മൂന്നംഗ മുന്നണി 1
Moonnanga Munnani Part 1 | Author : REMAAVATHI
“ഒരു ഫോൺ ചെയ്യണം. നീ പോയിരുന്ന ആ ബൂത്തിൽ ഒന്ന് പോകാം”.
ഞാൻ ഞെട്ടിപ്പോയി. എന്താണ് ഇപ്പോൾ പറയുക. കാര്യങ്ങൾ ഒക്കെ അന്ന് ചേട്ടനോട് പറഞ്ഞതിന് ശേഷമാണു നടന്നതെങ്കിലും ബൂത്തിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു വല്ലാത്ത ഉൽക്കണ്ഠ.
ഞങ്ങൾ അവിടെ ചെന്ന്. ചേട്ടൻ ബൂത്തിലേക്ക് കയറി. ഞാൻ പുറത്തു തന്നെ നിന്നു. കുറച്ചു കഴിഞ്ഞു ചേട്ടൻ ബൂത്തിന്റെ വാതിൽ തുറന്നു എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ മടിച്ചു മടിച്ചു കയറി ചെന്നു.
എന്നെ കണ്ട അയാളും ഒന്ന് ഞെട്ടി. ഒരു വല്ലാത്ത നിശബ്ദത അവിടെ പരന്നു. എന്നെ അടുത്ത് കിടന്ന ഒരു കസേരയിൽ ഇരുത്തി. നിശബ്ദതയെ ഭേദിച്ചുകൊണ്ട് ചേട്ടൻ തന്നെ തുടങ്ങി.
“അതെ.. മാഷെ… ഇതാരാണ് എന്ന് മനസ്സിലായിക്കാണുമെല്ലോ. നിങ്ങൾ നടത്തിയ കലാപരിപാടികളെ കുറിച്ച് ഞാൻ അറിഞ്ഞു”
ഇത്രയും കേട്ടപ്പോഴേക്കും ബൂത്തുകാരൻ ഫാനിന്റെ അടിയിൽ ഇരുന്നു വിയർക്കാൻ തുടങ്ങി. അയാൾ അകെ പരവശനായി എന്നെ ഒന്ന് നോക്കി. ഞാൻ എന്ത് പറയാനാണ്. നെഞ്ചിടിപ്പോടെ ഞാൻ മിണ്ടാതിരുന്നു. ചേട്ടൻ തുടർന്നു.
“അല്ല മാഷെ… നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. ഞാൻ തല്ലാനും കൊല്ലാനും ഒന്നും അല്ല വന്നത്”.
അയാൾ കണ്ണും തള്ളി ചേട്ടനെ തന്നെ നോക്കിയിരുന്നു.
“നിങ്ങൾ ചെയ്തത് എല്ലാം ഇവൾ നന്നായി ആസ്വദിച്ച് എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്. പക്ഷെ ഇതൊരു സ്ഥിരം പരിപാടി ആക്കരുത്”.
ഇത്രയും കേട്ടപ്പോൾ അയാൾക്കു ശ്വാസം നേരെ വീണു. എനിക്കും. അയാൾ തിടുക്കപ്പെട്ടു കസേരയിൽ നിന്നും എഴുന്നേറ്റു പറഞ്ഞു
“ഒരു നിമിഷം ഇരിക്കണേ, ഞാൻ കുടിക്കാൻ എന്തെങ്കിലും വാങ്ങി വരാം” അയാൾ പുറത്തേക്കു പോയി.
മൂന്നു കുപ്പി സോഫ്റ്റ് ഡ്രിങ്കുമായി അയാൾ വന്നു. ഓരോന്ന് ഞങ്ങൾക്ക് തന്നു. അത് കുടിച്ചു കൊണ്ട് ചേട്ടൻ തുടർന്നു
“ആട്ടെ മാഷ് ഒന്നും പറഞ്ഞില്ല. എങ്ങനെയുണ്ടായിരുന്നു”.
കുപ്പി വായിൽ നിന്നും എടുത്തിട്ട് അയാൾ പറഞ്ഞു