സുധിയുടെ സൗഭാഗ്യം ഭാഗം 10 [മനോജ്]

Posted by

ഞാന്‍ ഒന്ന് പേടിച്ചു… മാമനെ കാണാനില്ല… ഞാന്‍ എണീറ്റ് പുറത്ത് നോക്കാം എന്ന് കരുതിയപ്പോള്‍ മാമന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു…. മാമന്റെ കൈയില്‍ ഒരു പെപ്‌സി ഉണ്ടായിരുന്നു….മാമന്‍ വന്ന് പെപ്‌സി തുറന്നു… അമ്മ ബാകില്‍ നിന്ന് ഗ്ലാസ്സെടുത്തു…
ഞങ്ങള്‍ പെപ്‌സി കുടിക്കാന്‍ തുടങ്ങി…. 10-15 മിനിറ്റ് കഴിഞ്ഞപ്പോള്‍ മാമന്‍ പറഞ്ഞു…

മാമന്‍… ‘ചേച്ചി… ഒരബധം പറ്റി…”

അമ്മ… ‘എന്തു പറ്റി…”

ഞാനും ചോദിച്ചു… ‘എന്തു പറ്റി മാമ…”

മാമന്‍…. ‘ഞാന്‍ സ്‌റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്തു…. ഞാന്‍ വീട്ടിലേക്ക് വരണോ അതോ വക്കിലിന്റെ
അടുത്തേക്ക് വന്നാ മതിയോ എന്ന് ചോദിക്കാന്‍ വേണ്ടി വിളിച്ചതായിരുന്നു…. അപ്പോളാ അറിഞ്ഞത് ആ വക്കീല്‍ കുറച്ച് ദിവസത്തേക്ക് പുറത്ത് പോയതാണെന്ന്…. അയാള്‍ ഇനി 10-15 ദിവസം കഴിഞ്ഞേ വരൂ… ഞാന്‍ ഇളയപ്പനോട് ചോദിച്ചു എന്നാല്‍
അതൊന്ന് നേരത്തെ വിളിച്ച് പറഞ്ഞൂടായിരുന്നോ എന്ന്… എന്നാല്‍
ഞങ്ങള്‍ക്ക് ഈ യാത്ര ഒഴിവാക്കാമായിരുന്നല്ലോ എന്ന്…. അപ്പോ
ഇളയപ്പന്‍ പറഞ്ഞു… വീട്ടിലെ ഫോണ്‍ കേടായിരുന്നു എന്ന്…. ”

ഞാന്‍… ‘ഇനി എന്താ ചെയ്യുന്നത്…”

മാമന്‍… ‘ഞാനാലോചിക്കുക ആയിരുന്നു… ഏതായാലും ഇത്രയും ദൂരം വന്നിലെ… നമുക്ക് ഒന്ന് ചേട്ടന്റെ അടുത്ത് പോയലോ….
എന്തായാലും 10-15 ദിവസം കഴിയുമ്പോള്‍ നാട്ടിലേക്ക് തന്നെ പോകണം…. എന്നാല്‍ പിന്നെ ഇപ്പോഴെ എന്തിനാ പോകുന്നത്…. ”

ഞാന്‍ മാമന്റെ ഐഡിയ മനസിലാക്കി…

ഞാന്‍… ‘മാമന്‍ പറഞ്ഞ പോലെ ചെയ്യാം… എനിക്ക് കുഴപ്പമൊന്നും
ഇല്ല…. ചേട്ടനെ കാണുന്നത് എനിക്കും ഇഷ്ട്ടമാണ്….”

അമ്മ… ‘പക്ഷെ ഒരു പ്രശ്‌ന ഉണ്ടല്ലോ…. നമ്മള്‍ വീട്ടില്‍ നിന്ന് നാട്ടിലേക്കാണിറങ്ങിയത്… എന്നിട്ട് തിരുവന്തപുരത്തേക്ക്… നിന്റെ
അളിയന് പിടികിട്ടിയല്‍ കഴിഞ്ഞു…. ”

മാമന്‍…. ‘അതിന് നമുക്ക് അവരോട് ഒന്നും പറയണ്ട…. സുധീ…. നീ നിന്റെ ചേട്ടനെ കാണാന്‍ വേണ്ടി ഈ കാര്യം ഒളിപ്പിച്ച് വെക്കില്ലെ…. വീട്ടില്‍ ആരെങ്കിലും ചോദിചാല്‍ നാട്ടില്‍ തന്നെ
ആയിരുന്നു എന്ന് പറഞ്ഞാല്‍ മതി…. ”

ഞാന്‍…. ‘ചേട്ടനെ കാണാന്‍ ഞാന്‍ ഒന്നല്ല 1000 നുണ പറയാന്‍
റെഡിയാണ്….”

അത് കേട്ടപ്പോള്‍ അമ്മയും മാമനും സന്തോഷിക്കാന്‍ തുടങ്ങി….

12 മണിയായപ്പോള്‍ ഞങ്ങള്‍ സ്‌റ്റേഷനില്‍ എത്തി അവിടെ നിന്ന് ചേട്ടന്‍ താമസിക്കുന്ന സ്ഥലത്തേക്ക് ബസ് കയറി…. ഞാന്‍ നുണ പറയാന്‍ തയ്യാറാണെന്ന് പറഞ്ഞ മുതല്‍ അമ്മ നല്ല സന്തോഷത്തില്‍

Leave a Reply

Your email address will not be published. Required fields are marked *