💥💣 ജോണിയുടെ നല്ല ദിനങ്ങൾ 💥💣[Justin rocks]

Posted by

💥 ജോണിയുടെ നല്ല ദിനങ്ങൾ 💥

Johniyude Nalla Dinangal | Author : Justin rocks

സുഹൃത്തുക്കളെ ഇത് എൻറെ ആദ്യ കഥയാണ് തെറ്റുകളും കുറവുകളും ക്ഷമിക്കുക🙏

6 മണി ആയപ്പോൾ അലാറം അടിച്ചു ജോണി ഞെട്ടി ഉണർന്നു
എയ്ഞ്ചൽ ജോണിയെ  കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. ജോണി അവളെ വിളിച്ചു എന്നാൽ അവൾ നല്ല  ഉറക്കത്തിൽ ആയിരുന്നു. ജോണി പോകേണ്ട കാര്യം ഓർത്തപ്പോൾ  വീണ്ടും അവളെ വിളിച്ചു. എഴുന്നേൽക്ക്  എയ്ഞ്ചൽ . ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അവൾ എഴുന്നേറ്റു അവൾ രൂക്ഷമായി ഒന്ന് നോക്കി  നല്ല ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നേൽപ്പിച്ചു ത്തിൻറെ എല്ലാ ദേഷ്യവും ഉണ്ടായിരുന്നു അവളുടെ മുഖത്ത്. എയ്ഞ്ചൽ: സമയം6 ആയതേ ഉള്ളൂ നിനക്ക് 9മണിക്ക് അല്ലേ ഫ്ലൈറ്റ് ഇവിടെനിന്നും  20 മിനിറ്റ് പോലും വേണ്ടല്ലോ എയർ പോർട്ടിലേക്ക് എന്ന് പറഞ്ഞു അവൾ  എഴുന്നേറ്റു  വസ്ത്രം ധരിക്കാൻ തുടങ്ങി. ജോണി: വേണ്ട വസ്ത്രം ഇടണ്ട എയ്ഞ്ചൽ: അതെന്താ
(പ്രിയ സുഹൃത്തുക്കളെ ഇനിമുതൽ ജോണിയുടെ ഭാഗം ഞാൻ എന്നായിരിക്കും  പറയുക)

ഞാൻ: പോകുന്നതിനു മുമ്പ് ഒരു തവണ കൂടി കൂടി തവണ കൂടി കൂടി ഒരു തവണ കൂടി കൂടി തവണ കൂടി കൂടി. എയ്ഞ്ചൽ: അപ്പോൾ മോൻ രാവിലെ വിളിച്ചെഴുന്നേൽപ്പിച്ച് അതിനാണ് ആണ് ഞാനും ഓർത്തു നീ എന്താണ് പതിവില്ലാതെ 6 മണിക്ക്  എഴുന്നേറ്റത് എന്ന്.

ഞാൻ: ഇങ്ങോട്ട് വാടി എന്ന് പറഞ്ഞുകൊണ്ട് അവളെ അവളെ  ശരീരത്തിലേക്ക് അടുപ്പിച്ചു അവൾ പറഞ്ഞു ഇന്നലെ രാത്രി ഉറങ്ങാൻ സമ്മതിക്കില്ല  ദേ ഇപ്പോൾ രാവിലെ എനിക്ക് നിന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടു ഓഫീസിൽ പോകാനുള്ളതാണ്.

ഞാൻ : അതിനിപ്പോൾ എന്താ നമ്മുടെ ഓഫീസ് അല്ലേ പോയില്ലെങ്കിലും കുഴപ്പമില്ല നിനക്ക് ഞാൻ ലീവ് തന്നിരിക്കുന്നു. (എയ്ഞ്ചൽ ജോണിയുടെ ബിസിനസ് പാർട്ണർ ആണ് ) എയ്ഞ്ചൽ: രാവിലെ ഒരു  മൂഡില്ല
ഞാൻ: അത് ഞാൻ ഇപ്പ ശരിയാക്കിത്തരാം.

Leave a Reply

Your email address will not be published. Required fields are marked *