വിരുന്നുകാരി [ക്ഷത്രീയൻ]

Posted by

പക്ഷെ അവൾ ആളുകൊള്ളാം. നല്ല വിരിഞ്ഞ ചന്തികളും തടിച്ച തുടയും മലനിരകൾ പോലെ കൂർത്ത വലിയ മുലകളും വട്ടമുഖവുമായി നിൽക്കുന്ന അവൾ ആളൊരു ചരക്കു തന്നെയാണ്. തടിയുണ്ടെങ്കിലും അവൾ ആള് കാണാൻ ഷേപ്പ് ആണ്. അവളുടെ വയറുമാത്രം എനിക്ക് ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല. എന്തായാലും നല്ല വടയായിരിക്കുമെന്ന് ഉറപ്പാണ്.

തെറിച്ച സ്വഭാവമാണ് അവൾക്ക്. അതുകൊണ്ട് വീട്ടുകാർ പറയുന്നത് അതെ പോലെ അനുസരിക്കുന്ന ആളല്ലവൾ എന്ന് എനിക്കറിയാമായിരുന്നു. എന്താ അവൾ ഇങ്ങോട്ട് വരാൻ കാരണം എന്ന് എങ്ങനെയേലും കണ്ടുപിടിക്കണം.

എടാ ഗിരി വന്നു ഭക്ഷണം കഴിച്ചോ..

ദാ വരുന്നു…

അമ്മ വിളിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്, ഓരോന്നാലോചിച്ച് നേരം പോയിരിക്കുന്നു. ഞാൻ ചെന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു. എന്റെ നേരെ ഓപ്പോസിറ്റ് ആണ് അവൾ ഇരുന്നിരുന്നത്. ഞാൻ ഭക്ഷണം കഴിക്കുന്നതിലേറെ അവളെയാണ് ശ്രദ്ധിച്ചത്. ഒന്ന് എറിഞ്ഞു നോക്കാൻ എന്നോണം ഞാൻ അവളോട് ചോദിച്ചു.

അല്ല നിന്റെ സ്വഭാവം നന്നാക്കാൻ അച്ഛനുമമ്മയും ഇങ്ങോട്ട് പറഞ്ഞയാക്കാൻ മാത്രം നീ എന്തു കുരുത്തക്കേടാ കാണിച്ചേ..?

അത് അത്…

എന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് പരുങ്ങി. അവളുടെ മുഖഭാവം മാറിയപ്പോൾ എന്തോ തരികിടയാണെന്ന് എനിക്ക് മനസ്സിലായി.

നീയൊന്നും മിണ്ടാതിരിയെടാ വെറുതെ അവളെ വിഷമിപ്പിക്കാതെ.

അമ്മ അവളെ സപ്പോർട്ട് ചെയ്തു.

അവൾ ശരിക്കും ഭക്ഷണം കഴിക്കാതെ അവിടെ നിന്നും എഴുന്നേറ്റുപോയി.

ഇപ്പോൾ കണ്ടോ.. അവൾ ശരിക്കും കഴിച്ചത് പോലുമില്ല നീ എന്തിനാ വെറുതെ ആവശ്യമില്ലാത്തതൊക്കെ അവളോട് ചോദിക്കാൻ പോയേ..?

– അമ്മ സ്വരം കടുപ്പിച്ചു ചോദിച്ചു.

ഞാൻ ഒന്നും പറയാതെ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി. ഭക്ഷണം കഴിഞ്ഞ് ടെറസിനു മുകളിൽ കുറച്ചുനേരം നടക്കുന്നത് പതിവായിരുന്നു. അപ്പോൾ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന്, എനിക്ക് തോന്നി.. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ..

അടുത്തദിവസം അമ്മയും അച്ഛനും സ്കൂളിൽ പോയപ്പോൾ അമ്മ എന്നോട് പ്രത്യേകം പറഞ്ഞു പുറത്തൊന്നും പോവല്ലേ എന്ന്… എനിക്കാണെങ്കിൽ വീടിനകത്ത് ഇരുന്നു ഭ്രാന്ത് പിടിക്കാൻ തുടങ്ങി. ഞാനവളോട് സംസാരിക്കാമെന്ന് കരുതി ചെന്നപ്പോൾ അവൾ വാതിലടച്ചു കുത്തിയിരിപ്പാണ്. അച്ഛനും അമ്മയും വരുമ്പോഴാണ് അവൾ പുറത്തേക്ക് വരുന്നത്. അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ. എനിക്കതിൽ എന്തോ പന്തികേട് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *