“അത് അറിഞ്ഞാലല്ലേ ആന്റീ… അങ്കിൾ അറിഞ്ഞും അറിയാതെയുമൊക്കെ എപ്പോഴൊക്കെ എന്തൊക്കെ നടന്നിട്ടുണ്ട്… ഇല്ലന്ന് ആന്റിക്ക് പറയാനൊക്കുമോ… മനസാക്ഷി തൊട്ട് സത്യം ചെയ്യാമോ…”
കുറച്ചു നേരത്തേക്ക് അവിടെ… ഒരു വലിയ നിശബ്ദത ഉടലെടുത്തു, ഞങ്ങളിരുവരുടെയും നിശ്വാസങ്ങൾ മാത്രം അവിടെ മുഴങ്ങി….
ഞാൻ ആ പിടുത്തം വിടാതെ തന്നെ ഡയലോഗ് കസറി.
‘ശരി അങ്ങിനെയെങ്കിൽ ഇന്നലെ നടന്ന പുകില് വല്ലതും അങ്കിൾ അറിഞ്ഞാൽ എങ്ങനെയിരിക്കും..
നാലുപേർ അറിഞ്ഞേക്കുമായിരുന്ന ഇന്നലെ നടന്ന ഇൻസിഡന്റ് ഒന്നും സാരമില്ല എന്നതാണ് ആന്റിയുടെ ഭാഷ എങ്കിൽ.. ഗ്രാൻപ്പയോട് ഞാൻ അത് ഇപ്പോൾ തന്നെ ഫോൺ ചെയ്തു പറയും.”
“അയ്യോ… അരുത്, മിണ്ടരുത്… എന്നെ പ്രതിസന്ധിയിലാക്കരുത്… പ്ലീസ്..”
“അപ്പൊ ഞാൻ ചെയ്തത് മാത്രം വലിയ തെറ്റായി കാണരുത് പ്ലീസ്…”
“അങ്ങനെ അല്ലടാ…”
“അങ്ങനെ തന്നെയാണ്… ഞാൻ ഒന്ന് തൊട്ടെന്നുവച്ചാൽ ഇതിലും വലിയ തെറ്റ് ഈ ലോകത്ത് വേറെ ഒന്നുമില്ലന്നുണ്ടോ…??”
“ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ കളിക്കൂട്ടുകാരനല്ലേ ടീ.. ആന്റീ…അല്ല ജൂലി”
“അപ്പൊ നീ എന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണോ…????”
“അല്ല.. ഒരിക്കലുമല്ല… അങ്ങനെ മാത്രം പറയരുത്… അങ്ങനെ മുതലെടുക്കാ മായിരുന്നെങ്കിൽ അത് എനിക്ക് ഇന്നലെ രാത്രിയാവാമായിരുന്നു…”
“അൽപ്പം പോലും ബോധമില്ലാതെ കിടന്ന നിന്നെ എനിക്ക് ഇന്നലെ രാത്രി മുഴുവനും എന്തൊക്കെ ചെയ്യാമായിരുന്നു…”
“അപ്പോഴും നീ എന്നോട് പറഞ്ഞത് വല്ല ഓർമ്മയുണ്ടോ…??? നടന്ന സംഭവം ആരോടും പറയരുത് നിനക്ക് എന്ത് വേണേലും തരാമെന്ന്… എന്താണാവോ തരാമെന്ന് പറഞ്ഞത്…??” ഞാൻ സ്ട്രോങ്ങായി ചോദിച്ചു.
“ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ദേഹത്തു സ്പർശിക്കരുതെന്നാണ് ഞാൻ പഠിച്ചത്. അത് കൊണ്ട് തന്നെയാണ് ഞാൻ നിന്റെ ദേഹത്ത് ഇന്നലെ കൈവയ്ക്കാഞ്ഞത്.”
പെട്ടെന്ന്, അവൾ , എന്റെ മുഖാമുഖം തിരിഞ്ഞു നിന്നു. എന്റെ ടീഷർട്ടിൽ പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“ടാ.. സത്യം പറഞ്ഞേ… നീ ഇന്നലെ രാത്രി എന്റെ മുറിയിലാണോ കിടന്നത്..??”
“ഓഹോ.. അപ്പൊ അതാണ് മനസ്സിലിരിപ്പ്… കൊള്ളാം അതേ… എന്തിനാ മുറിയിൽ മാത്രമാക്കുന്നത്, നിന്റെ കൂടെ നിന്റെ കട്ടിലിൽ തന്നെയാ കിടന്നത് അതും നിന്നെ കെട്ടിപ്പിടിച്ചാ കിടന്നത്…”