സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14 [അജ്ഞാതൻ]

Posted by

ജയരാജ് ഇതെല്ലാം പറയാൻ തുടങ്ങിയപ്പോൾ തന്നെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു… എങ്കിലും അവളതെല്ലാം ക്ഷേമയോടെ കേട്ടിരുന്നു… അയാൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിക്കരയാൻ തുടങ്ങി… തന്നോടുള്ള അയാളുടെ സ്നേഹം അറിയാമായിരുന്നെങ്കിലും അതിന്റെ ആഴം ഇത്രത്തോളം ഉണ്ടായിരുന്നെന്ന് അവൾക്ക് ഊഹിക്കാൻ പറ്റുന്നില്ലായിരുന്നു… അതുപോലെ തന്നെ അവളുടെ ഭർത്താവിന്റെ മൂഢതയെ കുറിച്ചും ഇപ്പോഴാണ് അവൾ അയാളുടെ വാക്കുകളിൽ നിന്ന് ശെരിക്കും മനസ്സിലാക്കിയത്… അവളുടെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണീരൊഴുകിക്കൊണ്ടിരുന്നു….

അവളുടെ മനസ്സിൽ തന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കാൻ വേണ്ടി താൻ മനസ്സിൽ തട്ടിത്തന്നെ ഇത്രയും പറഞ്ഞതു കേട്ട് അവൾ ഇങ്ങനെ പൊട്ടിക്കരയുന്നതു കണ്ടപ്പോൾ ജയരാജിനും വിഷമമായി… അവളെ സമാധാനിപ്പിക്കാൻ വേണ്ടി അവളുടെ പുറത്തു പതിയെ തട്ടിക്കൊണ്ട് അയാൾ പറഞ്ഞു…

ജയരാജ്: ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല സ്വാതീ.. സത്യം നിന്നെ ബോധ്യപ്പെടുത്തിയതാണ് എന്ന് മാത്രം….”

പക്ഷെ അവൾ അയാളുടെ കൈ തട്ടി മാറ്റിക്കൊണ്ട് വീണ്ടും കരഞ്ഞു കൊണ്ടിരുന്നു… ജയരാജ് വീണ്ടും പല തവണ അവളെ തന്നോട് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും എല്ലാ തവണയും അവൾ തട്ടിമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു… ഒടുവിൽ അയാൾ വിജയിച്ചു.. അയാൾ അവളെ തന്റെ ദേഹത്തോട് ചേർത്തു കൊണ്ട് അവളുടെ തലയിൽ തഴുകാൻ തുടങ്ങി… അവൾ അയാളുടെ തോളിൽ ചാഞ്ഞു ഇരുന്നു കരഞ്ഞു… അവളോട് വീണ്ടും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു എങ്കിലും ജയരാജ് ഒന്നും മിണ്ടാതെ ഇരുന്നു… അടുത്ത അഞ്ചു മിനിട്ടോളം അയാളുടെ തോളിൽ ചാഞ്ഞിരുന്നു കരഞ്ഞു കൊണ്ടിരുന്ന അവൾ ഒടുവിൽ മെല്ലെ കരച്ചിൽ നിറുത്തി… എങ്കിലും ഇടയ്‌ക്ക്‌ അവളങ്ങനെ വിങ്ങികൊണ്ടു ഇരുന്നു… അവൾ പൂർണമായും ശാന്തമായതോടെ ജയരാജ് അവളുടെ നെറുകയിൽ തന്റെ ചുണ്ടു ചേർത്തൊന്നു ചുംബിച്ചു കൊണ്ട് പറഞ്ഞു…

ജയരാജ്: സ്വാതീ.. എനിക്ക് പുറത്തു കുറച്ചു പണിയുണ്ട്.. ഇപ്പൊ പോകണം.. ഞാൻ ഒരു 6 മണി ആകുമ്പോഴേക്കും തിരിച്ചു വരാം… ”

അവൾ കരച്ചിൽ തുടച്ചു കൊണ്ട് തോളിൽ നിന്നും മെല്ലെ തല ഉയർത്തി അയാളോട് പറഞ്ഞു….

സ്വാതി: ഉം ശെരി.. പോയിട്ട് വാ..”

സോഫയിൽ നിന്നും എഴുനേറ്റ് രണ്ടു അടി നടന്ന ജയരാജ് തിരിഞ്ഞ് വീണ്ടും അവളുടെ അരികിലേക്ക് വന്നിരുന്നിട്ട് അവളെ രണ്ടു കൈ കൊണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ തന്റെ ചുണ്ടു ചേർത്ത് ആഴത്തിൽ ഒരു ചുംബനം നൽകിയിട്ടു…

ജയരാജ്: ഞാൻ പോയിട്ട് 6 മണി ആകുമ്പോഴേക്കും വരാം.. നീ ഇപ്പോൾ റസ്റ്റ് എടുക്കു.. വെറുതെ ഇരുന്നു ഇനിയും കരയരുത്… ഞാൻ തിരിച്ചു വരുമ്പോഴേക്കും ഈ മൂഡ് മാറ്റി നല്ല സുന്ദരിക്കുട്ടി ആയിരിക്കണം… കേട്ടല്ലോ…”

അയാളുടെ മുഖത്ത് നോക്കി ഒരു തെളിച്ചം ഇല്ലാത്ത ചിരി ചിരിച്ചിട്ട് ഒന്നും മിണ്ടാതെ അവൾ ശെരി എന്ന് തലയാട്ടി… അയാൾ പുറത്തേക്ക് പോയതും അവൾ പോയി വാതിൽ അടച്ചു കുറ്റിയിട്ടു… എന്നിട്ടു നേരെ ജയരാജിന്റെ മുറിയിൽ പോയി മുഖം കഴുകി…

Leave a Reply

Your email address will not be published. Required fields are marked *