“ഹ്മ്മ്….അതെ..അല്ലെടി ..നിന്റെ കെട്ട്യോന്റെ പേര് ശ്രീകാന്ത് എന്നാണോ ?”
ഞാൻ മുന്നേ പരിചയപ്പെട്ട കക്ഷിയെ ഓർത്തുകൊണ്ട് ചോദിച്ചു .
“ഹ്മ്മ്..അതെ…എന്താടാ ?”
അവള് വല്യ താല്പര്യമില്ലാത്ത മട്ടിൽ മൂളികൊണ്ട് എന്നെ നോക്കി .
“ഏയ് ..ഒന്നുമില്ല..ഞാൻ ഇച്ചിരി മുൻപേ പുള്ളിയെ പരിചയപ്പെട്ടു…ഭാര്യ പട്ടാമ്പിക്കാരി ആണ്..സംഗീത എന്നാണ് പേര് എന്നൊക്കെ പറഞ്ഞപ്പോ എനിക്കൊരു സംശയം തോന്നിയിരുന്നു..എന്തായാലും തെറ്റിയില്ല”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി .
അവളുടെ മുഖത്തും ഒരു ചിരി വിടർന്നു .
“ആഹാ..അപ്പൊ എന്നെ ഓർക്കാരൊക്കെ ഉണ്ടല്ലേ ..സന്തോഷം ”
സംഗീത അതുകേട്ടു പയ്യെ പറഞ്ഞു .
“നിന്നെ ഒക്കെ അങ്ങനെ മറക്കാൻ പറ്റുമോ മോളെ …”
ഞാനും അർഥം വെച്ചുതന്നെ കാച്ചി .
“ഓഹോ….”
അവൾ അതുകേട്ടു ചിരിച്ചു എന്നെ അടിമുടി ഒന്ന് നോക്കി .
“നിനക്കു വല്യ ചേഞ്ച് ഒന്നും ഇല്ലലോട …’
എന്നെ ഒന്നു വിലയിരുത്തികൊണ്ട് സംഗീത ചിരിച്ചു .
“അങ്ങനെ അല്ലെ വേണ്ടത് ..അല്ലാതെ നിന്നെപ്പോലെ ചക്കപോത്തു ആകണോ ?”
ഞാൻ അവളുടെ പഴയ രൂപവും ഇപ്പോഴത്തെ അവസ്ഥയും ഓർത്തു ചിരിച്ചു .
“പോടാ..അത്രക്കൊന്നും ഇല്ല…സ്വല്പം തടിച്ചു എന്നല്ലേ ഉള്ളു ..അതൊക്കെ പോട്ടെ..ഇവിടെ ഇങ്ങനെ ഇതും പിടിച്ചു നില്ക്കാൻ വയ്യ….ഞാൻ പോട്ടെ ”
സംഗീത പെട്ടെന്ന് കയ്യിലെ കവർ ഉയർത്തി എന്നെ കാണിച്ചു ചിരിച്ചു .
“ഓഹ്..അതിനെന്താ..നിന്റെ റൂമിന്റെ തൊട്ടടുത്താണ് എന്റെ റൂം..നമുക്ക് ഞാൻ വന്നിട്ട് കാണാം ”
ഞാൻ അവളോടായി പറഞ്ഞു .
“ഓക്കേ…എന്തായാലും നീ ഉള്ളത് നന്നായി…നേരം പോകാൻ ഒരാളായല്ലോ…”
സംഗീത വശ്യമായി ചിരിച്ചുകൊണ്ട് എന്നെ അടിമുടി ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അർഥം എനിക്ക് അപ്പോഴും മനസിലായിരുന്നില്ല .
“ഓ..പിന്നെന്താ …ഞാൻ എന്ന പോയിട്ട് വരാടി…വിശേഷം ഒക്കെ എന്നിട്ട് പറയാം ..അല്ലാ നിനക്കു കൊച്ചുങ്ങൾ ഒന്നും ആയില്ലെടി ?”
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളെ നോക്കി .
അതിനു ഇല്ലെന്ന ഭാവത്തിൽ അവള് ചുമൽ കൂച്ചി ചിരിച്ചു .
“ഇനിയെപ്പോഴെക്കാ ? വേഗം നോക്കിക്കോ ”
ഞാൻ അർഥം വെച്ചതാണെന് പറഞ്ഞു ചിരിച്ചു .പിന്നെവേഗം സ്റ്റെപ്പുകൾ താഴേക്കിറങ്ങി . അതൊക്കെ കേട്ട് സംഗീത ഒന്നു ചിരിച്ചുകൊണ്ട് ഞാൻ ഇറങ്ങിപോകുന്നത് തിരിഞ്ഞൊന്നു നോക്കി . പിന്നെ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് മുകളിലേക്ക് കയറി .
ഞാൻ പുറത്തു പോയി കുക്കിങ്ങിനു വേണ്ട ചില സാധങ്ങളൊക്കെ വാങ്ങിച്ചിട്ടാണ് തിരിച്ചു വന്നത് . ആ സമയത്തു സംഗീതയുടെ ഭർത്താവു പുറത്തെങ്ങോ പോയിരിക്കുവായിരുന്നു . അതുകൊണ്ട് ഞാൻ വന്നതറിഞ്ഞ അവള് എന്റെ റൂമിലേക്കെത്തി .
ഒരു കറുത്ത -ടി-ഷർട്ടും ട്രാക് സ്യുട്ട് പാന്റും ആയിരുന്നു അവളുടെ വേഷം. കോളറില്ലാത്ത ടൈപ്പ് ടി-ഷർട്ട് അവളുടെ മേനിയിൽ ചേർന്നാണ് കിടക്കുന്നത് . അവൾ ധരിച്ചിരുന്ന ബ്രായുടെ ഷേപ്പും വള്ളികളുടെ കിടത്തവുമൊക്കെ ടി-ഷർട്ടിനുള്ളിൽ നിഴലിച്ചു കാണാം !
വാതിലിൽ മുട്ടികൊണ്ടാണ് കക്ഷി അകത്തേക്ക് വന്നത് . ഞാൻ ആ സമയത്തു ടി.വി യും കണ്ടു ഇരിപ്പായിരുന്നു .