കാർത്തു :-അപ്പോൾ ..പെണ്ണുങ്ങളുടെ മുഖത്ത് നോക്കാനും സംസാരിക്കാനും മാത്രേ ബുദ്ധിമുട്ടുള്ളൂ അല്ലെ .എന്തൊരു നോട്ടമാണ്.ഇങ്ങനാണേൽ എന്ത് വിശ്വസിച്ച ഞാൻ ഇവിടിരിക്കുന്നത്.അഞ്ജുവിന്റെ അവസ്‌ഥ എനിയ്ക്കും വരുമല്ലോ …
ഞാൻ ഞെട്ടിത്തരിച്ചു അവളുടെ മുഖത്തോട്ട് നോക്കി അവൾക്ക് ഒരു കൂസലുമില്ല.
ഞാൻ:-എ… എന്താ …പറഞ്ഞ
കാർത്തു:-ചേട്ടയ്ക്കെന്താ വിക്കുണ്ടോ…ചെവിയും കേൾക്കാതയോ…ചേട്ടയുടെ നോട്ടം കണ്ടിട്ട് അഞ്ജുവിന് പനി വന്ന പോലെ എനിയ്ക്കും പനി വരുമോയെന്നൊരു സംശയം പറഞ്ഞതാണ്.
ഞാൻ:- എന്തൊക്കെയാ പറയുന്ന അഞ്ജുവിന് പനിയാണോ അതും ഇതും എന്താ കാര്യം
കാർത്തു:-ചേട്ടായി വെറുതെ പൊട്ടൻ കളിക്കേണ്ട.ഇന്നലെ വനത്തിൽ വച്ച് നടന്നത് മുഴുവൻ ഞാൻ കണ്ടു.ഞാൻ മാത്രമല്ല ദിയയും ഉണ്ടായിരുന്നു കൂടെ ഇതിനെക്കുറിച് സംസാരിക്കാൻ ആണ് ഞാൻ വന്നത്.
ഞാൻ വേഗം എഴുന്നേറ്റ് കൈ കഴുകി മുറിയിലോട്ട് പോയി.ഇപ്പോഴാണ് അനിയത്തിയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത്.ആകപ്പാടെ ഭ്രാന്ത് പിടിക്കും പോലെ.. ഇനി ഞാൻ അവളുടെ മുഖത്തേങ്ങനെ നോക്കും .ഒരു വൃത്തികേട്ടവനായി അല്ലെ അവൾക്കിനിയെന്നെ കാണാൻ കഴിയൂ.ഇത് കൊണ്ടായിരിക്കുമോ അവൾ പെട്ടെന്ന് ‘അമ്മ വീട്ടിൽ പോയത്.പനിയുടെ അവശതയെക്കാൾ അനിയത്തിയും കാർത്തുവും അറിഞ്ഞത് എന്റെ മനസ്സിനെ വല്ലാതെ തളർത്തി.കാർത്തു മുറിയിലോട്ട് നടന്നടുക്കുന്ന ശബ്ദം കേട്ട് വേഗം കട്ടിലിൽ കയറി എതിർവശത്തേയ്ക്ക് ചരിഞ്ഞു കിടന്നു.അവളെ അഭിമുഖീകരിക്കാൻ എനിയ്ക്ക് വല്ലാത്ത ചളിപ്പ് തോന്നി.
കാർത്തു:- ചേട്ടായി….മുറിയിൽ വന്ന കാർത്തു വിളിച്ചു.
ഞാൻ :- കാർത്തു നി വീട്ടിൽ പൊയ്ക്കോ .ആദ്യമായിട്ട് അറിയാതെ അങ്ങനൊരു സാഹചര്യത്തിൽ എനിയ്ക്കൊരു തെറ്റ് പറ്റിപ്പോയി.അഞ്ജുവിന്റെ ഭാവിയെ ഓർത്ത് ദയവ് ചെയ്ത വേറെ ആരോടും ഇക്കാര്യം പറയരുത് .ദിയയോടും പറയണം.
കാർത്തു:ആദ്യം എനിയ്ക്ക് പറയാനുള്ളത് ചേട്ടായി കേൾക്കണം അതിന് ശേഷം തീരുമാനിയ്ക്കാം ബാക്കിയൊക്കെ .ചേട്ടയ്ക്ക് സമ്മതമാണെങ്കിൽ മതി .അല്ലെങ്കിലും ഞാനോ ദിയയോ ആരോടും പറയാൻ പോകുന്നില്ല.
ഞാൻ:-ഉം… എന്താച്ചാ വേഗം പറഞ്ഞിട്ട് വീട്ടിൽ പോകാൻ നോക്ക് നല്ല ക്ഷിണമുണ്ട് ഒന്നുറങ്ങനം.
പറഞ്ഞു കഴിഞ്ഞതും പിറകിൽ നിന്നൊരു ഏങ്ങിയുള്ള കരച്ചിൽ കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ അവൾ വാതിൽപ്പടിയിൽ ഇരുന്ന് കരയുന്നു .കാര്യം മനസ്സിലാകാതെ ഞാൻ ആകെ വിഷമത്തിലായി.ഞാൻ എണീറ്റ് ചെന്ന് അവളുടെ കൈ പിടിച്ചെഴുന്നേല്പിച്ചു .തടസ്സമൊന്നും കൂടാതെ അവൾ എണീറ്റു. ഞാൻ അവളെ കട്ടിലിൽ ഇരുത്തി അടുത്തായി ഞാനും ഇരുന്നു.അപ്പോഴും അവൾ കരഞ്ഞുകൊണ്ടേയിരുന്നു..
ഞാൻ: എന്താ മോളെ കരയുന്ന എന്തിനാ കരയുന്നെ കാര്യം പറ
കാർത്തു:- ചേട്ടയ്ക്കറിയോ ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടേയില്ല.കൂടുതൽ സംസാരിക്കറില്ലേങ്കിലും 2 വർഷമായി ചേട്ട എന്റെ മനസ്സിൽ ഉണ്ട്.