പിന്നീട് സ്വാതി എഴുന്നേറ്റ് സാരി ഒന്ന് ശെരിയാക്കി ട്രേ എടുത്തു കൊണ്ട് മുറിക്കു പുറത്തേക്കു പോയി… അൻഷുൽ ചായ കുടിച്ചു പത്രത്തിലെ puzzleും തീർത്തു ഡൈനിങ്ങ് ടേബിളിന്റെ അടുത്ത് ഇരിക്കുകയായിരുന്നു.. അവൾ നേരെ തന്റെ ഭർത്താവിന്റെ അടുത്ത് പോയി.. ഇത്രയും നേരം തന്റെ ഭർത്താവിനെ ഒരു ചുമരിനു അപ്പുറം ഇരുത്തി അകത്തു തന്റെ കാമുകനുമായി പ്രണയിച്ചതിന്റെ ഒരു ലാഞ്ചനയും കാണിക്കാതെ അവൾ അവന്റെ കപ്പും പ്ലേറ്റും എടുത്തു അടുക്കളയിലെക്കു പോയി…
ഇന്ന് ഉച്ചയ്ക്ക് ജയരാജിനെ മസ്സാജ് ചെയ്തതിനു ചെയ്തതിനു ശേഷം ഉണ്ടായ അതേ മണം വീണ്ടും അവളുടെ ശരീരത്തിൽ നിന്നും വരുന്നത് അവനു അനുഭവപ്പെട്ടു… അവളുടെ കവിളുകൾ അകത്തേക്ക് പോകുന്നതിനേക്കാൾ കൂടുതൽ തുടുത്തതും അവളുടെ ചുണ്ടുകൾ കുറച്ചു കൂടി ചുവന്നതും അവനു കാണാൻ പറ്റി… എങ്കിലും അവൻ ഒന്നും ചോദിക്കാൻ നിന്നില്ല….
സ്വാതിയാ ചായക്കപ്പുകളും പാത്രങ്ങളും കഴുകി വെക്കുമ്പോഴേക്കും ജയരാജ് കൈയിൽ രണ്ടു കവറുകളുമായി വന്നു സോഫയിൽ ഇരുന്നിട്ട് ഡൈനിങ്ങ് ടേബിളിന്റെ അടുത്ത് ഇരിക്കുന്ന അൻഷുലിനെ വിളിച്ചു.. സ്വാതി, അടുക്കളയിലെ പണി കഴിഞ്ഞു നേരെ ജയരാജിന്റെ അടുത്തു വന്ന് മുന്നേ ഉള്ള ദിവസങ്ങളേക്കാൾ വ്യത്യസ്തമായി അയാളുടെ കാലുകളോട് തന്റെ കാലുകൾ മുട്ടുന്ന വിധത്തിൽ ഇരുന്നു…
സോഫയിൽ അത്രയും സ്ഥലം ഉണ്ടായിട്ടും തന്റെ ഭാര്യ ജയരാജിന്റെ അടുത്ത് അങ്ങനെ ഇരിക്കുന്നത് അൻഷുൽ ശ്രദ്ധിച്ചു… എങ്കിലും മുഖത്ത് അസ്വാഭാവികത ഒന്നും കാണിക്കാതെയവൻ ആദ്യം സ്വാതിയെ ഒന്ന് നോക്കി.. പിന്നീട് ജയരാജിനെയും… അൻഷുലിന്റെ നോട്ടം ശ്രദ്ധിച്ച സ്വാതി അത് തീർത്തും അവഗണിച്ചുകൊണ്ട് ജയരാജിന്റെ അടുത്തു നിന്ന് മാറാതെ അവിടെത്തന്നെ ഇരുന്നു… അൻഷുൽ വീൽചെയർ ഉരുട്ടി അടുത്ത് എത്തിയതും ജയരാജ് തന്റെ കൈയിൽ ഉള്ള കവറുകൾ അവനു കൊടുത്തിട്ടു പറഞ്ഞു…
ജയരാജ്: അൻഷുൽ, ഇത് നിനക്കാണ്..
അൻഷുൽ അവരെ രണ്ടു പേരെയും നോക്കിയിട്ടു ചോദിച്ചു…
അൻഷുൽ: ജയരാജേട്ടാ, എന്താ ഇതിൽ..?
ജയരാജ് ഒരു പുഞ്ചിരിയോടെ സ്വാതിയെയും പിന്നെ അൻഷുലിനെയും നോക്കിയിട്ടു പറഞ്ഞു…
ജയരാജ്: തുറന്നു നോക്ക്….
അൻഷുൽ ഒരു കവർ എടുത്തു തുറന്നു നോക്കിയപ്പോൾ അതിൽ 4-5 ഷോർട്സ് ആയിരുന്നു.. അവൻ ജയരാജിനെ അല്പം ജാള്യതയോടെ നോക്കി എന്തോ പറയാൻ പോകുന്നതിനു മുന്നേ ജയരാജ് പറഞ്ഞു…
ജയരാജ്: അടുത്ത കവർ കൂടി നോക്ക്….