അപർണ്ണയുടെ കഥ [പഴഞ്ചൻ]

Posted by

അപർണ്ണയുടെ കഥ

Aparanayude Kadha | Author : Pazhanchan

ഹലോ കൂട്ടുകാരേ, കുറേ നാളായല്ലോ കണ്ടിട്ട്. ഈ കഥ നമ്മുടെ സൈറ്റിലെ അപർണ്ണ.വി.എസ് എന്നോടു പറഞ്ഞതാണ്. അവളുടെ ജീവിതാനുഭവമാണ് ഈ കഥ (കൂടെ എന്റെ ഭാവനയും… ☺ )
ഇത് അപർണ്ണ. 39 വയസ്സ്, അവളൊരു വീട്ടമ്മയാണ്. ഭർത്താവ് രാജീവൻ KSRTC ഡിപ്പോയിൽ ജോലി ചെയ്യുന്നു, രാജീവനും അപർണ്ണയും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അവൾക്ക് ജാതകപ്രശ്നം ഉള്ളത് കൊണ്ട് നേരത്തേ തന്നെ കല്യാണം കഴിക്കേണ്ടി വന്നു. അങ്ങനെ 19-)ം വയസ്സിൽ അവൾ വിവാഹിതയായി. കല്യാണം കഴിഞ്ഞ സമയത്ത് അയാൾക്ക് അവളോട് വളരെ സ്നേഹമായിരുന്നു, എന്നാൽ പോകേ പോകേ എല്ലാമൊരു കടത്തു കഴിക്കലായി. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ അവളൊരു അമ്മയായി. ഇപ്പോൾ മകൻ രാഹുലിന് 18 വയസ്സ്. അവനിപ്പോൾ പ്ലസ്-ടു കഴിഞ്ഞ് ഡിഗ്രി ഫസ്റ്റ് ഇയറിനു പോകുന്നു. ഭർത്താവിന്റെ അമ്മയുടെ മരണത്തോടെ വീട്ടിൽ അവർ 3 പേർ മാത്രമായി.
അവരുടെ ദാമ്പത്യം അങ്ങനെ ഒരു അന്തവും കുന്തവുമില്ലാതെ വിരസമായി പോകുന്ന അവസരത്തിലാണ് അവളുടെ ജീവിതത്തിലെ വഴിത്തിരിവായ സംഭവം നടന്നത്. കുറേ നാളായി അപർണ്ണയുടെ ആഗ്രഹമായിരുന്നു ദക്ഷിണ മൂകാംബിക കൊല്ലൂര് പോകണമെന്ന്. ഇവിടെ കോട്ടയത്തെ വീട്ടിൽ നിന്ന് അവർ കാറിലാണ് മൂകാംബികയിലേക്ക് പോയത്.
മകനു ലൈസൻസെടുത്തിരുന്നതിനാൽ അച്ഛനും മകനും മാറി മാറി കാറോടിച്ചു. അവിടെയെത്തിയപ്പോൾ രാത്രിയായി. ഒരു ഹോട്ടലിൽ റുമെടുത്തു. ഡബിൾ കോട്ടുള്ള മുറിയാണ് അവർക്ക് കിട്ടിയത്. വലിയ തിരക്കില്ലാത്ത അമ്പലത്തിനടുത്ത് നിന്ന് അധികം അകലെയല്ലാതെയുള്ള ആ ഹോട്ടലിൽ താഴെ നിന്ന് ഉൂണ് കഴിച്ച ശേഷം അവർ കുറച്ച് നേരം ആ അമ്പലത്തിനെ പറ്റിയും അവിടത്തെ ഐതീഹ്യങ്ങളെയും പറ്റിയൊക്കെ സംസാരിച്ചിരുന്നു. കുറച്ച് നേരം അവരുടെ കൂടെ ഇരുന്നിട്ട് രാഹുൽ അവന്റെ മൊബൈൽ ഫോണുമായി പുറത്തേക്ക് ഇറങ്ങിപ്പോയി.
ഇപ്പോഴായിട്ട് എപ്പോൾ നോക്കിയാലും അവൻ മൊബൈലിൽ തന്നെയാണ്, എന്തൊക്കെയാണാവോ കാണുന്നത്. അപർണ്ണയുടെ പുന്നാരവാവ ആയിരുന്നു അവൻ, ചെറുപ്പത്തിന്റെ കുരുത്തക്കേടുകളൊന്നും​ ഇതുവരെ പൊന്നോമനയായ മകനിൽ അവൾ ദർശിച്ചിരുന്നില്ല.
കുറച്ചു നേരം കൂടി സംസാരിച്ചിരുന്നിട്ട് അവർ ഉറങ്ങാൻ കിടന്നു. വലിയ ബെഡിൽ അപർണ്ണയും രാജീവനും ഒരു ബെഡിലായി കിടന്നു. രാഹുലിന് കിടക്കാൻ അപ്പുറത്ത് ഇഷ്ടം പോലെ സ്ഥലം ഉണ്ടായിരുന്നു. കുറച്ച് നേരം അവനേം നോക്കിയിരുന്നിട്ട് അവൻ വന്നോളും എന്നു പറഞ്ഞ് ചേട്ടൻ അവളോട് കിടക്കാൻ പറഞ്ഞു. അവർ കിടന്നു. സമയം കുറേ കടന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *