സ്വാതി: മോളെ, പോയി കയ്യും കാലും മുഖവും കഴുകി പഠിക്കാൻ ഇരിക്ക്.. അമ്മ ചായയും ബ്രഡ്ഡ് ടോസ്റ്റും ഉണ്ടാക്കി തരാം…
സോണിയ: ശെരി അമ്മ..
അവൾ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് അൻഷുലിന്റെ മുറിയിലേക്ക് പോയി…
അന്നേരം അൻഷുൽ ആ puzzle തീർക്കാൻ വേണ്ടി പത്രത്തിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു.. രാവിലെ പോയ മകൾ തിരിച്ചു വന്നതു കണ്ടിട്ട് ഒന്ന് തല ഉയർത്തി നോക്കാതെ ഇരിക്കുന്ന ഭർത്താവിനോട് അവൾക്കപ്പോൾ ശെരിക്കും ദേഷ്യം തോന്നി… അവൾ മുഖം കനപ്പിച്ചു കൊണ്ട് നേരെ അടുക്കളയിൽ പോയി ചായയും ബ്രെഡ് ടോസ്റ്റും ഉണ്ടാകാൻ തുടങ്ങി.. ഒരു കപ്പിൽ ചായയും ടോസ്റ്റും എടുത്തു അവൾ അൻഷുലിന്റെ മുറിയിൽ പോയി സോണിയമോൾക്ക് കൊടുത്തു.. അടുത്ത കപ്പിൽ എടുത്തു അൻഷുലിന്റെ അടുത്തേക്ക് പോയി.. അപ്പോഴും അവനാ പത്രത്തിൽ തല കുമ്പിട്ടു ഇരിക്കുന്നതു കണ്ടു ചെറിയ ദേഷ്യത്തോടെ അവൾ പറഞ്ഞു…
സ്വാതി: ഇതാ ചായ. പത്രം എവിടെയും പോകില്ല.. ആദ്യം ചായ കുടിക്ക്.. അല്ലേൽ തണുത്തു പോകും…
അവളുടെ വാക്കുകളിലെ കടുപ്പം മനസ്സിലായ അവൻ മിണ്ടാതെ തല ഉയർത്തി ഒന്ന് അവളുടെ മുഖത്തു നോക്കി, എന്നിട്ടാ ചായ എടുത്തു കുടിക്കാൻ തുടങ്ങി… ഇപ്പോഴെങ്കിലും അൻഷുൽ തന്റെ കണ്ണിനെ പറ്റി എന്തെങ്കിലും ചോദിക്കുമെന്ന് കരുതി അവൾ കുറച്ചു നേരം അവിടെ നിന്നു… അവൾ അവിടെ തന്നെ നിൽക്കുന്നതു കണ്ടിട്ട് അൻഷുൽ അവളെ നോക്കി ചോദിച്ചു…
അൻഷുൽ: എന്താ, നീ ചായ കുടിക്കുന്നില്ലേ സ്വാതീ..? നിന്റെ ചായ തണുത്തു പോകില്ലേ ഇവിടെ ഇങ്ങനെ നിന്നാൽ…
അവന്റെ വാക്കുകൾ കേട്ട് മനസ്സിൽ ഉരുണ്ടു കൂടിയ സങ്കടം പുറത്തേക്കു കാണിക്കാതെ അവൾ ഒന്നും ഇല്ല എന്ന് തലയാട്ടിക്കൊണ്ട് വീണ്ടും അടുക്കളയിലേക്കു നടന്നു.. ട്രേയിൽ തനിക്കും ജയരാജേട്ടനും ഉള്ള ചായയും എടുത്തു കൊണ്ടവൾ അയാളുടെ റൂമിലേക്ക് പോയി.. അകത്തേക്ക് കയറിയതും കാലു കൊണ്ട് ശക്തിയിൽ തട്ടിയവളാ വാതിൽ അടച്ചു… ചായ കുടിച്ചു കൊണ്ട് വീണ്ടും ആ puzzle നോക്കി ഇരുന്നതു കൊണ്ട് അൻഷുലാ വാതിൽ അടഞ്ഞതു ഗൗനിച്ചില്ല….
മുറിയിൽ ജയരാജൊരു ഷോർട്സും ടി-ഷർട്ടും ധരിച്ചു കിടക്കയിൽ കിടന്നു കൊണ്ട് ഫോണിൽ എന്തോ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.. വാതിൽ അടയുന്ന ശബ്ദം കേട്ട അയാൾ ഫോൺ താഴെ വെച്ചു… തന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടു വന്ന തന്റെ ജാരനെ, തന്റെ ജയരാജേട്ടനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സ്വാതി അയാളുടെ അടുത്തു വന്നു ട്രേ മേശയിൽ വെച്ച് അയാളുടെ തൊട്ടടുത്തായി കിടക്കയിൽ ഇരുന്നു… അവൾ ഒരു കപ്പ് ചായ എടുത്തു അയാൾക്കു കൊടുത്തു.. എന്നിട്ട് മറ്റേ കപ്പ് എടുത്തു അവളും കുടിക്കാൻ തുടങ്ങി… ഉണ്ടാക്കിയ ടോസ്റ് എടുക്കാതെ ഇരിക്കുന്നതു കണ്ടു അയാളോടവൾ ചോദിച്ചു…
സ്വാതി: എന്താ ബ്രെഡ് ടോസ്റ് വേണ്ടേ..? ഞാൻ ഉണ്ടാക്കിയിതാ…