ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

 

ജയിക്കാൻ വേണ്ടി ഉള്ള വാശി ഉം അനാഥർക്ക് ആകും മാഡം .ഐ ഹാവ് ദാറ്റ് ..ആൻഡ് ഐ ഉണ്ടെര്സ്ടൂദ് ഉ ടൂ

 

അഹ് എസ് …അനിവായ്സ് ..നൈസ് ട്ടോ മീറ്റ് യു …ഇതാ താങ്കൾക് ഉള്ള  അപ്പോയ്ന്റ്മെന്റ് ലെറ്റർ ,ആൻഡ് ,,നിങ്ങൾക് ഉള്ള റൂം ഉം മറ്റു ഡീറ്റെയിൽസ് ഉം എല്ലാം ,സഞ്ജീവൻ കാണിച്ചു തരും ..ഹി ഈസ് എ ഗുഡ്

 

ആഹ് ഓക്കേ മാം ..ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തു ..അവർ ചിരിച്ചു കൊണ്ട് തന്നു …

 

പുറത്തു ഇറങ്ങിയ .എന്നോട് സഞ്ജീവൻ പറഞ്ഞു ..എന്റെ സാറെ ആ പെണ്ണുമ്പിള്ളക്ക് ഷേക്ക് ഹാൻഡ് കൊടുക്കുന്ന ഒരാളെ ഞാൻ ആദ്യം ആയിആണ് കാണുന്നത് ..ഇവിടെ ഉള്ള സീനിയർ ഡോക്ടർ മാർ പോലും ,കൈകൂപ്പത്തെ ഉള്ളു ..

 

 

അതെ സഞ്ജീവ .ഞാൻ ഒരു ഡോക്ട ആണ് പക്ഷെ നട്ടെല് പണയം വെച്ചിട്ടില്ല ഒരുത്തന്റെ ഉം ഒരുത്തിയുടെ ഉം മിന്നൽ ..

 

അഹ് അവൻ എന്നെ എന്റെ ക്യാബിൻ കൊണ്ട് പോയി .ഹോ ..കണ്ണ് തള്ളി പോയി ,,ഒരു വലിയ മുറി ,,അതിൽ ഒരു കസേര മേശ ,എസി ,ചായ കുടിക്കാൻ ആയി ബ്രൂ ,,വെള്ളത്തിന് വേണ്ടി ,,ഫിൽറ്റർ ,ഇതിനോട് ചേർന്ന് ഒരു ചെറിയ വിശ്രമം മുറി ..അതിൽ ഒരു കട്ടിൽ ഉം ,മറ്റു വസ്തുക്കളും ,

 

അഹ് ..സാർ …അഞ്ചരക്ക് ഒരു ടി പാർട്ടി ഉണ്ട് ..ഇവിടെ സകല ഡോക്ടർ മാരും അവിടെ വരും ,,സാറിന്റെ ഇൻട്രൊഡക്ഷൻ ഉം ,,മാനേജ്‌മന്റ് വീഡിയോ കോൺഫറൻസ് ഉം എല്ലാം അവിടെ ആണ് .അപ്പോഴേക്കും ഡോർ ആരോ മുട്ടി ,,തുറന്നപ്പോൾ ഒരു .. ഭീകരൻ

 

ആഹ് വരണം ..മിസ്റ്റർ മാനേജർ

സാർ ഇത് ഇവിടുത്തെ ബാങ്ക് മാനേജർ ആണ് ,,മലയാളി ,,എന്റെ നാട്ടുകാരാണ്  ..പിന്നെ ,,അഞ്ചു ഭാഷകൾ വശം ..സാർ ന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ഉം ,ഒപ്പം സാർ നു മറ്റു വല്ല ടെപോസിറ്റ് ഉണ്ടേൽ ഒരു ക്യാൻവാസ് നു വേണ്ടി ഉം ആണ് വന്നത് ..ഞാൻ നോക്കി ..കുഴപ്പം ഇല ..

 

അഹ്..ടെപോസിറ്റ് തരാം മിസ്റ്റർ ..എനിക്ക് നിങ്ങളുടെ തന്നെ ഇടുക്കി ബ്രാഞ്ച് ആണ് ടെപോസിറ്റ് അവിടെ ഒരു എട്ടു ലക്ഷം കിടപ്പുണ്ട് ..അത് ഇങ്ങോട്ട് ട്രാൻസ്ഫർ ആക്കി തരാം .പിന്നെ എനിക്ക് ഒരു കാറ് എടുക്കണം സൊ അതിൽ ഒരു നാലു  ലക്ഷം ക്യാഷ് ഉം ബാക്കി നിങ്ങൾ ലോൺ ഉം നൽകുക ആണ് എങ്കിൽ ..

Leave a Reply

Your email address will not be published. Required fields are marked *