“അങ്ങിനെ എല്ലാവരെയും കാണിക്കാൻ പറ്റിയ സ്ഥലമല്ല അത്… അങ്ങനെ വേണ്ടപ്പെട്ടവർക്ക് മാത്രം”. !!!
“ഓഹോ… അപ്പൊ ഞാൻ അന്യനാണോ”..?
“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ… പിന്നെ അത്യാവശ്യമെങ്കിൽ, മാത്രം”.
അവൾ നേരെ മുറിയിലേക്ക് പോയി, അലമാര തുറന്ന് അതിന്റെ ഏറ്റവും താഴെത്തെ തട്ടിന്റെ ഏറ്റവും പുറകിലെ മൂലയിൽ നിന്നും തുണിയിൽ പൊതിഞ്ഞ ഒരു ഫുൾ ബോട്ടിൽ എടുത്ത് എനിക്ക് നീട്ടി.
“ഇതെന്താ ആന്റി… ഇതിനെ തുണിയിൽ പൊതിഞ്ഞിട്ടാണോ സൂക്ഷിക്കുന്നത്..?”
“പിന്നല്ല… ഞാൻ അതിനെ എപ്പോഴും തുണിയിൽ പൊതിഞ്ഞു തന്നെയാ സൂക്ഷിക്കുന്നത്…”
അതെന്തിനാ…???
“അപ്രതീക്ഷിതമായി എങ്ങാനും കാറ്റടിച്ച് ഡോ…ർ തുറന്ന് പോയാൽ മറ്റാരും കാണാതിരിക്കാൻ…!!”
“ഓഹോ… അപ്പൊ ആരും കാണാതിരിക്കാൻ മാത്രം…!!”
“അങ്ങനെ, അപ്രതീക്ഷിതമായി ആരെങ്കിലും കാണാനിടയായാൽ മാനക്കേട് വേണ്ടന്ന് കരുതി”
“ഓ… സമാധാനമായി… ഏതായാലും ഞാൻ കണ്ടാൽ കുഴപ്പമില്ലല്ലോ…”
“എടാ… അത് മാത്രമല്ല, ഇതൊക്കെ എപ്പോഴും ലീക്കാവാൻ സാധ്യതയുള്ള സാധനമാ…!!” അവൾ ചെറു ചിരിയോടെ പറഞ്ഞു.
“അത് മൂടി തുറന്ന് പോയാലല്ലേ…??”
“ഇത് ഒരുതവണ തുറന്നതല്ലേ..!!. ലീക്കായാൽ, ഈ തുണിയുടെ ഉള്ളിലല്ലേ ആവൂ… മറ്റു തുണികളിൽ പറ്റില്ലല്ലോ..!! മറ്റാരും അറിയുകയുമില്ല”…
“അപ്പൊ ഇത് ഫ്രഷ് അല്ല ല്ലേ…?? ”
“എയ്… ”
“കമ്പനി പാക്കിങ്ങും സീലുമൊക്കെ ആരാ പൊട്ടിച്ചേ…???” ഞാൻ ഇടക്ക് കയറി ചോദിച്ചു.
“ഓ അതൊക്കെ ഇങ്ങേരുടെ കൈയ്യിൽ കിട്ടുന്നതിനു മുൻപേ പൊട്ടിച്ചതാ… !!!!”
“അപ്പൊ ഓപ്പണിങ് മാത്രം മിസ്റ്റർ ജേക്കബ് ആയിരിക്കും, അല്ലാതെ വേറാരു ഓപ്പൺ ചെയ്യാൻ…. ”
“മ്മ്മ്… അല്ലാതെ വേറെ ആരാ… ഓപ്പൺ ചെയ്‌ത ഉടനെ, ഒന്ന് ടേസ്റ്റ് ചെയ്തു നോക്കും, അത്ര തന്നെ, അങ്ങേർക്ക് ഇഷ്ടമാണെങ്കിൽ മാത്രം കുടിക്കും ”
“ആങ്ങേരുടെതല്ലേ മൊതല്…” ഒന്നും പറയാനൊക്കില്ലല്ലോ… “ഒരു ദീർഘ നിശ്വാസത്തിനൊടുവിൽ അവളത് പറഞ്ഞ്.
“ശരിയാ ഇടയ്ക്കിടെ ലീക്കാവുന്ന സാധനം എപ്പോഴും തുണിയിൽ പൊതിഞ്ഞു തന്നെ വയ്ക്കുന്നതാണ് നല്ലത്”…