വന്നപ്പോളാണ് ഞാൻ നിന്നെ അന്വേഷിച്ചു അങ്ങോട്ട് വന്നേ. പെട്ടെന്ന് ആന്റി എന്റെ കൈയിൽ പിടിച്ചിട്ടു പറഞ്ഞു എനിവേ ഞാൻ പ്രീയ കിരന്റെ മമ്മി നമ്മൾ ഫോണിൽ പരിചയപ്പെട്ടിട്ടുണ്ട് നേരിട്ട് കാണുന്നെ ആദ്യമാ അല്ലെ മോനെ (ഇവിടെ ഞാൻ പ്രിയയെ ആദ്യമായി കണ്ടപ്പോൾ തന്നെ ശരിരം ഒക്കെ വർണ്ണിക്കാത്തതു വേറെ ഒന്നും കൊണ്ടല്ല എന്റെ മനസ്സിൽ ഇന്നേ വരെ ഒരു പെണ്ണും കുടു കുട്ടിയട്ടില്ല കാരണം ചിലപ്പോൾ എന്റെ അമ്മ തന്നെ ആഗാം പക്ഷെ ഇനി ഈ മഞ്ഞു പെട്ടെന്ന് ഉരുകും എനിക്ക് ഇപ്പോൾ അറിയില്ല അല്ലോ ഈ നിൽക്കുന്ന പ്രീയ എന്ന ദേവത എന്റെ പാതി ആണെന്ന് ജീവന്റെ പാതി )
പിന്നെ ആന്റി എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു അങ്ങനെ ഇരിന്നു പെട്ടെന്ന് ആന്റി അച്ഛനേം അമ്മയേം കുറിച്ച് ചോദിച്ചപ്പോൾ എന്റെ മുഖം വാടിയതു കണ്ടിട്ടാണോ എന്ന് അറിയില്ല ആന്റി പെട്ടെന്നു ഐയോ ഞാൻ ചോദിക്കാൻ മറന്നു മോൻ എന്തെകിലും കഴിച്ചോ അപ്പോൾ സമയം 2.30 ആയിരുന്നു കഴിച്ചില്ല എന്നു ഞാൻ പറഞ്ഞപ്പോൾ ആന്റി പറഞ്ഞു എങ്കിൽ നമ്മൾക്ക് പോയ് എന്തെകിലും കഴിച്ചിട്ട് വരാം എന്നു പറഞ്ഞു. അതു വേണ്ട ആന്റി ഞാൻ വിട്ടിൽ പോയി കഴിച്ചോളാം എന്നു പറഞ്ഞപ്പോൾ അതെന്താ മോനെ എന്റെ എന്റെ കൂടെ കഴിക്കാൻ വരാൻ താല്പര്യം ഇല്ലേ. ഞാൻ തന്നെ പിടിച്ചു തിന്നതൊന്നും ഇല്ല എനിക്കാണേൽ നല്ലവിശപ്പും എന്നും പറഞ്ഞു ആന്റി എന്റ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്കു പോകൻ തുടങ്ങി.

ഞാൻ ഉടനെ ഐയോ ആന്റി അപ്പോൾ ആ അമ്മയും കിരണും ഒന്നും കഴിച്ചില്ലേ എന്നു ചോദിച്ചു.അവരൊക്കെ എപ്പോഴേ കഴിച്ചു ഞാൻ ഈ നേരം വരെ ഓരോ കാര്യത്തിനായി ഓടിനടന്നതുകൊണ്ട കഴിക്കാൻ പറ്റഞ്ഞേ. താൻ ഒന്നു വേഗം വാടോ എന്നു പറഞ്ഞു ആന്റി പെട്ടെന്ന് നടന്നു അങ്ങനെ ഞങ്ങൾ പോകുമ്പോൾ ആണ് പെട്ടെന്നു ജോസ്ഫ്ച്ചേട്ടന്റെ കാര്യം ഞാൻ ഓർത്തത് ഉടനെ തന്നെ ഞാൻ ജോസഫ് ചേട്ടനെ വിളിച്ചു പുള്ളി പറഞ്ഞു മോനെ ഞാൻ കാഴ്ചാരുന്നു എന്നു എങ്കിൽ ശരി ഞാൻ കച്ചിട്ടു വിളിക്കാം എന്നും പറഞ്ഞു പ്രീയ ആന്റിടെ കൂടെ ഞാൻ നടന്നു ഹോസ്പിറ്റലിൽ ക്യാന്റീനിൽ ചെന്നു. ആന്റി എന്നോട് ചോതിച്ചു മോനു എന്നതാ കഴിക്കാൻ വേണ്ടതെന്നു ഞാൻ പറഞ്ഞു എന്തായാലും കുഴപ്പം ഇല്ലെന്ന് അപ്പോൾ തന്നെ ആന്റി എനിക്കും ആന്റിക്കും ഓരോ ചിക്കൻ ബിരിയാണി ഓർഡർ ചെയിതു.
ആന്റി പെട്ടെന്നു തന്നെ എല്ലാവരോടും നല്ല കമ്പനി ആകുന്ന ആളാണെന്നു എനിക്ക് മനസിലായി.കഴിക്കുന്നത് ഇടയിൽ ആന്റി എന്നോട് സംസാരിച്ചു തുടങ്ങി മോനെ ഞാൻ നിന്നെ ശെരിക്കും സമ്മതിച്ചു എന്ന മറ്റാവ എന്റെ മോനു എന്നു അറിയാമോ നീയുമായി കൂട്ടുകൂടുന്നത് വരെ വെറും മടിയൻ ആയിരുന്നു അവൻ പഠിക്കാൻ പുറകെ നടന്നു പറയണം പിന്നെ ഫുൾ ടൈം വീഡിയോ ഗെയിംസ് അതു മാത്രമായിരുന്നു ഇപ്പോൾ ചെറുക്കനെ ആരും ഒന്നിനും നിർവന്തികണ്ട അവനെ ഫുൾ ആക്ടിവായി എല്ലാം മോന്റെ കൂടെ കുടിയതിനു ശേഷമാ വിട്ടിൽ വന്നാൽ നിന്നെക്കുറിച്ചു പറയാൻ അവനു ആയിരം നാവ എന്നൊക്ക പറഞ്ഞോണ്ടിരുന്നു ഞാൻ ഇതെല്ലാം കേട്ട് ചിരിചമുഖത്തോടെ ആന്റിയുടെ കൂടെ ഇരുന്നു.
ഞങ്ങൾ കഴിച്ചുകഴിഞ്ഞു ഞാൻ ക്യാഷ് കൊൺടുക്കാൻ പോയപ്പോൾ ആന്റി സമ്മതിച്ചില്ല ആന്റി ക്യാഷ് കൊടുത്തു. ഞങ്ങൾ അവിടെ നിന്ന് റൂമിലോട്ട് പോകുമ്പോൾ ആന്റി പറഞ്ഞു മോനെ നീ വീട്ടിലോട്ട് ഇതുവരെ വരാത്തത് എന്താണെന്ന്.ഞാൻ അതിനു മറുപടി ഒന്നും പറയാതിരുന്നപ്പോൾ ആന്റി തന്നെ പറഞ്ഞു ഇനിയു നീ വീട്ടിൽ വന്നില്ല എങ്കിൽ ഞാനുമായി ഒരു കൂട്ടും ഇനി ഉണ്ടാകില്ല കേട്ടോ അതുപറയുമ്പോൾ ആന്റി ശെരിക്കും ഒരു കൊച്ചുകുട്ടി കൊഞ്ചുന്നപോലെ തോന്നി (ആന്റി ടൗണിൽ ഒരു അത്യവശ്യം വലിയ ഒരു തുണിക്കട നടത്തുന്നു സ്വന്തമായി പിന്നെ ബ്യൂട്ടിപാർലർ മറ്റുമായി അല്ലറ ചില്ലറ വേറെയും ബിനിനസ് ഉണ്ടെന്നു പിന്നെ