അവരെല്ലാരും കൂടി ആ തുളസി ആന്റീടെ വീട്ടിലേക്ക് പോയേക്കുവാടാ…
(തുളസി ആന്റി എന്നത് ഇവിടുത്തെ ഒരു അയല്പക്കത്തെ ആന്റിയാ അമ്മേടെ പഴയ കൂട്ടുകാരിയും..
ആ ആന്റീയുടെ ഭർത്താവ് മരിച്ചത് കൊണ്ട് അവർ ഇപ്പോൾ സ്വന്തം വീട്ടിലാ.. ആന്റിക്ക് ഈ കഥയിൽ അധികം പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഞാൻ അധികം വിവരിക്കുന്നില്ല…..)
എന്തിനാ…. ഞാൻ ചേച്ചിയോടായി ചോദിച്ചു…
എടാ അത് ആ ആന്റീടെ അമ്മക്ക് സുഖമില്ലാതെ കിടപ്പിലാത്രേ ഞങ്ങൾ നാളെ പോവല്ലേ അതുകൊണ്ട് കാണാൻ പോയതാ…
ഓഹ് ആണോ.. എന്നിട്ട് എന്നെ കൊണ്ടുപോവാഞ്ഞതെന്താ..
ഓഹ് പിന്നെ നിന്നെ എത്ര നേരായിട്ട് വിളിക്കാൻ തുടങ്ങിയതെന്ന് അറിയാമോ.. നീ എണീക്കാത്തത് ഞങ്ങടെ കുഴപ്പാണോ… അതും പറഞ്ഞു ചെറിയ ദേഷ്യഭാവത്തിൽ എന്നപോലെ ചേച്ചി എന്റെ അടുത്തോട്ടു വന്നു..
ഞാൻ പെട്ടന്ന് വാക്ക് മാറ്റിക്കൊണ്ട് ചേച്ചിയോടായി ചോദിച്ചു…
അല്ല ചേച്ചി അവര് രണ്ടു പേരും അവിടെ തന്നെ ഉണ്ടോ.. ഉണ്ടെന്ന് അറിയാമായിരുന്നിട്ടും ഞാൻ അറിയാത്ത പോലെ ചോദിച്ചു..
ആര്..?എന്ന് പറഞ്ഞു കൊണ്ട് സംശയഭാവത്തോടെ എന്നെ നോക്കി ചേച്ചി ചോദിച്ചു..
ആരതിയും അഭിരാമിയും… (അവർ രണ്ടു പേരും തുളസി ആന്റിയുടെ മക്കളാണ്..ആരതി എന്റെ പ്രായക്കാരി ആണ് അഭിരാമി എന്നേക്കാൾ 3 വയസ്സ് താഴെയും.. രണ്ടു പേരും ഇരുനിറമാണെങ്കിലും നല്ല ഭംഗിയാ കാണാൻ.. സാധാരണ ഞങ്ങൾ വെകേഷന് വരുമ്പോൾ അവർ ഇവിടെ ഉണ്ടാവാറില്ല.. അവരെ അവരുടെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോവും.. ഇതിപ്പോ ആ അമ്മാമ്മക്ക് വയ്യാത്തോണ്ട് പോവാഞ്ഞതാണെന്നാ തോന്നുന്നേ… )
അപ്പോഴേക്കും ചേച്ചി എന്നോട്…
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്ക്യാ.. നീ പിന്നെ പിന്നെ നല്ല കോഴി ആയി മാറുന്നുണ്ട് കേട്ടോ…
എന്താ ചേച്ചി ഞാൻ ഉണ്ടോന്നല്ലേ ചോദിച്ചുള്ളൂ…
എന്റെ അറിവിൽ കോഴികൾ എല്ലാം ആദ്യമൊക്കെ ഇങ്ങനെ തന്നാ..
ഓഹ് പിന്നെ… ഞാനൊരു ആണല്ലേ ചേച്ചി.. അപ്പൊ ഇതൊക്കെ ഉണ്ടാവും….
നല്ലതാ… പക്ഷെ അടി വാങ്ങാതെ നോക്കണം…
ആഹ് നല്ല ബെസ്റ്റ് ചേച്ചി… എന്റെ പൊന്നു ചേച്ചി കാക്കാൻ അറിയാമെങ്കിൽ എനിക്ക് നിക്കാനും അറിയും.. ഉദാഹരണത്തിനു നമ്മുടെ കാര്യം തന്നെ നോക്ക്…
നമ്മുടെ കാര്യത്തെ കുറിച്ചൊന്നും നീ പ്രത്യേകിച്ച് പറയണ്ടാ..
അതെന്താ ചേച്ചി എന്റെ ഭാഗത്തു നിന്നും എന്തേലും….
ഞാൻ വാക്ക് മുഴുവിക്കാതെ ചേച്ചിയോടായി പറഞ്ഞു..
എടാ ഞാൻ അങ്ങനല്ല ഉദ്ദേശിച്ചേ…
അല്ലടി ചേച്ചി നീ എന്ത് ഉദ്ദേശിച്ചാലും എനിക്ക് കൊഴപ്പോന്നും ഇല്ല… ഞാൻ ചോദിച്ചെന്നെ ഉള്ളു..