സോറി… ഞാൻ നിന്നെ ഒരുപാട് ഉപദ്രവിച്ചോ..?
ഹാ…
– വിരലുകൾ മുറിപ്പാടിൽ തൊട്ടതും ഞാൻ ചെറുതായൊന്ന് ഒച്ച വെച്ചു. അവൾ അടിപ്പാടുകളിൽ തൊട്ടപ്പോൾ എനിക്ക് വേദനിച്ചു., പിന്നെ അൽപ്പം ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു.
ഇല്ലെടി., ഞാൻ അനുഭവിച്ചതൊക്കെ എനിക്കല്ലേ അറിയൂ…
അതു കേട്ടതും അവളുടെ മുഖം വാടി. പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവൾ എന്റെ പിന്നിലേക്ക് കൈകൾ കൊണ്ടുപോയി., കെട്ടഴിച്ചു.
ഹൂ……..
– കൈകളുടെ കെട്ടഴിഞ്ഞതും എന്റെ ഉള്ളിൽ നിന്നും ഒരു ദീർഘ ശ്വാസം പുറത്തു ചാടി. ഷെഡ്ഡി വലിച്ചു കയറ്റിയ ശേഷം ഞാൻ പാന്റും വലിച്ച് കയറ്റി., കാലിൽ മുറുകി നിന്ന പാന്റ് അവിടെ നിന്നും മാറ്റിയപ്പോൾ കാലുകളിൽ ആശ്വാസം കൊണ്ട് വല്ലാത്തൊരു സുഖം കിട്ടി., പിന്നെ വേഗം ഷർട്ട് ഇട്ടു. ഇനിയെപ്പോഴാണ് അവളുടെ ചിന്തകൾ മാറുന്നതെന്ന് അറിയില്ലല്ലോ., ഞാൻ ഡ്രസ് ഇട്ടപ്പോഴേക്കും അവളും റെഡി ആയിരുന്നു., പിന്നെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല., വണ്ടി നേരെ വീട് ലക്ഷ്യമാക്കി പറന്നു., എനിക്ക് പലഭാഗത്തും വേദനിക്കുന്നുണ്ടായിരുന്നു., എങ്ങനെയെങ്കിലും ഒന്ന് വീടെത്തികിട്ടിയാൽ മതി എന്നായിരുന്നു എന്റെ ചിന്ത.,
വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തിയതും അവൾ വണ്ടിയിൽ നിന്നും ഇറങ്ങി., ശേഷം പതിയെ എന്റെ ചെവിയോട് അവളുടെ ചുണ്ടുകൾ അടുപ്പിച്ചുകൊണ്ട് പറഞ്ഞു.,
നല്ലോം വാദനിച്ചല്ലേ.., സോറി.,
രാത്രി റൂമിൽ വന്നാൽ ഞാൻ പ്രായശ്ചിത്തം ചെയ്യാം…,
– അതും പറഞ്ഞ് അവളുടെ അടികൊണ്ട് ചുവന്ന എന്റെ കവിളിൽ അവൾ മൃദുവായൊരു ഉമ്മ തന്നു..,
പിന്നെയൊന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി..
ഇനി എന്തു തീരുമാനിക്കണം എന്ന ചിന്തയിലായിരുന്നു ഞാൻ.,
ഇവൾ വിളിക്കുന്നത്., കൊല്ലാനാണോ.., വളർത്താനാണോ.. എന്ന് ആർക്കറിയാം…..
….ശുഭം….