ കറങ്ങി വരാം ..
അഹ് …ഞങ്ങൾ റെഡി ..എപ്പോഴാ ഏട്ടാ..
ഉം ..ഇപ്പോൾ മാണി എത്ര ആയി ..