കോലോത്തെ തമ്പ്രാൻകുട്ടിക്കളി
Kolothe ThambranKutti Kali | Author : Mallu traveller
ഞാൻ ഒരു ഊര് തെണ്ടിയായിരുന്നു യാത്ര പ്രിയൻ. യാത്ര ചെയ്യാൻ ഒരുപാടിഷ്ടമാണ്. 18ആം വയസിൽ നാട് വിട്ടതാണ് ഇന്ത്യയിൽ ഇനി കറങ്ങാൻ ഇടമില്ല ഭക്ഷണം കഴിക്കാനും യാത്ര ക്കൂലിക്കും വേണ്ടി പല ജോലി ചെയ്തു.ഞാൻ അനന്ദു ഒറ്റപ്പാലത്തെ ഒരു വലിയ തറവാട്ടിൽ ജനനം. പ്രസവിച്ചപ്പോഴേ അമ്മ മരിച്ചു പിന്നെ അച്ഛന് എന്നോട് ഇഷ്ടമുണ്ടായില്ല അച്ഛൻ വേറെ വിവാഹം കഴിച്ചു എന്റെ 4 വയസ്സ് വരേം തറവാട്ടിൽ ഉണ്ടായിരുന്നു പിന്നെ അച്ഛനും രണ്ടാനമ്മയും പോയി എവിടേക്കാണെന്നു അറിയില്ല പിന്നെ എന്നെ നോക്കി വളർത്തിയത് അച്ചിച്ഛൻ അച്ഛമ്മ യായിരുന്നു പിന്നെ ഇളയമ്മ ഉണ്ടായിരുന്നു അച്ഛന്റെ പെങ്ങൾ അങ്ങനെ എനിക്ക് 18 വയസ്സായപ്പോൾ ഞാൻ നാട് വിട്ട് പോയി ഇടക്ക് ഇളയമ്മക്ക് കത്തെഴുതും.
ഒടുവിൽ എനിക്ക് യാത്രകൾ മടുത്തു കുറച്ച് നാളത്തേക്ക് വീട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു. അങ്ങിനെ 5 വർഷങ്ങൾക്ക് ശേഷം ഞാൻ തറവാട്ടിലെത്തി ഉമ്മറത്തു തന്നെ ചെടികൾക്ക് വെള്ളമൊഴിച്ചു നിൽക്കുന്ന ചെറിയമ്മ.
എന്നെ കണ്ടിട്ട് മനസ്സിലായില്ല ഞാൻ അടുത്തേക്ക് ചെന്ന്. മോനെ അനന്തുട്ടാ എന്റെ പൊന്നുമോൻ വന്നോ എന്താ താടിയും മുടിയും വെട്ടാതെ വലിയ ആളായല്ലോ.
ഇളയമ്മ കരഞ്ഞു കെട്ടിപിടിച്ചു. ഇളയമ്മ (ജാനകി 35) ചൊവ്വ ദോഷം ഉള്ളത്കൊണ്ട് കല്യാണം നടന്നില്ല.
ഇളയമ്മക്ക് ഇപ്പൊ നടക്കാനൊന്നും വയ്യ കുട്ടി വാദമാണ് പയ്യെ പയ്യെ നടക്കാം.
അച്ചാച്ചൻ അച്ഛമ്മ മരിച്ചു കത്തിലൂടെ അറിഞ്ഞിരുന്നു തറവാട്ടിൽ എത്തിയപ്പോൾ കസേര കണ്ടപ്പോൾ വല്ലാതെ ഓർത്ത് പോയി.
ഇനി അനന്ദുട്ടൻ എങ്ങോട്ടും പോകണ്ട ഞാൻ വിടില്ല. നിനക്ക് എന്നെ ഒന്ന് ഓർത്തുകൂടെ ഞാൻ ഇവിടെ ഒറ്റക്കല്ലേ കുട്ടി.
ഞാൻ എങ്ങോട്ടും പോണില്ല ഇളയമ്മ പേടിക്കണ്ട. വാ അകത്തേക്ക് വാ മെല് കഴുകി വാ ചോറുണ്ണാം മണി 12 ആയി.
ഞാൻ ഷേവ് ചെയ്തു മേല് കഴുകി വന്നു.
ആഹാ ഇപ്പോഴാ മനുഷ്യ കോലം വെച്ചത്.
ഊണ് വിളമ്പി ഊണ് നല്ല ഊണ് കുറെ നാളായി ഇങ്ങനെത്തെ ഭക്ഷണം കഴിച്ചിട്ട് അടുക്കളയിൽ ആരാ ഇപ്പൊ പണിക്കാർ
പണ്ടത്തെ അമ്മണി ചേച്ചി മരിച്ചു ഇപ്പോ അവരുടെ മകൾ ഷീല പിന്നെ പുറം പണി ചെയ്യാൻ പാടത്തെ ജാനു ചേച്ചിടെ മോള് സുജ.
എനിക്ക് കൂട്ടിനു ഇപ്പൊ അവരാണ്.
അഹ് അത് നന്നായി
വലിയ വീട് ഇത് അടിക്കാനും തൊടക്കാനൊന്നും എനിക്ക് ഈ വയ്യാത്ത കാലും വെച്ച് നടക്കില്ല ഓഹ് ഒരുപാട് വർത്താനം പറഞ്ഞു ഞാൻ മറന്നു മോൻ പോയി വിശ്രമിക്ക്. മുറി ഞാൻ സുജയോട് വൃത്തിയാക്കാൻ പറയാം തൽക്കാലം എന്റെ മുറിയിൽ കിടക്ക്.
വേണ്ട ഇളയമ്മേ എനിക്ക് പഴയ വീട്ടിൽ കിടന്നമതി.
എന്തിനാ അവിടെ വേണ്ട വേണ്ട