സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14 [അജ്ഞാതൻ]

Posted by

“ഭക്ഷണം കഴിച്ചിട്ട് അകത്തു വന്നു കിടക്കയിൽ അല്പം വിശ്രമിച്ചു കൂടായിരുന്നോ…?”

ജയരാജ് അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചിട്ട് പറഞ്ഞു…

“അകത്തേക്ക് വന്നു നീ പാല് കൊടുക്കുന്നത് കണ്ടിട്ട് എനിക്ക് വല്ലതും തോന്നിയാൽ മോൾക്ക് പാല് കിട്ടില്ല.. വിശ്രമിക്കലും നടക്കില്ല…”

അയാളെ പ്രേമപൂർവം ഒന്ന് നോക്കിയിട്ട് കൈ ചുരുട്ടി മെല്ലെ അയാളുടെ നെഞ്ചത്ത് ഇടിച്ചിട്ടവൾ പറഞ്ഞു…

“എപ്പോ നോക്കിയാലും ഈ വിചാരം മാത്രമേയുള്ളു…”

തന്റെ തല അവളുടെ അടുത്തേക്ക് അടുപ്പിച്ചുകൊണ്ടയാൾ ചോദിച്ചു…

“ഒരു ആഗ്രഹമില്ലാത്ത ആള്… അതുകൊണ്ടു ആണല്ലോ ആ ചെക്കന്റെ മുന്നിൽ വെച്ച് എന്റെ കൈ എടുത്തു ഇവിടെ വച്ചേ…”

ഇതും പറഞ്ഞു അവളുടെ മുലയുടെ മുകളിൽ തന്റെ കൈ കൊണ്ട് പതിയെ അമർത്തി…

പെട്ടെന്നു അയാളുടെ പ്രവൃത്തിയിൽ ഞെട്ടിയ സ്വാതി അയാൾക്കു ഉത്തരം കൊടുക്കാതെ അൻഷുലിന്റെ മുറിയിലേക്ക് നോക്കി… അത് ചാരി കിടക്കുകയായിരുന്നു…

ജയരാജും അൻഷുലിന്റെ മുറിയിലേക്കൊന്ന് നോക്കിയിട്ടു തുടർന്നു..

“ഭക്ഷണം കഴിഞ്ഞു നേരെ വിശ്രമിക്കാൻ പോയി… ഒന്നിനെപ്പറ്റിയും അവന് ഒരു ചിന്തയും ഇല്ല….”

സ്വാതി തന്റെ തല താഴ്ത്തി ഒന്നു കൂടി ആ വാതിലിലേക്ക് നോക്കി.. വീണ്ടും തല താഴ്ത്തി.. അവളുടെ ദുഃഖം നിഴലിച്ചു… അവളുടെ മുഖത്തെ മാറ്റങ്ങൾ കണ്ടുകൊണ്ട് അയാൾ പറഞ്ഞു…

ജയരാജ്: ഐ.ടി പ്രൊഫഷണൽ അല്ലേ അവൻ.. വീട്ടിൽ ഇരുന്നിട്ട് എന്തൊക്കെ ജോലികൾ ചെയ്യാം.. ഓൺലൈനിൽ എന്തൊക്കെ ജോലികൾ ഉണ്ട് വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്നത്.. പക്ഷേ അവനതൊന്നും ചെയ്യാൻ വയ്യ.. നീ പണി ചെയ്യണം.. പൈസ ഉണ്ടാക്കണം.. വീട്ടിലെ പണികളെല്ലാം ചെയ്യണം.. അവനു ഇങ്ങനെ വെറുതെ ഇരിക്കണം.. സമയത്തിനു ആഹാരം കഴിക്കണം…. ഹ്മ്… എനിക്കു വേണമെങ്കിൽ നിന്നെ ഇവിടെ ബലം പ്രയോഗിച്ചു കൊണ്ടു തന്നെ വരാമായിരുന്നു… ആരും എന്നോട് ഒന്നും ചോദിക്കില്ല… പക്ഷേ ഞാൻ ചെയ്തില്ല… കാരണം എനിക്ക് നിന്നെ അന്നു തൊട്ടേ വല്ലാതെ ഇഷ്ടമായിരുന്നു… അതുകൊണ്ടാണ് ഞാൻ നിങ്ങളെ എല്ലാവരെയും ഇവിടെ കൊണ്ടു വന്നതും എന്റെ സ്വന്തം ആളുകളെപ്പോലെ കൂടെ താമസിപ്പിച്ചതും… പണം എനിക്കൊരു പ്രശ്നം അല്ല.. നിന്റെ സ്നേഹത്തിനു വേണ്ടി ഒരാൾക്കു കൂടി വേണ്ടി പൈസ ചെലവഴിക്കണം എങ്കിൽ എനിക്കതിനു യാതൊരു മടിയും ഇല്ല സ്വാതീ… ”

Leave a Reply

Your email address will not be published. Required fields are marked *