വിമല നില്ക്കുന്നു. ഇവള് നേരത്തെ എത്തിയോ മാധവന് ചിന്തിച്ചു. കാര്‍ വിമലക്ക് അടുത്ത് വന്നു നിര്‍ത്തി.
ഗ്ലാസ് താഴ്ത്തി മാധവന്: വിമല നേരത്തെ എത്തിയോ..?
ചിരിച്ചുകൊണ്ട് വിമല: ഒരു പത്തുമിനിട്ട്
മുന്നിലെ ഡോര്‍ തുറന്നുകൊണ്ട് മാധവന്: ന്നാ കയറ്
കാറില്‍ വിമല കയറി. മാധവന്റെ ഇടതുഭാഗത്തിരിക്കുന്ന വിമലയോട് കാര്‍ മുമ്പോട്ട് എടുത്തുകൊണ്ട് മാധവന്: നമുക്ക് എന്റെ ഒരു വീട് ഉണ്ട് അവിടേക്ക് പോവാം.
വിമല: അയ്യോ എനിക്ക് വീട്ട് പോണം. വിജയേട്ടന് വരുമ്പേളേക്കും അവിടെ എത്തണം.
കാറോടിച്ചുകൊണ്ട് മാധവന്: വിജയന് വരാന്‍ മൂന്ന് കഴിയില്ലേ. അതിന് മുമ്പ് നമുക്ക് വീട്ടിലെത്താം.
വിമല: അയ്യോ വീട്ടില്‍ ചെന്നാ ജയേച്ചി കാണില്ലേ..?
മാധവന്: ആ വീട്ടിലേക്കല്ല. എനിക്ക് വേറെ ഒരു വീടും സ്ഥലവും ഉണ്ട്. കുറച്ച് ദൂരെ. ഒരു മുപ്പത് കിലോമീറ്ററിനുള്ളില്‍.
വിമല: അതുവരെ പോയി വരാന്‍ സമയം ഒരുപാടാവില്ലേ..?
കാറ് വേഗത്തില്‍ ഓടിച്ചുകൊണ്ട് മാധവന്: ഇല്ല. കൂടിപോയാല്‍ രണ്ട് മണിയാവുമ്പോളേക്കും വിമലയെ ഞാന്‍ വീട്ടില്‍ വിടാം.
മാധവന്റെ മനസ് പോലെ കാറും വേഗത്തില്‍ കുതിയ്ക്കാന്‍ തുടങ്ങി. ടൗണിന്റെ ഭാഗങ്ങളെല്ലാം വിട്ടു ഗ്രാമപ്രദേശത്തുകൂടെ കാര്‍ നീങ്ങി. ചെറു വഴികള്‍ പിന്നിട്ട് ഒരു റബ്ബര്‍ തോട്ടത്തിനരികിലൂടെ പോയി അതിന്റെ മദ്ധ്യത്തിലുള്ള വീട്ടുമുറ്റത്ത് കാര്‍ എത്തിനിന്നു. ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ ആ അരഞ്ഞാണവുമായി അതില്‍ നിന്നിറങ്ങികൊണ്ട്
മാധവന്: വാ ഇറങ്ങ്
ഭയത്തോടെ വിമല: അയ്യോ മാധവേട്ടാ എന്താ ഇവിടെ..?
മാധവന്: ഇതാണ് എന്റെ വീട്. ഞാനിവിടെ ഇടയ്ക്ക് വരും. വാ ഇറങ്ങ്.
കാറില്‍ നിന്നിറങ്ങികൊണ്ട് വിമല: മാധവേട്ടാ എനിക്ക് പേടിയാവുന്നു.
മാധവന്: നീ പേടിക്കേണ്ട. ഞാനില്ലേ..?
പിന്നില്‍ നിന്നും ഒരാള്‍: മാധവേട്ടാ..
ഞെട്ടലോടെ രണ്ടുപേരും അങ്ങോട്ടുനോക്കി. ഒരു മുണ്ടും ഷര്‍ട്ടുമിട്ട ഏതാണ്ട് അറുപത് വയസ് തോന്നിക്കുന്ന ഒരാള്‍.
ചിരിച്ചുകൊണ്ട് മാധവന്: ങാ ഇതാര് കേളുവോ. എന്താ പിന്നെ സുഖല്ലേ..?
കേളു: മാധവേട്ടനെ ഇങ്ങോട്ടൊന്നും കാണാറിലല്ലോ..
മാധവന്: സമയം കിട്ടേണ്ടേ. ഇത് എന്റെ ഭാര്യ ജയ
വിമലയെ ചൂണ്ടി മാധവന് അതു പറഞ്ഞു. ഞെട്ടലോടെ വിമല മാധവനെ നോക്കി.
വിമലയെ നോക്കി കേളു: ഞാന്‍ ആദ്യായിട്ട് കാണാ
മാധവന്: വീട്ടില്‍ മക്കളും പേരക്കുട്ടികളും ബഹളാ. ഇവിടെ വരെ വന്നിട്ട് പോവാന്ന് കരുതി. അവരോട് പറഞ്ഞാ എല്ലാവരും വരും.
കേളു: ഹോ അയിക്കോട്ടെ. ഞാന്‍ വെറുതെ പോയപ്പോള്‍ കയറീന്നെയുള്ളൂ. ശരി വരാം.
എന്നു പറഞ്ഞു പോവുന്ന കേളുവിനെ നോക്കി ഭയത്തോടെ വിമല: അയാള്‍ ആരോടെങ്കിലും പറയോ..?
മാധവന്: എന്ത് പറയാന്‍. നീ എന്റെ ഭാര്യയാണെന്ന് പറഞ്ഞില്ലേ. പിന്നെയെന്താ പ്രശ്നം നീ വാ.
എന്നു പറഞ്ഞു വീടിന്റെ മുകളില്‍ ഒളിപ്പിച്ചുവെച്ച താക്കോലെടുത്ത് വാതില്‍ തുറക്കുന്ന മാധവന്. മുറ്റത്ത് നില്ക്കുന്ന വിമലയെ നോക്കി മാധവന്: നീ കയറി വാ.