പ്രണയം എന്ന വികാരം ചേട്ടയോടാണ് എനിക്കാദ്യമായി തോന്നിയത്.അതിപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു .ചേട്ട ഇല്ലാതെ എനിയ്ക്ക് ഒരു നിമിഷം പോലും ജീവിയ്ക്കാൻ വയ്യെന്ന് അവസ്ഥയിൽ ജീവിയ്ക്കുമ്പോൾ ആണ് ഇന്നലെ ഹൃദയം തകരുന്ന കാഴ്ച്ച കണ്മുന്പിൽ കണ്ടത് .നേരത്തെ പറയാൻ ഒരുങ്ങിയതാണ് പക്ഷെ ചെറിയ പെണ്കുട്ടിയുടെ ചാപല്യം ആയിക്കണ്ട് തള്ളിക്കളയും പേടിച്ചിട്ടാണ് പറയാഞ്ഞത്.
അവൾ കരച്ചിലോടെ പറഞ്ഞു കൊണ്ടിരുന്നു
ഞാൻ:- മോളെ നി എന്തൊക്കെ അബദ്ധങ്ങൾ ആണ് പറഞ്ഞു കൂട്ടുന്നത് .എല്ലാക്കാര്യവും നേരിൽ കണ്ടതല്ലേ .അറിഞ്ഞോണ്ട് നിന്റെ ഭാവി കൂടെ ഇല്ലാതാക്കാൻ എനിയ്ക്ക് വയ്യ .ജീവിതത്തിൽ ആദ്യമായി തിരുത്താനാകാത്ത തെറ്റ് പറ്റിപ്പോയി എനിയ്ക്കത് തിരുത്തണം .അഞ്ജുവിന്റെ പഠനം കഴിയുമ്പോൾ അവൾക്ക് സമ്മതമാണെങ്കിൽ വിവാഹം ചെയ്ത് ഒപ്പം കൂട്ടണം .ഞാൻ അവളോട് ചെയ്ത തെറ്റിന് ഇതല്ലാതെ മറ്റൊരു പരിഹാരമില്ല.
പുറത്ത് ചെറുതായി മഴ തുടങ്ങിയിരുന്നു
കാർത്തു:- ചേട്ടയ്ക്ക് തോന്നുന്നുണ്ടോ അഞ്ജു ചേട്ടയുമായുള്ള വിവാഹത്തിന് സമ്മതിയ്ക്കുമെന്നു.ചേട്ടയ്ക്കറിയോ അവളുടെ വിവാഹം അമ്മാവന്റെ മകനുമായി ചെറുപ്പത്തിലേ തീരുമാനിച്ചു വച്ചേയ്ക്കുന്നതാണ്.അവർ തമ്മിൽ മിക്കവാറും കണ്ട് സംസാരിക്കാറുണ്ട്.അവധി ദിവസങ്ങളിൽ മിക്കവാറും അവൾ അവിടെപ്പോയി നിൽക്കാറുണ്ട്.ഇന്നലെ നിങ്ങൾ തമ്മിൽ ഉണ്ടായത് പോലെയല്ലാതെയുള്ള ബാക്കിയുള്ള ശാരീരികബന്ധങ്ങൾ അവർ തമ്മിൽ ഉണ്ടായിട്ടുണ്ട്.ചേട്ടയുമായി ഉണ്ടായ കാര്യം ദിയ പോകുന്നതിനു മുൻപ് അവളോട് ചോദിച്ചിരുന്നു.എനിയ്ക്ക് ചേട്ടയോടുള്ള ഇഷ്ടവും ദിയയ്ക്കറിയാം.
അവൾ പറയുന്നത് കേട്ട് ഞാൻ വല്ലാത്തൊരു അവസ്‌ഥയിൽ തരിച്ചിരുന്നു പോയി.
കാർത്തു:- സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു പോയി.അഞ്ജുവിന് അതേക്കുറിച്ചു ചേട്ട കരുതും പോലെ ടെൻഷനൊന്നുമില്ല .ചേട്ടയുമായുള്ള വിവാഹത്തിന് സമ്മതമാണോയെന്നും ദിയ ചോദിച്ചിരുന്നു.വീട്ടുകാരെ വേദനിപ്പിക്കാൻ കഴിയില്ല മുറച്ചേറുക്കനെ പിരിയാൻ കഴിയില്ല എന്നാണവൾ പറഞ്ഞത് .നിങ്ങൾ നടന്ന കാര്യം ആരോടും പറയരുത് ഞാൻ അത് മറന്ന് കഴിഞ്ഞു എന്ന് ഒരു കൂസലുമില്ലാതെ പറഞ്ഞു.ഇനി ഇതേക്കുറിച്ചൊരു സംസാരം വേണ്ട ഞങ്ങൾ ആരോടും പറയില്ല .ഇതും പറഞ്ഞാണ് ദിയയും ഞാനും മടങ്ങിയത്.ഇനി പറ ചേട്ടയ്ക്ക് എന്റെ മനസ്സ് കണ്ട് കൂടെ.
ഞാൻ:- മോളെ പടിപ്പില്ലാത്ത ചേട്ടയേക്കാൾ നല്ലൊരാളെ പടിപ്പെല്ലാം കഴിയുമ്പോൾ നിനയ്ക്ക് കിട്ടും
പെട്ടെന്ന് തിരിഞ്ഞ് അവളെന്നെ ശക്തമായി കെട്ടിപ്പിടിച്ചു.
കാർത്തു:- എനിയ്ക്ക് ചേട്ട മതി .എന്നെ വേണ്ട വയ്ക്കല്ലേ ചേട്ടായി… ചേട്ടായി ഇല്ലാതെ എനിയ്ക്ക് ജീവിയ്ക്കേണ്ട .
അതും പറഞ്ഞവൾ എന്നിലെ പിടി മുറുക്കി നെഞ്ചിൽ മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ടിരുന്നു.ഞാൻ അവളെ ദേഹത്ത് നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്തോറും വന്യമായ ശക്തിയോടെ അവളെന്നെ ഇറുകെ പുണർന്നു.പതിയെ അവളുടെ കരച്ചിൽ മാറി വന്നു.പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ട്.
പനിയുടെ കുളിരും മഴയുടെ തണുപ്പും കൂടെ ആയപ്പോൾ അവളുടെ ശരീരത്തിലെ ചൂട് എന്റെ ശരീരത്തിലോട്ടു അരിച്ചിറങ്ങി.