ഞാൻ :ഞാൻ ഇവിടെ കാണും എന്നെ ഇവിടെ കണ്ടില്ല എങ്കിൽ നീ വിളിച്ചാൽ മതി
സാബി :ശെരി ഡാ ബൈ പോയിട്ട് വരാം
ഞാൻ :മ്മ്മ്മ് ഓക്കേ
അവൻ കാറും ആയി പോയി അങ്ങനെ ഉമ്മിയെ വിളിക്കാൻ ഫോൺ എടുത്തു എന്നിട്ടു ഞാൻ ഉമ്മിക്ക് മെസ്സേജ് അയച്ചു ഉമ്മി വിളിക്കട്ടെ എന്നു ഉമ്മി വിളിച്ചോ എന്നു തിരിച്ചു അയച്ചു എന്നിട്ട് ഞാൻ ഉമ്മിയെ വിളിച്ചു ബെൽ അടിക്കുന്നുണ്ട് ഫോൺ കുറച്ചു കഴിഞ്ഞു എടുത്തു
ഞാൻ :ഹലോ ഉമ്മി എന്താ ഫോൺ എടുക്കാൻ വൈകിയെ
ഉമ്മി :അതു പിന്നെ ഞാൻ അടുക്കളയിൽ ആയിരുന്നു അതാ
ഞാൻ :ആന്നോ ഇപ്പൊ എവിടെ റൂമിലോ അടുക്കളയിലോ
ഉമ്മി :റൂമിൽ പിന്നെ നീ ഒറ്റക്കാണോ പുറത്തു പോയത്
ഞാൻ :അല്ല ഞാൻ സാബിയെയും കൊണ്ട വന്നേ അവൻ ലുലുവിൽ പോയി ഞാൻ ഉമ്മിയെ വിളിക്കാം എന്നു കരുതി ഇവിടെ നിന്നു ഇവിടെ അതികം ആരും ഇല്ലല്ലോ
ഉമ്മി :മ്മ്മ്മ്മ്
ഞാൻ :അല്ല ഉമ്മിക്ക് എന്താ എന്നോട് ചോദിക്കാനും പറയാനും ഉണ്ടെന്നു പറഞ്ഞിട്ട്
ഉമ്മി :അതു ഞാൻ പറയാം പക്ഷേ അതിനു മുൻപ് നിനക്ക് എന്റെ അടുത്ത് ചോദിക്കാനും പറയാനും ഉണ്ടെന്നു പറഞ്ഞില്ലേ അതാണ് എനിക്ക് ആദ്യം അറിയേണ്ടത്
ഞാൻ :എങ്കിൽ ശെരി എനിക്ക് കുറച്ചു കാര്യം ചോദിക്കാൻ ഉണ്ട് ചോദിച്ചോട്ടെ
ഉമ്മി :മ്മ്മ്മ്മ് ചോദിച്ചോ
ഞാൻ :ഉമ്മി എന്നോട് എന്തിനാ ദേഷ്യം കാണിക്കുന്നേ ഞാൻ ഉമ്മിടെ അടുത്തു മോശം ആയി പെരുമാറിയോ അതോ ഞാൻ ഉമ്മിയെ അങ്ങനെ കണ്ടത് പറഞ്ഞതോ ഉമ്മിക്ക് എന്നെ ഇപ്പോൾ ഒട്ടും ഇഷ്ട്ടം അല്ലായിരിക്കും അല്ലേ (ഇതെല്ലാം ഞാൻ സങ്കടത്തോടെ ആണ് പറഞ്ഞത് )
ഉമ്മി :അയ്യേ നീ എന്താ ഫോണിൽ കുടി കരയുകയാണോ കരയല്ലേ ഡാ ചെക്കാ ആൾക്കാർ ഓക്കേ കാണും
ഞാൻ :(ഒന്നും മിണ്ടാതെ കണ്ണുനീർ തുടച്ചു)
ഉമ്മി :പിന്നെ അതൊക്കെ ഞാൻ നിന്നോട് പറയാം ഇനി ഞാൻ ഫോണിൽ കുടി പറഞ്ഞാൽ ശെരിയാകുല്ല നീ ഇങ്ങോട്ട് വാ
ഞാൻ :അതു പിന്നെ സാബി ഇവിടെ
ഉമ്മി :ഡാ നീ അവനോട് വീട്ടിൽ പോകുവാ എന്നു വിളിച്ചു പറ
ഞാൻ :മ്മ്മ്മ്
ഉമ്മി :പിന്നെ നീ വരുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണും ആയി വരണ്ട കേട്ടല്ലോ
ഞാൻ :ഉമ്മിക്ക് എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ട് അല്ലേ
ഉമ്മി :ഉണ്ട് പക്ഷേ അതിനൊക്കെ ഒരു കാരണവും ഉണ്ട്
ഞാൻ :എന്തു കാരണം ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ
ഉമ്മി :തെറ്റ് ചെയ്തോ ഇല്ലയോ എന്നു നീ ഇവിടെ വന്നിട്ട് ഞാൻ ചോദിക്കുന്നത്തിനു മറുപടി തരുമ്പോൾ മനസ്സിലാകും പിന്നെ നിന്റെ ചോദ്യത്തിനുള്ള മറുപടിയും ഞാൻ തരാം നീ ഇങ്ങോട്ട് വേഗം വാ
ഞാൻ :മ്മ്മ്മ് വരാം