ചേച്ചിയുടെ ആഗ്രഹങ്ങൾ 9 [E. M. P. U. R. A. N]

Posted by

മതിയെങ്കിൽ മതി.. കുറച്ചു കൂടെ കിട്ടുമെന്ന് പ്രതീക്ഷിച്ചു.. കിട്ടില്ലല്ലേ? ഞാനൊരു കള്ളച്ചിരിയോടെ ചോദിച്ചു…

അത് പറയുമ്പോഴും എനിക്ക് ആ ചുണ്ടിന്റെ രുചി അറിഞ്ഞതിൽ തൃപ്തികരമല്ലായിരുന്നു.. അത്രയേറെ ആസ്വദിക്കുന്ന സമയത്തായിരുന്നു ചേച്ചി എന്നെ തള്ളിമാറ്റിയത്…

ചേച്ചി ആണെങ്കിൽ അടുക്കളയിൽ പണി ഉണ്ടെന്നും പറഞ്ഞ് അങ്ങോട്ടും പോയി..

ഞാനാണെങ്കിൽ ഇതെല്ലാം ഉള്ളിൽ ഒതുക്കികൊണ്ട് ചേച്ചിയോട്…

അതേ രാത്രി ഞാൻ റൂമിലോട്ട് വരും കേട്ടോ….

അത് അപ്പോഴല്ലേ…. നീ പോയെ വിനുട്ടാ..

അത് കേട്ടതും ഞാൻ ചെറിയ ചിരിയോടെ എന്റെ റൂമിലോട്ട് നടന്നു… പക്ഷെ മനസ്സ് അപ്പോഴും സമ്മതിക്കുന്നുണ്ടായിരുന്നില്ല… ഇനി ഇന്ന് ഇങ്ങനൊരു സന്ദർഭം കിട്ടീന്നു വരില്ല അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി…

വല്ലവൻ സിനിമയിലെ ലിപ് ലോക്ക് സീനിലെ ചിമ്പുവിനെ പോലെയായിരുന്നു അപ്പോഴെന്റെ അവസ്ഥ.. രണ്ടുമൂന്നു വട്ടം ഹാളിൽ നിന്നും അടുക്കളയിലേക്കും അടുക്കളയിൽ നിന്നും ഹാളിലേക്കും നടന്നുനടന്ന് അവസാനം ഞാൻ രണ്ടും കല്പിച്ചു ചേച്ചിയുടെ അടുത്തോട്ടു പോയി…

ഞാൻ ചെല്ലുമ്പോൾ ചേച്ചി അവിടെ പച്ചക്കറി അരിയുകയായിരുന്നു… എന്നെ കണ്ടപാടെ സംശയഭാവേന നോക്കിയെങ്കിലും ചേച്ചി വീണ്ടും ചേച്ചിയുടെ ജോലി തുടർന്നു..

പക്ഷെ എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാൻ കഴിയാഞ്ഞത് കൊണ്ട് ചേച്ചി അടുത്തത് എന്തെങ്കിലും പറയുന്നതിന് മുമ്പേ ഞാൻ ചേച്ചിയെ കേറി പിടിച്ചുകൊണ്ടു ആ ചുണ്ട് ഇങ് കവർന്നെടുത്തു.. ഒപ്പം ഒരു കടിയും കൊടുത്തു..

കുറച്ചു ആക്രാന്തം കൂടിപ്പോയോ എന്നൊരു സംശയം എന്നിൽ തോന്നിയത് ചേച്ചിയുടെ ചുണ്ടിലെ ചുടു ചോരയുടെ ടെസ്റ്റ്‌ എന്റെ ഉമിനീരുമായി ചേർന്നപ്പോഴാണ്…

പെട്ടന്ന് എന്നെ തട്ടി മാറ്റി ചുണ്ടും തുടച്ചുകൊണ്ട് ചേച്ചി എന്നോടായി പറഞ്ഞു..

എടാ മഹാപാപി നീ എന്റെ ചുണ്ടും കടിച്ചുമുറിച്ചല്ലേ….

അയ്യോ ചേച്ചി ഞാൻ പെട്ടന്നുള്ള ആവേഷത്തിൽ… സോറി ചേച്ചി…

നീ ഒന്നു പോയെ വിനു…
ഹാവൂ നന്നായി വേദനിച്ചുട്ടോ എനിക്ക്. അത് ചുണ്ടിൽ കൈ വെച്ചാണ് ചേച്ചി എന്നോട് പറഞ്ഞത്..

ഞാൻ പിന്നെ അധികമൊന്നും പറയാൻ നിന്നില്ല… ഇനിയും അവിടെ നിന്നാൽ ചേച്ചി ചിലപ്പോൾ വൈലെന്റ് ആവും എന്നുള്ള ചിന്ത എന്നിൽ ഉണ്ടായത് കൊണ്ട് ഞാൻ നേരെ ബെഡ്‌റൂമിലേക്ക് പോയി..

അങ്ങനെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് പെട്ടന്ന് ലച്ചുവിന്റെ കാര്യം ഓർമയിൽ വന്നത്…

എന്റെ ദൈവമേ.. ഇനി ലച്ചുവിനെ ഒഴിവാക്കാൻ ഞാൻ എന്ത് ചെയ്യും…

ഇപ്പഴാ ചേച്ചിയൊന്ന് സെറ്റായി വന്നത്.. ഈ സമയത്ത് തൽക്കാലത്തേക്ക് ലച്ചുവിനെ ഒഴിവാക്കിയില്ലെങ്കിൽ ചിലപ്പോൾ ചേച്ചിയെ എനിക്ക് നഷ്ടപ്പെടാനുള്ള ചാൻസ് കൂടുതലേ ഉള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *