🔥പുണ്യനിയോഗം 3 [Joshua Carlton]

Posted by

ഇത്രയും പറഞ്ഞിട്ട് അവൾ എന്റെ കൈയ്യിൽ പിടിച്ചു.
ലിയ : എല്ലാർക്കും എന്തെങ്കിലും കുറവും ഉണ്ടാവും കഴിവും ഉണ്ടാവും, കുറവിനെയും, തോല്വികളെയും ആലോചിച്ചു സമയം കളയാതെ നമ്മുടെ കഴിവിൽ വിശ്വസിച്ചു മനസറിഞ്ഞു ഹാർഡ് വർക്ക്‌ ചെയ്യുക, & ലൈവ് ഇൻ പ്രെസ്റ്റന്റ്. അത്രേ ഉല്ലടോ സീക്രെട് ഓഫ് ഹാപ്പിനെസ്സ്.
ഞാൻ : താൻ സുശാന്തിനെ കണ്ടിട്ടുണ്ടോ, ലിയ : ഉണ്ട്‌ iifa സൗത്ത് അവാർഡ് നെറ്റിൽ, എന്താ ?
ഞാൻ : അല്ല ഞാൻ മനസിലാക്കിയത്, ഈ സിനിമ ഫീൽഡിൽ ഡിപ്പറഷൻസ് കൂടുതലാണെന്നാണ്.
ലിയ : എല്ലാ ഫീൽഡിലും ഉണ്ടല്ലോ ടെൻഷൻ, സിനിമയിൽ അത് കുറച്ചു കൂടുതൽ ആണെന്നേയുള്ളൂ. പെട്ടെന്ന് വരുന്ന ഫെയിം, പണം, കോമ്പറ്റിഷൻ, പ്രഷർ.
ഞാൻ : തന്നെ ഇതൊന്നും affect ചെയ്തിട്ടില്ലേ ?
ലിയ : ഇല്ലന്ന് പറഞ്ഞാൽ നുണ ആണെന്ന് പറയും, പക്ഷെ സത്യം അതാണ്. ഇപ്പൊ സഞ്ജു ചേച്ചി ചെയ്യേണ്ട ഒരു റോൾ നമ്മുക്ക് ഒരിക്കലും കിട്ടില്ല, അതുപോലെ ഓരോ നെന്മണിയിലും അത് തിന്നേണ്ട ആളിന്റെ പേര് എഴുതി വച്ചിടുണ്ട് എന്ന് പറയുന്ന പോലെ. നമ്മുക്കുള്ളത് ഇങ്ങു വന്നോളും, വന്നില്ലെങ്കിലും കുഴപ്പം ഇല്ല, മത്സരിക്കാനും, ഓവർ പ്രഷർ എടുക്കാനും ഒന്നും എന്നെ കിട്ടില്ല. പിന്നെ  ചാൻസ് കിട്ടാൻ വേണ്ടി നോ expossure, no lip lock,  no കോമ്പ്രോമിസ്. പിന്നെ സിനിമയെ ഒരു ജോലിയായി  മാത്രം കാണുക, നൂറു ശതമാനം പ്രൊഫഷണൽ ആകുക. ലൈഫ് സിനിമ lime light ആക്കരുത്, അത്രേ ഉള്ളു.   ഞാൻ കുറച്ചു ബോർ അടിപ്പിച്ചോ…???
ഞാൻ : ” ഏയ്‌ , ഐ ആം എന്ജോയിങ് ”
പിന്നെയും കുറെ കാര്യങ്ങൾ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും ഞങ്ങൾ സംസാരിച്ചു, അവളുടെ ധൈര്യം, എന്തിനെയും ലഘൂകരിച്ചു കാണുന്ന അവളുടെ കാഴ്ചപ്പാടുകൾ. ജീവിതത്തിൽ ഇവളെ പോലെ ഒരാൾ എപ്പോഴും  കൂടെ ഇണ്ടായിരുനെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങി.
വള്ളം കരയ്ക്കടുപ്പിച്ചു ഞങ്ങൾ ഭക്ഷണം കഴിച്ചു, ഒന്ന് റസ്റ്റ്‌ എടുക്കാൻ ഒരു റൂം എടുത്തു.
ലിയ : അമേരിക്കൻ ലൈഫ് എങ്ങനെ ഉണ്ടായിരുന്നു.?
ഞാൻ : ഫാസ്റ്റ് ലൈഫ് അല്ലെ ആർക്കും ആരെയും തിരിഞ്ഞു നോക്കാൻ സമയമില്ല.  പഠനം, ചെറിയ പാർട്ട്‌ ടൈം ജോലി, അങ്ങനെ പോയി.
ഞാൻ : എടൊ താൻ ഒരു ഡോക്ടറെ കല്യാണം കഴിക്കുന്നതിനെ പറ്റി നന്നായി ആലോചിട്ടുണ്ടോ.
ലിയ : ഓ….. ആർ യൂ പ്രൊപോസിംഗ്…?? (ചിരിച്ചുകൊണ്ട് )🤭

ഞാൻ : കുറച്ചു ഓക്വഡ് ആണെന്ന് അറിയാം എങ്കിലും, വിൽ യൂ മാരി മി, മിസ്സ്‌ ലിയ..?
ലിയ : കുറച്ചു നാടകീയമായി  പോയോ? സ്റ്റിൽ….. ummm……യെസ് ഐ വിൽ.
അവൾ ചിരിക്കാൻ തുടങ്ങി, പെട്ടെന്ന്
ഞാൻ അവളെ ചേർത്ത് പിടിച്ചു, കിസ്സ് ചെയ്യാൻ മുന്നോട്ടു ആഞ്ഞതും അവൾ  മുഖം മാറ്റി കളഞ്ഞു, ഞാൻ അല്പം നിരാശനായി പിടി വിറ്റു മാറാൻ തുടങ്ങിയപ്പോൾ അവൾ എന്റെ ചുണ്ടിൽ പെട്ടെന്ന് ഒരുമ്മ തന്നു, പെട്ടെന്ന് വളരെ പെട്ടെന്ന് ഒരു കിളി നെന്മണി കൊതി എടുക്കും pole.
പിന്നെ എനിക്ക് ധര്യമായി, ഞാൻ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു, കണ്ണുകളിലേക്കു നോക്കി പെട്ടെന്ന് റസ്റ്ററന്റിൽ നിന്നു കേൾക്കാം സൽമാൻ ഖാനും മനീഷ കൊയ്‌രാളയും അഭിനയിച്ച റൊമാന്റിക് സോങ്,  ഒരു ബിജിഎം പോലെ മുഴങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *