രണ്ടെണ്ണം ..പോയി വൃത്തിയായിട്ട് വാടി ..
രണ്ടും ഓടി ..പോയി വൃത്തിയായിട്ട് ചായ എടുത്തു വന്നു ..
അഹ് എടി ലക്ഷ്മി..
എന്താ മുത്തശ്ശാ ..
അടുത്ത മാസം ,ഉത്രാടത്തിനു കല്യാണം നിങ്ങളുട .നിനക്കു എതിർപ് ഉണ്ടോ ..അല്ല നിന്റെ മനസ്സിൽ ആരേലും ഉണ്ടോ ഏന് ഒരാൾക്കു സംശയവും..
ഞാൻ നോക്കിയപ്പോൾ..അവൾ എന്നെ രൂക്ഷമായി നോക്കുന്നു..
എന്താടി…
ഇല്ല മൂത്തസ…ഞാൻ ഇപ്പോഴേ റെഡി ആണ്..
ഞാൻ ചിരിച്ചു .
രാത്രി ഒരു പതിനൊന്നു മാണി കഴിഞ്ഞു .ഞാൻ ഫയലുകൾ എനിക്ക് വേണ്ടത് എല്ലാം എടുത്തു റെഡി ആക്കി വെച്ചപ്പോൾ…റൂമിലേക്ക് ലക്ഷ്മി കയറി വന്നു .ഒരു മിഡിയും ടോപ് ഉം തന്നെ ആണ് വേഷം..
എന്റെ അടുത്ത് വന്നു ഇരുന്നു..
ദുഷ്ട..
ഞാൻ ചോദിച്ചു എന്താടി..
എന്റെ ശരീരം മുഴുവൻ കൈ ഇട്ടിട് അവസാനം ഏട്ടന്..എനിക്ക് വേറെ ബന്ധം ഉണ്ട് എന്ന് സംശയം അല്ലെ..
ഹഹ എടി..പൊട്ടിക്കാളി അത് മുത്തശ്ശന്റെ അടുത്ത് വെറുതെ എറിഞ്ഞത് അല്ലെ..
എന്നാലും ..
ഒരു എന്നാലും ഇല്ല..ഇവിടെ വന്നേ നീ…ഞാൻ അവളെ വലിച്ചു എന്റെ ദേഹത്തേക്കിട്ടു ..
അഹ്…പാറു ഉറങ്ങിയോ ..
അഹ് അവൾ ഉറങ്ങി .അവൾക് ന്നു പുറത്തായി അതുകോട് പത്തായപ്പുരയുടെ അപ്പുറത് ആണ് കിടക്കുന്നത് .
ആഹാ അപ്പോൾ ഇന്ന് കുട്ടി മുറിയിൽ തനിച്ചാണോ..
ഉം അതെ ….
ഓഹോ..എന്നാൽ നീ ഇവിടെ കിടന്നാൽ മതി …
അയ്യോ ഏട്ടാ..’അമ്മ കാണും..
ഉം പിന്നെ..അല്ലേൽ ഞാൻ നിന്റെ മുറിയിൽ വരം..
അഹ് എന്നാൽ വാ..
എന്നാൽ നീ പൊയ്ക്കോ…ഞാൻ അങ്ങൊട് വരാം..ഞാൻ അവളെ വെറിപിടിച്ചു ഒരു ഉമ്മ കൊടുത്തു ..എന്നിട്ട് കുറച്ച നേരം കഴിഞ്ഞു..എല്ലാം പാക്ക് ചെയ്തു ..നേരെ അവളുടെ അടുത്ത് എത്തി..