സംഗീതയുടെ മോഹം [Sagar Kottapuram]

Posted by

എന്നിരുന്നാലും വാട്സാപ്പിലൂടെ ചാറ്റിങ് ഒക്കെ ഉണ്ടായിരുന്നു. വിവരങ്ങളൊക്കെ ഞാനും അറിഞ്ഞിരുന്നു . പി.ജി കഴിഞ്ഞതോടെ ആണ് അവളുടെ വിവാഹം കഴിഞ്ഞത് . അവളുടെ കുടുംബത്തിൽ തന്നെ ഉള്ള ഏതോ ഒരുത്തൻ ആണ് വിവാഹം കഴിച്ചത് . ഞാനാ സമയത്തു സുഖമില്ലാതെ കിടപ്പിലായിരുന്നു . അതുകൊണ്ട് സംഗീതയുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചെറുക്കന്റെ പേരൊക്കെ അവള് പറഞ്ഞിരുന്നെങ്കിലും ഞാൻ അതൊക്കെ പിന്നീട് മറന്നു .

കല്യാണം കഴിഞ്ഞതോടെ പിന്നെ ഞാൻ അവളുമായുള്ള ചാറ്റിങ് ഒക്കെ കുറച്ചു . കുടുംബവും ഭർത്താവുമൊക്കെ ആയി ജീവിക്കുന്നവരല്ലേ..നമ്മളായിട്ട് ഒരു പ്രെശ്നം വേണ്ട എന്ന് കരുതി . അവളും പിന്നെ പിന്നെ ഉൾവലിഞ്ഞത്‌ ഞാനും ശ്രദ്ധിച്ചിരുന്നു . ഭർത്താവുമായി അവള് അത്ര സ്വര ചേർച്ചയിൽ അല്ല എന്നൊക്കെ ഓരോ ഗോസ്സിപ് കേട്ടെങ്കിലും ഞാൻ അത് അത്ര കാര്യമാക്കിയില്ല .

അങ്ങനെ പിന്നെയും നാളുകൾ കടന്നുപോയി . ഞാൻ ചെന്നൈയിൽ ജോലി കിട്ടി പോയി ഒന്ന് രണ്ടു വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് സംഗീതയുടെ എൻട്രി . എന്റെ റൂമിനു തൊട്ടടുത്തുള്ള ഒഴിഞ്ഞു കിടന്ന മുറിയിലേക്കാണ് സംഗീതയും ഭർത്താവും കൂടി താമസിക്കാൻ എത്തിയത് .

വിവാഹ ശേഷം അവള് ചെന്നൈയിൽ ആയിരുന്നു എന്ന് ഞാൻ അറിയുന്നത് തന്നെ അപ്പോഴാണ് .അവളുടെ ഭർത്താവിനും ചെന്നൈയിൽ ആയിരുന്നു ജോലി. അവൾ താമസിക്കാൻ എത്തുന്നതിന്റെ തലേ ദിവസം തന്നെ ആ റൂമിലേക്ക് പുതിയ താമസക്കാർ വരുന്നുണ്ടെന്നു ആപാർട്മെന്റിന്റെ നടത്തിപ്പുകാരൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ അതൊന്നും അത്ര ശ്രദ്ധിക്കാറില്ല. നമുക്ക് നമ്മുടെ കാര്യം എന്ന ലൈനിൽ ആണ് ഞാൻ അവിടെ ജീവിച്ചു പോയിരുന്നത് .

ഓഫീസിലെ സഹപ്രവർത്തകർ മാത്രമാണ് എനിക്ക് ചെന്നൈയിൽ സുഹൃത്തുക്കൾ ആയി ഉണ്ടായിരുന്നത് .അവരോടൊത്തു ബീച്ചിൽ പോകും , വെള്ളമടിക്കും ..സിനിമയ്ക്കു പോകും..ഇങ്ങനെ ഉള്ള എന്റെർറ്റൈന്മെന്റ്സ് ഒക്കെ ഒഴിച്ചാൽ സ്വസ്ഥമായി ഒതുങ്ങിയുള്ള ജീവിതം .

ഒരു ദിവസം ഞാൻ ഓഫീസിൽ നിന്ന് മടങ്ങി എത്തി റൂമിലേക്ക് കയറാൻ പോകുമ്പോഴാണ് വെളുത്തു സുമുഖനായ ഒരു ചെറുപ്പക്കാരനെ കാണുന്നത് . ശ്രീകാന്ത് എന്നാണ് അയാളുടെ പേര് . ഉള്ളത് പറഞ്ഞാൽ സംഗീതയുടെ ഒന്നിനും കൊള്ളാത്ത കെട്ട്യോൻ ! കിടപ്പറയിൽ അവൻ ഒരു കിഴങ്ങൻ ആണെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത് . കല്യാണം കഴിഞ്ഞു സംഗീത പ്രെഗ്നന്റ് ആകാത്തതിന്റെ കാരണം പോലും അവൻ ആണ് .

കക്ഷിക്ക് ആണ് പ്രോബ്ലം . അതുകൊണ്ട് സംഗീതക്ക് ചെറിയ മനഃപ്രയാസവും ഈർഷ്യയും ഒക്കെ ഉണ്ട് .മാത്രമല്ല അവളെ തൃപ്തിപ്പെടുത്താനോ , അവളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കാനോ ഉള്ള ആമ്പിയർ ശ്രീകാന്തിന് ഉണ്ടായിരുന്നില്ല. അതൊക്കെയാണ് സംഗീതയെ കുറച്ചു കാലത്തേക്ക് എന്റെ സ്വന്തമാക്കിയത് .

ശ്രീകാന്തിനെ ഞാൻ പരിച്ചയപ്പെട്ടു .
മലയാളിയാണ് , ചെന്നൈയിൽ തന്നെയാണ് ജോലി ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു അയാൾ സ്വയം പരിചയപ്പെടുത്തി .

“ഹലോ ..എന്താ പേര് ? മലയാളി ആണെന്ന് ഇവിടുള്ളവര് പറഞ്ഞിരുന്നു ”
എന്നെ കണ്ടതും ഒരു ചിരിയോടെ അടുത്തേക്ക് വന്നു ശ്രീകാന്ത് തിരക്കി. പിന്നെ എന്റെ നേരെ കൈനീട്ടി. അവനു ഒരു ഷേക്ഹാൻഡ് നൽകികൊണ്ട് ഞാൻ ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *