“ആഹ്…തുടങ്ങി…നീ ആദ്യം ഒന്ന് നീങ്ങികിടന്നേ ”
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു . മുണ്ടിനുള്ളിൽ കൂടാരം അടിച്ചു തുടങ്ങിയ എന്റെ സാമാനം അവളുടെ ചന്തികുടങ്ങൾക്കു പിറകിൽ അപ്പോഴും മുട്ടിനിൽപ്പുണ്ടായിരുന്നു . കക്ഷി ഫുൾ ഡ്രെസ്സിലാണ് കിടത്തം എങ്കിലും എല്ലാം അറിയുന്നുണ്ട് .
“നീങ്ങി കിടക്കാൻ ആണോ മൈരേ നിന്നെ ഞാൻ കെട്ടിയത് ”
ഞാൻ അതുകേട്ടു ചിരിച്ചു അവളെ കൂടുതൽ എന്നിലേക്ക് ചേർത്തു.
“കവി ഞാൻ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്…മൈൻഡ് യുവർ ലാംഗ്വേജ് …”
എന്റെ ഇടക്കുള്ള മൈര് വിളി അത്ര ഇഷ്ടമല്ലാത്ത മഞ്ജുസ് അതോടെ ഒന്ന് മുരണ്ടു.
“ഓ …”
ഞാൻ അതുകേട്ടു ഒന്ന് മൂളി .
“ഒരു തമാശക്ക് പറഞ്ഞാലും നിനക്കു ഇങ്ങനെ പൊള്ളുന്നത് എന്തിനാ ? നിന്റെ അടുത്തല്ലേ പന്നി എനിക്ക് ഇങ്ങനെ ഫ്രീഡം എടുക്കാൻ പറ്റുള്ളൂ ..നീ എന്താ അത് മനസിലാക്കാത്തതു ?”
ഞാൻ അവളെ എന്റെ നേരെ തിരിച്ചു കിടത്തികൊണ്ട് ചിണുങ്ങി .
“ചീപ് ആവല്ലേ മാൻ …ഞാനും ഇഷ്ടം കൊണ്ട് തന്നെയാ പറയണേ… ”
മഞ്ജുസ് പെട്ടെന്ന് എന്നെ അവളുടെ മാറിലേക്ക് അണച്ചുകൊണ്ട് ചിരിച്ചു .
“പറ്റൂലെങ്കി എന്നെ ഡിവോഴ്സ് ചെയ്യടി …നീ മാത്രം മുന്തിയ ഒരാള് ..എന്നെയിട്ടു തട്ടുന്നതിനു ഒന്നും അവൾക്ക് ഒരു കുഴപ്പവും ഇല്ല ”
ഞാൻ അവളുടെ മുലകൾക്ക് മീതെ മുഖം പൂഴ്ത്തികൊണ്ട് ചിരിച്ചു .
“എനിക്ക് പറ്റണില്ല ഡാ …അതോണ്ടാ …ഞാനും ഇടക്കു വിചാരിക്കും ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ മുടിയിഴയിൽ കൈവിരലുകൾ കോതി.
“എന്തോന്ന് ?”
ഞാൻ അറിയാത്ത മട്ടിൽ തിരക്കി .
“അല്ല…കവി പാവം ആണ് , ഒന്നും അല്ലേലും ഹസ്ബൻഡ് ആയിപ്പോയില്ലേ ..ഞാൻ കുറച്ചൊക്കെ സോഫ്റ്റ് ആയാൽ നിനക്കും അത് ഇഷ്ടാവും എന്നൊക്കെ വിചാരിക്കും ..പക്ഷെ നിന്നെ കാണുമ്പോ എനിക്ക് അങ്ങനെ തോന്നണ്ടേ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ മുടിയിൽ തഴുകി .
“അതെന്താ നിനക്കു തോന്നാത്തത് ?”
ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു .
“ആഹ്…നിന്നെ കണ്ടാൽ എനിക്ക് എടാ..പോടാ എന്നൊക്കെയേ വായിൽ വരൂ ..”
മഞ്ജുസ് ചിരിയോടെ തട്ടിവിട്ടു .
“നിനക്കു ആരേം അനുസരിക്കാൻ വയ്യ…അതാണ് പ്രെശ്നം ”
ഞാൻ കളിയായി പറഞ്ഞു അവളുടെ കഴുത്തിലേക്ക് മുഖം നീക്കി .
“പോടാ …ഞാൻ നീ പറയുന്നതൊക്കെ കേൾക്കാറുണ്ടല്ലോ ..നിന്റെ ഷെഡ്‌ഡി വരെ അലക്കുന്ന എന്നോട് തന്നെ ഇത് പറയണം …തെണ്ടി …”
മഞ്ജുസ് അത് ഇഷ്ടപെടാത്ത പോലെ എന്റെ പുറത്തു നുള്ളി .
“ആഹ്…ഡീ …ഞാൻ ചുമ്മാ പറഞ്ഞതാ…ഇങ്ങനെ പിച്ചല്ലെടി ..നല്ല വേദനയാ ”
ഞാൻ അവളുടെ ആക്രമണം ഓർത്തു എരിവ് വലിച്ചു .