ഗുരുക്കൾ പറഞ്ഞ കാര്യങ്ങൾ അവർക്ക് സമറിലുള്ള ഭയത്തെ പതിന്മടങ്ങ് വർധിപ്പിച്ചു…………..
അതിനേക്കാൾ ഉപരി അവർ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്നത് വേട്ടക്കാരനെ മുച്ചൂട് അടക്കം നശിപ്പിക്കുന്ന ചെകുത്താനെയാണെന്ന കാര്യം അവരെ വല്ലാതെ ഭയപ്പെടുത്തി…………..
അവർ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു………………..
പക്ഷെ ഭയം അവസാനിച്ചിട്ടില്ലായിരുന്നു……………..
അവർ ഭയത്തിന്റെ തീവ്രത കൂടുതൽ അറിയാൻ ആഗ്രഹിച്ചു…………..
അതിന്റെ ഫലമെന്നോണം പിന്നെയും ചോദ്യങ്ങൾ അവരുടെ നാവിൻതുമ്പിൽ വന്നു……………..
“നിങ്ങൾ മർമ്മവിദ്യാ അഭ്യസിച്ചിട്ടുണ്ടോ…………….”…………..നിരഞ്ജന ഗുരുക്കളോട് ചോദിച്ചു…………….
“ഇല്ല………….”…………..ഗുരുക്കൾ മറുപടി നൽകി…………..
“എന്താ കാരണം…………….”………………….നിരഞ്ജന ചോദിച്ചു…………..
“എന്തിന്…………..”…………..ഗുരുക്കൾ തിരിച്ചു ചോദിച്ചു…………….
“മർമ്മവിദ്യാ അഭ്യസിക്കാതിരുന്നതിന്………………”………….നിരഞ്ജന പറഞ്ഞു………………
“എന്റെ ഇടതുകയ്യിലെ രണ്ടുവിരലുകൾക്ക് ചെറിയ ഒരു വിറയലുണ്ടായിരുന്നു……………..അതുകൊണ്ട് മർമ്മവിദ്യാ അഭ്യസിക്കേണ്ട എന്ന് ഗുരു പറഞ്ഞു…………….”…………..ഗുരുക്കൾ പറഞ്ഞു…………..
നിരഞ്ജന തന്നെ ഗുരുക്കൾ കളിയാക്കിയതാണോ എന്ന മട്ടിൽ നോക്കി…………
ഗുരുക്കൾ ആ നോട്ടം കണ്ടു……………
“കളി പറഞ്ഞതല്ല……………മർമ്മവിദ്യാ അത്രത്തോളം സൂക്ഷ്മതയുള്ള ഒരു ആയോധനകലയാണ്……………അത് അഭ്യസിക്കാൻ കരുത്ത് മാത്രം പോരാ………..ശരീരത്തിന് അസാമാന്യ മെയ്‌വഴക്കം വേണം…………….രാമൻ പിള്ള പറഞ്ഞത് സത്യമാണ്…………..അർഹത പെടാത്തവർ മർമ്മവിദ്യാ അഭ്യസിച്ചാൽ മരണം സുനിശ്ചയമാണ്……………”…………….ഗുരുക്കൾ പറഞ്ഞു………………
അവർ അതെല്ലാം ഒരു ഭയത്തോടെ കേട്ടിരുന്നു………………
“താങ്കളുടെ ഗുരു ഇത് അഭ്യസിച്ചിട്ടുണ്ടോ………………”…………….നിരഞ്ജന ചോദിച്ചു……………
“ഉണ്ട്……………”………….ഗുരുക്കൾ പറഞ്ഞു………….
“ഗുരു വേറെ ആർക്കെങ്കിലും ഇത് പഠിപ്പിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ടോ…………….”…………….നിരഞ്ജന ചോദിച്ചു……………..
“ഇല്ല……………ഞങ്ങളുടെ കൂട്ടത്തിൽ അതിന് അർഹതപ്പെട്ടവർ ഇല്ലായിരുന്നു…………….”………….ഗുരുക്കൾ മറുപടി നൽകി…………….
“അപ്പോൾ അക്ബർ അബ്ബാസി…………..”………….നിരഞ്ജന സംശയത്തോടെ ചോദിച്ചു……………..
“അക്ബർ മർമ്മവിദ്യാ അഭ്യസിച്ചത് എന്റെ ഗുരുവിന്റെ അടുത്ത് നിന്നല്ല…………… അവന്റെ ഉപ്പയിൽ നിന്നാണ്…………..”…………..ഗുരുക്കൾ പറഞ്ഞു…………….
“നിങ്ങൾ ഈ മർമ്മവിദ്യാ പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ടോ………….”………………നിരഞ്ജന ചോദിച്ചു…………….
“ഒരിക്കൽ……………”………….ഗുരുക്കൾ പറഞ്ഞു……………
അവർ ആ അനുഭവത്തിന്റെ വിവരണത്തിനായി കാതോർത്തു…………….
“ഒരിക്കൽ ഒരു മരത്തിൽ നിന്ന് വീണ ആളെ ഗുരുവിന്റെ അടുത്തേക്ക് കൊണ്ടുവന്നു……………..വീണയാളിൽ അനക്കമൊന്നുമില്ലായിരുന്നു……………അയാളുടെ ശരീരം പല ദിശയിൽ കോടിയിട്ടുണ്ടായിരുന്നു……………….ധാരാളം മുറിവുകൾ അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നു…………..പോരാത്തതിന് അയാളുടെ മേലിൽ നിന്ന് രക്തം നല്ലവണ്ണം ഒഴുകുന്നുണ്ടായിരുന്നു………………….”………….ഗുരുക്കൾ പറഞ്ഞു………..എന്നിട്ടൊരു നെടുവീർപ്പിട്ടു………….