എന്നാൽ ഈ സമയത്തു നേരത്തെ ചിരിച്ചു കൊണ്ട് ഇരുന്ന സ്വാതിയുടെ മുഖം ഇരുണ്ടതു അവൻ കണ്ടില്ല… സ്വാതിയുടെ ഉള്ളിൽ ഇരുന്ന വെപ്പാട്ടി വീണ്ടും അവളുടെ പണി തുടങ്ങി…
“നോക്ക്.. നിന്റെ മഹാനായ ഭർത്താവു… അവനു വേണ്ടത് കിട്ടി അവൻ സന്തോഷവാനായി… നിനക്കോ നിന്റെ m മക്കൾക്കോ എന്തെങ്കിലും വാങ്ങിയോ എന്നു പോലും ചോദിക്കാനുള്ള മനസു ഇല്ലാത്ത നിന്റെ ഭർത്താവു… ഒന്നുമില്ലെങ്കിലും അവനു പറഞ്ഞൂടെ.. വീട്ടിൽ വെറുതേ ഇരിക്കുന്ന തന്നെക്കാൾ, പുറത്തേക്കു പോകുന്ന മറ്റുള്ളവർക്കു വേണ്ടി ഡ്രസ്സ് വാങ്ങാമായിരുന്നു എന്ന്… പക്ഷേ അതിനെക്കുറിച്ചു ഒരക്ഷരം മിണ്ടാതെ ചിരിച്ചു കൊണ്ട് നന്ദിയും പറഞ്ഞു ദേ ഇരിക്കുന്നു….”
സ്വാതിയിൽ വീണ്ടും അവനോടുള്ള അമർഷം ഉയർന്നു വന്നു… ഈ സമയത്തു ജയരാജ് എഴുന്നേറ്റു സ്വന്തം മുറിയിൽ പോയി വീണ്ടും മൂന്ന് കവർ എടുത്തു.. എന്നിട്ടു നേരെ അൻഷുലിന്റെ മുറിയിലേക്ക് പോയി സോണിയമോളെ വിളിച്ചു കൊണ്ടു വന്നു സോഫയിൽ നേരത്തെ ഇരുന്ന സ്ഥലത്തു സ്വാതിയുടെ ഇടതു ഭാഗത്തു ഇരുന്നു.. അയാളുടെ തുട ഇപ്പോൾ ഒന്നു കൂടി സ്വാതിയുടെ തുടകളോട് ചേർന്ന് ഇരുന്നു… സോണിയമോളെ തന്റെ ഇടത്തേ തുടയിൽ കയറ്റിയിരുത്തി ആ കവറുകൾ എടുത്തവൾക്കു കൊടുത്തു… തന്നെയും സ്വാതിയെയും ചോദ്യഭാവത്തിൽ നോക്കുന്ന സോണിയമോളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു…
ജയരാജ്: എന്റെ മോള് തുറന്നു നോക്ക് എന്താണു ഇതിലെന്ന്…
ഓരോ കവറായി തുറന്നു അതിലെ ഡ്രസ്സ് എടുത്തു അവൾ പുറത്തേക്കു ഇട്ടു… ആ ഡ്രെസ്സുകളെല്ലാം കണ്ട സോണിയമോൾ ഭയങ്കര സന്തോഷത്തോടെ ജയരാജിനെ നോക്കിയിട്ടു ചോദിച്ചു…
സോണിയ: അങ്കിൾ, ഇതെല്ലം സോണിയമോൾക്ക് ആണോ…?
അവളുടെയാ സന്തോഷം കണ്ടു ജയരാജിന്റെയും അൻഷുലിന്റെയും സ്വാതിയുടെയും മുഖങ്ങൾ ഒരുപോലെ വിടർന്നു… ജയരാജ് അവളുടെ കവിളിൽ ഒരുമ്മ കൂടി കൊടുത്തിട്ട് പറഞ്ഞു…
ജയരാജ്: അതെ മോളേ, എന്റെ മോൾക്കല്ലാതെ വേറെ ആർക്കു ആണ് ഈ അങ്കിൾ ഇതെല്ലാം വാങ്ങിക്കുക…
സോണിയ സന്തോഷം കൊണ്ട് ജയരാജിനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു…. എന്നിട്ടു ഓരോ ഡ്രെസ്സും തന്റെ ദേഹത്തോട് ചേർത്തു വെച്ച് അവരെയെല്ലാവരെയും നോക്കി ചിരിച്ചു… ഓരോന്നും എടുത്തു വെച്ച് കാണിക്കുമ്പോഴും അവർ കൈ കൊണ്ട് സൂപ്പർ എന്ന് കാണിക്കുന്നുണ്ടായിരുന്നു….
തന്റെ മകളുടെ സന്തോഷം അൻഷുലിന്റെ മനസ്സ് നിറച്ചു… തനിക്കു ഡ്രസ്സ് കിട്ടിയതിനേക്കാൾ ആയിരം മടങ്ങു ആയിരുന്നു സോണിയമോളുടെ സന്തോഷം കണ്ടപ്പോൾ ആ പിതൃമനസ്സ് ആഹ്ലാദിച്ചതു… തന്റെ മകളുടെയാ സന്തോഷത്തിനു കാരണക്കാരനായ തങ്ങളുടെ സംരക്ഷകനെ അവൻ മനസ്സു കൊണ്ട് സ്തുതിച്ചു… അയാൾക്കു ദീർഘായുസും ആർജിയവും നൽകാൻ മനസ്സിലെ സകല ദൈവങ്ങളെയും വിളിച്ചവൻ പ്രാർത്ഥിച്ചു…