ഞാനിവിടെ എഴുതാന്‍ പോവുന്നത് എന്റെ രണ്ടാമത്തെ കഥയാണ്. ആദ്യ കഥയുടെ പേര് ഞാന്‍ പറയുന്നില്ല. ആ കഥ കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്നെ എങ്ങോട്ടാണ് പോവുന്നതെന്ന് ഇതിലെ പല കൂട്ടുകാര്‍ക്കും മനസിലായി. അതുകൊണ്ടാണ് തുടര്‍ന്ന് എഴുതാതിരുന്നത്. ഇപ്പോള്‍ പുതിയ ഒരു കഥയുമായാണ് വന്നത്. വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മേലേടത്ത് വീട്
Meledathu Veedu | Author : Jungle Boys
മേലേടത്ത് വീട്. ആ ഗ്രാമത്തിലെ പേരും പെരുമയുമുള്ള തറവാട്. പണംകൊണ്ടും പ്രതാപംകൊണ്ടും വലിപ്പംകൊണ്ടും അത്രയും വലിയ വീടും ഭൂ ഉടമകളും ആ പ്രദേശത്ത് ആരും തന്നെയില്ല. രണ്ടു നിലയിലെ വലിയ മാളികവീട്. വലിയ മുറ്റം. മുന്നില്‍ പടിപ്പുര കടന്നാല്‍ നോക്കത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന വയലുകള്‍. വീടിന്റെ മുറ്റത്തിന് അടുത്തായി ഒരു കുളവും കുളപ്പുരയും. തറവാട്ടിലെ കാരണവര്‍ ഗോപാല മേനോന്‍ ജീവിച്ചിരിക്കുമ്പോള്‍ അവിടെയെല്ലാം കൃഷി ഉണ്ടായിരുന്നു.
അദ്ദേഹം പല രീതിയില്‍ വെട്ടിപിടിച്ചുണ്ടാക്കിയതാണ് ആ വീടും ചുറ്റും വ്യാപിച്ചുകിടക്കുന്ന ആറ് ഏക്കറോളം വരുന്ന സ്ഥലവും. ചുറ്റും അടുത്തെങ്ങും താമസക്കാറില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മരിച്ചു. ഇന്ന് അദ്ദേഹത്തിന്റെ മകള്‍ പുഷ്പ അമ്മയാണ് വീട്ടിലുള്ളത്. അവര്‍ക്ക് അറുപത് വയസ് കഴിഞ്ഞു. കണ്ടാല്‍ നമ്മുടെ അമ്മയറിയാതെ സീരിയലിലെ മേയര്‍ റീനയെ പോലെയിരിക്കും. ഭര്‍ത്താവ് ശശിധരന്‍ മേനോനും (വയസ് 63) അവരുടെ രണ്ട് ആണ്‍ മക്കളും യുഎഇയില്‍ ആണ്. അവിടെ മൂന്നുപേരും ചേര്‍ന്ന് ഒരു സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നു. അവരുടെ മൂത്ത മകന്‍ രാഗേഷ് മേനോന്‍ അവന് പ്രായം 40. അവന്റെ ഭാര്യ മീരാ മേനോന്‍.
അവള് ടൗണിലെ ഇവരുടെ തന്നെ സ്‌കൂളില്‍ മാനേജറായി ജോലി ചെയ്യുന്നു. വലിയ വീട്ടില്‍ നിന്നാണ് രാഗേഷ് വിവാഹം ചെയ്തത്. അതുകൊണ്ട് തന്നെ മീരക്ക് അതിന്റെതായ ധൂര്‍ത്തടിയും ആര്‍ഭാടവുമുണ്ട്. മോഡേണായ വസ്ത്രമാണ് ധരിക്കുക. സ്ലീവ്‌ലസായ ബ്ലൗസും സാരിയുമാണ് വേഷം. പ്രായം 33. ഉയരം 64 ഇഞ്ച്. വെളുത്തശരീരം. അവര്‍ക്ക് ഒരു ആണ്‍കുട്ടിയാണുള്ളത്. പേര് അക്ഷയ്. അവന് പ്രായം ആറാവുന്നു.
ഇനി രണ്ടാമത്തെ മകന്‍ രഞ്ജിത് മേനോന്‍. പ്രായം 35. അവനോടൊപ്പം അവന്റെ ഭാര്യ ആര്യനന്ദയും യുഎഇയില്‍ ഉണ്ട്. അവളുടെ പ്രായം 28. ഉയരം 66 ഇഞ്ച്. വെളുത്തു സുന്ദരിയായ പെണ്ണ്. അവര്‍ക്ക് ഒരു പെണ്‍കുട്ടിയാണുള്ളത്. വയസ് 4. മുത്തുമോള്‍ എന്നുവിളിക്കുന്ന ലിജി. സൗന്ദര്യംകൊണ്ട് മേലേടത്ത് വീട്ടിലെ മരുമക്കള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു. അവരെ പോലെ ഇത്രയും മുഖസൗന്ദര്യവും ശരീരസൗന്ദര്യവുമുള്ള സ്ത്രീകള്‍ ആ പ്രദേശത്ത് ഒന്നുംതന്നെയില്ലായിരുന്നു. അതുകൊണ്ട് തന്നെ ആ നാട്ടിലെ ചോരയും നീരുമുള്ള ആണുങ്ങള്‍ ഇവരെയൊന്ന് കാണുന്നത് വിഷുകണി കാണുന്നപോലെ പുണ്യമായി കൊണ്ടുനടന്നു.