💥💣 ജോണിയുടെ നല്ല ദിനങ്ങൾ2 💥💣

Posted by

💥 ജോണിയുടെ നല്ല ദിനങ്ങൾ 💥

Johniyude Nalla Dinangal 2 | Author : Justin rocks | Previous Part

പാരലൽ കോളേജിലെ ആദ്യദിവസം

ഞാൻ കുറച്ചു വൈകിയാണ് ആണ് എത്തിയത് അപ്പോൾ ക്ലാസ്സിൽ ഒരു ടീച്ചർ ഉണ്ടായിരുന്നു ടീച്ചർ എന്നോട് ചോദിച്ചു ബയോളജി സയൻസ് ആണോ ഞാൻ പറഞ്ഞു അതെ ടീച്ചർ
ടീച്ചർ പറഞ്ഞു കയറിയിരുന്നു കൊള്ളൂ
നാളെ മുതൽ വൈകി വരരുത് ഞാൻ ഇല്ല എന്ന് പറഞ്ഞു കയറിയിരുന്നു. അപ്പോൾ ടീച്ചർ എന്നോട് ചോദിച്ചു എന്താണ് നിൻറെ പേര്. ഞാൻ പറഞ്ഞു എൻറെ പേര് ജോണി ടീച്ചർ വീണ്ടും ചോദിച്ചു. അഡ്മിഷൻ എടുക്കാൻ എന്താണ് ഇത്രയും വൈകിയത്. ഞാൻ പറഞ്ഞു എനിക്ക് ബയോളജി സയൻസ് എടുക്കാനായിരുന്നു താല്പര്യം. എന്നാൽ എനിക്ക് അലോട്ട്മെൻറ് കിട്ടിയത് സ്കൂളിൽ കൊമേഴ്സ് ആയിരുന്നു. സബ്ജക്ട് ചെയ്ഞ്ച് കൊടുത്തു വെയിറ്റ് ചെയ്യുകയായിരുന്നു. പക്ഷേ കിട്ടിയില്ല. അതുകൊണ്ട് ഞാൻ ടി സി വാങ്ങി പാരലൽ കോളേജിൽ വന്നുചേർന്നത്.
ടീച്ചർ പറഞ്ഞു എന്നാൽ ശരി നമുക്ക് ക്ലാസ് കണ്ടിന്യൂ ചെയ്യാം ഞാൻ മാക്സ് ആണ് പഠിപ്പിക്കുന്നത് എൻറെ പേര് മാലതി.
അപ്പോൾ വാതിലിനു മുൻപിൽ ഒരു റെഡ് വസ്ത്രം ധരിച്ച് ഒരു പെൺകുട്ടി വന്നു നിന്നത്.

അവളെ കണ്ടപ്പോൾ തന്നെ എൻറെ ഹൃദയമിടിപ്പ് നിന്നെ പോലെ തോന്നി മാലതി ടീച്ചർ എന്നോട് ചോദിച്ച അതേ ചോദ്യം അവളോട് ആവർത്തിച്ചു. അവളും പുതിയ അഡ്മിഷൻ ആണെന്ന് എനിക്ക് മനസ്സിലായി അപ്പോൾ ക്ലാസ്സിൽ ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് ടീച്ചറോട് പറയുന്നു ടീച്ചർ അത് എൻറെ കസിൻ ആണ് അങ്ങനെ പുതിയതായി വന്ന പെൺകുട്ടിയും ക്ലാസ്സിൽ കയറി അവളുടെ കസിൻ ഒപ്പം ഇരുന്നു ഈ സമയം എൻറെ അടുത്ത് ഉണ്ടായിരുന്നു പയ്യൻ എന്നെ തട്ടിവിളിച്ചു എന്നിട്ട് എൻറെ കൈപ്പത്തിയിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു എൻറെ പേര് ഹരി ഞാൻ ജോണി ആണെന്ന് പറഞ്ഞുകൊണ്ട് പരിചയപ്പെട്ടു പക്ഷേ ആ സമയത്തിനുള്ളിൽ ടീച്ചർ അവളുടെ പേരും കാര്യങ്ങളൊക്കെ ചോദിച്ചു കഴിഞ്ഞിരുന്നു ആ റെഡ് വസ്ത്രം ധരിച്ച് പെൺകുട്ടിയുടെ പേര് എന്താണെന്ന് അറിയണമെന്ന് എനിക്ക് ഉണ്ടായിരുന്നു .പക്ഷേ ഹരി മായുള്ള സംഭാഷണത്തെ തുടർന്ന്. കേൾക്കാൻ കഴിഞ്ഞില്ല എനിക്കൊരു ചെറിയ നിരാശ തോന്നി ഞാൻ മനസ്സിൽ വിചാരിച്ചു എന്തുകൊണ്ടാണ് അവളെ കണ്ടപ്പോൾ തന്നെ എൻറെ ഹൃദയമിടിപ്പ് നിന്നതു പോലെ തോന്നിയത് ഒരുപക്ഷേ അവൾ ആയിരിക്കുമോ എൻറെ പെണ്ണ്. എന്തായാലും അവളെ പരിചയപ്പെടണമെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു. ക്ലാസ്സിൽ 15 ആണുങ്ങളും 13 പെണ്ണുങ്ങളും ആണ് വിദ്യാർത്ഥികളായ ഉണ്ടായിരുന്നത് എൻറെ ബെഞ്ചിലിരുന്ന് എല്ലാവരും മായം

Leave a Reply

Your email address will not be published. Required fields are marked *