“നിങ്ങൾ തമാശ പറയുക ആണോ?”, ആദിത്യൻ ചോദിച്ചു. പക്ഷെ പ്രിയയുടെ മുഖഭാവത്തിൽ നിന്ന് അവൾ കാര്യമായി പറയുക ആണെന്ന് അവന് മനസ്സിലായി. “അപ്പോൾ ഞാൻ ഇനി മുതൽ എന്റെ ജീവിതം ഇങ്ങനെ ആണോ ജീവിക്കേണ്ടത്?”.
“ആദിത്യ, കാണാൻ കൊള്ളാവുന്നതും, കഴിവുള്ളതും, ജീവിത വിജയം വരിച്ച ഒരു പെൺകുട്ടിയെ കാമുകി ആകുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടോ?”, പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു.
“എനിക്ക് ആകെ പ്രാന്ത് പിടിക്കുകയാണ്. ഞാൻ പോയി ഒന്ന് ഉറങ്ങാൻ ശ്രെമിക്കട്ടെ”, ആദിത്യൻ തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.
“നല്ല കാര്യം”, പ്രിയ തല ആട്ടികൊണ്ട് പറഞ്ഞു. “ഞാൻ താങ്കളെ കുറച്ച് മണിക്കൂറുകൾക്ക് ശേഷം വിളിക്കാം”.
ആദിത്യൻ ബെഡ്‌റൂമിൽ എത്തി വസ്ത്രങ്ങൾ അഴിച്ച് നഗ്നനായി പുതപ്പിന് ഉള്ളിൽ കയറി കിടന്ന് കൊണ്ട് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ തനിക്ക് സംഭവിച്ചതിനെ കുറിച്ച് ചിന്തിച്ചു. ദത്ത് പുത്രൻ, പാരമ്പര്യസ്വത്ത്, പെങ്ങമ്മാരുടെ കൂടെ വിധിയുടെ വിളയാട്ടം, പ്രിയ, താൻ എന്തായിരുന്നു ഇപ്പോൾ എന്താണ് സംഭവിച്ച് കൊണ്ട് ഇരിക്കുന്നത്. ഇത് ശെരിക്കും ഒരു സിനിമ കാണുന്നതിന് തുല്യം ആണ്. വേറെ ആർക്കോ സംഭവിക്കുന്ന കുറച്ച് ഭ്രാന്തമായ ജീവിത പരമ്പരകൾ.
അവന്റെ ചിന്തകൾ പ്രിയയിലേക്ക് പോയി. ആദിത്യന് അറിയാം അവൾ സുന്ദരി ആണ്. അവൾക്ക് മനസ്സിലാവുകയും ചെയ്തു താൻ അവളെ ഒരു സുന്ദരി എന്ന നിലയിൽ ആണ് കാണുന്നത് എന്ന്. അവൾ ഷവറിൽ നിന്ന് വിരലിടുന്ന കാര്യം തന്നോട് എന്തിനാണ് പറഞ്ഞത് എന്ന് അവൻ ചിന്തിച്ചു. അത് അറിഞ്ഞതിന് ശേഷം തനിക്ക് ഇപ്പോൾ എങ്ങനെ ഉറങ്ങാൻ പറ്റും.
“ആദിത്യ”.
“ഞാൻ ഉറങ്ങിയിട്ടില്ല”, പ്രിയ അവന്റെ തോൾ പിടിച്ച് കുലുക്കുന്നത് അറിഞ്ഞ് അവൻ പറഞ്ഞു. “ഹാലോ”.
“നന്നായി ഉറങ്ങിയോ?”.
“അഹ് . . . എന്ത്?”.
ആദിത്യൻ അടഞ്ഞ് പോകുന്ന കണ്ണുകൾ ശക്തിയായ തുറന്ന് കൊണ്ട് ചുറ്റും നോക്കി. അവൻ എവിടിയാണ് ഉള്ളത് എന്ന് അവന് പെട്ടെന്ന് മനസ്സിലായി. എന്താണ് സംഭവിച്ച് കൊണ്ട് ഇരിക്കുന്നത് എന്നും എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും അവന് ഓർമ വന്നു. അവൻ കിടന്ന ഉടനെ തന്നെ വിളിച്ച് എഴുനേൽപ്പിച്ചതായി അവന് തോന്നി.
“സമയം എന്തായി?”.
“ഒരു മാണി ആയി. താങ്കൾ ആറുമണിക്കൂറിന് അടുത്ത് കിടന്ന് ഉറങ്ങി”.
“ദൈവമേ”, ആദിത്യൻ പറഞ്ഞു. “അവർ എത്ര മണിക്കാണ് വരുന്നത്”.
“താങ്കൾക്ക് ഒരു രണ്ട് മണിക്കൂർ കൂടി സമയം ഉണ്ട്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ കട്ടിലിന്റെ നടുക്കാണ് കിടന്നിരുന്നത്, പ്രിയ കട്ടിലിന്റെ അരികിൽ ഇരിക്കുക ആയിരുന്നു.
“താങ്കൾ ഇപ്പോഴേ എഴുന്നേറ്റാലെ പെങ്ങമ്മാർ വരുന്നതിന് മുൻപ് ഭക്ഷണം കഴിച്ച് രണ്ട് മൂന്ന് ആൾക്കാരെ കണ്ട് തീർക്കാൻ പറ്റൂ. വേഗം പോയി കുളിച്ചിട്ട് വരൂ, ആദിത്യ”.