വർഷ [ആദിതൃൻ]

Posted by

വർഷ

Varsha | Author : Adithyan

 

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് അതിന്റേതായ തെറ്റ് കുറ്റങ്ങൾ ഉണ്ടാവും ക്ഷമിക്കുക.ഞാൻ ആദിതൃൻ 26 വയസ്സ് കാണാൻ അത്യാവശ്യം കൊള്ളാം വെളുത്ത നിറം ഡ്രീം ചെയ്ത താടി പാകത്തിന് തടി. ഞാൻ ചെന്നൈയില് ഒരു it കമ്പനിയിൽ വർക്ക് ചെയ്യുകയാണ്. ചെന്നൈയില് ഒരു അത്യാവശ്യം നല്ല ഒരു കമ്പനയിലാണ് ഞാൻ വർക്ക് ചെയ്യുന്നത്. എന്റെ നാട് മലപ്പുറം വീട്ടിൽ ഞാനും അച്ഛനും  അമ്മയും പിന്നെ അനിയത്തിയും, അച്ഛൻ വിശ്വൻ , അമ്മ രാധ , അനിയത്തി അമൃത. അച്ചന് നാട്ടില് ടെക്സ്റ്റൈൽസ് നടത്തുന്നു ,അനിയത്തി ഡിഗ്രീ ചെയ്യുന്നു,അമ്മ ഗൃഹ ഭരണം.

ഞാൻ ചെന്നൈയില് വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊൾ ഒന്നര കൊല്ലായി. എനിക്ക് ഫ്രണ്ട്സായിട്ട്‌ അതികം ഒന്നും ഉണ്ടായിരുന്നില്ല ജീവൻ,പ്രവീൺ,പീറ്റർ,വർഷ,ശീതൾ.

ജീവൻ 30 വയസ്സായി മൂപ്പരുടെ ഭാര്യയാണ് ശീതൾ ഇവരുടെ നാട് തൃശൂർ ആണ്.
പ്രവീൺ 24 വയസ്സ് നാട് മലപ്പുറം.
പീറ്റർ 25 വയസ്സ് നാട് കോഴിക്കോട്.
വർഷ 24 വയസ്സ് നാട് തൃശൂർ.

ഞങ്ങൾ എല്ലാവരും ഒരേ ടീം ആയിരിന്നു.ഞങ്ങളുടെ ക്യാബിനും അടുത്തടുത്തായിരുന്നു. ഞാൻ താമസിച്ചിരുന്നത് ഒരു ചെറിയ ഫ്ലാറ്റ് ഒരു ബെഡ്റൂം അത്യാവശ്യം നല്ല കിച്ചെൻ ഒക്കെ ഉള്ള നല്ലരു ഫ്ലാറ്റ്. ഞാൻ ഇവിടെ വർക്ക് ചെയ്യുന്നതിൽ അമ്മക്ക് നല്ല എതിർപ്പുണ്ട് . ജോലി കിട്ടിയന്ന് വീട്ടിൽ.

“ഞാൻ : അമ്മേ…..അമ്മേ……..”

“അമ്മ : ആ…ഞാൻ പിന്നാമ്പുറത്തുണ്ടെട….”

“ഞാൻ : അമ്മെ എനിക്ക് ജോലി കിട്ടി.”
അത് കേട്ടപ്പോ അമ്മക്ക് നല്ല സന്തോഷായി.

“ഞാൻ : അമ്മ നല്ല കമ്പനി ആണ് നല്ല ശമ്പളവും കിട്ടും ”
“അമ്മ : എവിടെയാടാ………”

“ഞാൻ : ചെന്നൈയിലാണമ്മേ”
അത് കേട്ടപ്പോ അമ്മയുടെ സന്തോഷം ചെയുതയിറി കുറഞ്ഞു.

“അമ്മ : എടാ ചെന്നൈയിലൊക്കേ…….അവിടെ നീ ഒറ്റക്ക് തമസിക്കണ്ടെ….. നിന്റെ ഭക്ഷണം ആരുണ്ടാക്കും…..”

“ഞാൻ : അതൊക്കെ ശെരിയാക്കാം……എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവിടെ …………..പിന്നെ ഭക്ഷണം അതൊക്കെ ഞാൻ പഠിച്ചെടുതോളാം….അമ്മക്ക് സമ്മതമാണോ? ”

Leave a Reply

Your email address will not be published. Required fields are marked *