ഹാലോ എല്ലാര്ക്കും സുഖമാണോ എന്ന ചോദ്യത്തിന് സത്യത്തിൽ വല്യ പ്രസക്തിയില്ലാത്ത ഒരു കാലഘട്ടമാണല്ലോ ഇത്. എന്നാലും എന്റെ സുഹൃത്തുകൾക്ക് ദൈവം സഹായിച്ചു ഒരുപാട് ബുദ്ധിമുട്ടൊന്നും കാണരുത് എന്ന് പ്രാർത്ഥിക്കുന്നു.
ഏതൊരു കഥ എഴുതുന്നതിനും ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്ന് ആ കഥ മുഴുവനായി ഒരു പത്തു വരിയിൽ എങ്കിലും ചുരുങ്ങുന്ന രീതിയിൽ ആദ്യം മനസ്സിൽ കാണണം. അതായത് എങ്ങനെ തുടങ്ങുന്നു എന്തൊക്കെ ആയിരിക്കണം പ്രധാനപ്പെട്ട സന്ധർഭങ്ങൾ അതെ എങ്ങിനെ പര്യവസാനിക്കുന്നു എന്നതിന്റെ വ്യക്തമായ ഒരു ധാരണ വേണം. അങ്ങനൊരു രൂപം ഉള്ളതുകൊണ്ടാണ് എനിക്ക് Life at Its Best പൂർത്തിയാക്കാൻ കഴിഞ്ഞത്. അതില്ലാത്തതു കൊണ്ടാണ് എനിക്ക് സുരേഷിന്റെ സുലു തീർക്കാൻ പറ്റാത്തതും. എനിക്ക് എന്നെ പോലെയുള്ള നവാഗത എഴുത്തുകാർക്ക് പകരാനുള്ള ഒരു ടിപ്പ് ആയി കരുതുക. ഇതൊരു വ്യത്യസ്തമായ കഥയാണെന്ന് ഒരിക്കലും ഞാൻ അവകാശപെടുന്നില്ല, പക്ഷെ പല കഥകളും വായിച്ചപ്പോൾ എന്റെ ഫാന്റസികൾ എല്ലാം കൂടി തുന്നി ചേർത്ത് ഞാൻ നെയ്ത ഒരു കഥ, ഒരു 20/20 സിനിമ പോലെ. ഇത് ഒരു ഭാഗം കൊണ്ട് തീർക്കാനാണ് പ്ലാൻ കാരണം, ഒരു നോവൽ പോലെ ചെയ്താൽ അത് ചിലപ്പോ തീർക്കാനുള്ള ഒരു ഇച്ഛശക്തി ഉണ്ടാകണമെന്നില്ല. എനിക്ക് കഥയെഴുതാനുള്ള മൂഡ് എന്റെ മനസ്സിൽ കാമം ഉള്ളപ്പോൾ മാത്രമാണ് അതുകൊണ്ട് സ്മിതയെ പോലെയോ, മാസ്റ്റർനെ പോലെയോ, രാജാജിയെ പോലെയോ മഹാകാവ്യങ്ങൾ എഴുതാനുള്ള ക്ഷമ തീരെ ഇല്ല….അപ്പൊ ഇനി കഥയിലേക്ക്….ഈ കഥയിൽ എന്റെ ഫാന്റസികൾ ആണ്, അതിൽ ഹോട് വൈഫ് ലൈഫ്സ്റ്റൈൽ (stag vixen), കുക്കോൽഡിങ്, ബൈസെക്ഷുൽ, അല്പം ഫെറ്റിഷ് അങ്ങനെ അത്യാവശ്യം എല്ലാം ഉണ്ട്. പുകവലി അർബുദ്ധത്തിനു കാരണമാകുന്നു, അതുപോലെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം. അതിന്റെ ഉപയോഗം ഞാൻ ഒരിക്കലും ഉത്സാഹപ്പെടുത്തില്ല. പക്ഷെ കഥയുടെ മസാലക്ക് ഇവ രണ്ടും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്…ഈ കഥയിൽ ഉള്ളവരെല്ലാം പ്രായപൂർത്തിയായവർ ആണ്. മറ്റൊന്ന് ഈ കഥയുടെ മെയിൻ ത്രെഡ് എന്റെ തന്നെ ഒരു അനുഭവത്തിൽ നിന്നാണ്. ഞാനും എന്റെ ഒരു പെൺസുഹൃത്തും (അവിഹിതം തന്നെ) തമ്മിൽ റിലേഷൻ ഉണ്ടായിരുന്നപ്പോൾ നടന്ന സംഭവത്തിൽ നിന്നാണ്…. ആദ്യത്തെ ഭാഗം സെറ്റിങ് ദി സ്റ്റേജ് ആണ്…
രേവതിയുടെ അഭിനിവേശം
Passion of Revathy | Author : Dark Lord
“ഹാലോ ഈസ് ദിസ് വിക്ടോറിയ എസ്കോര്ട്സ്…ഓ ഹായ് അലക്സാണ്ട്ര, യെസ് ഐ ആം കാളിങ് ഫ്രം ദി സെയിം നമ്പർ. റൈറ്റ് നൗ ഐ ആം അറ്റ് ഫൗർപോയിന്റ്സ് ഇൻ സെൻട്രൽ മ്യൂണിക്. അപാർട്മെന്റ് 12. യെസ് ഐ നീഡ് ഹേർ ഫോർ ദി ഫുൾ നൈറ്റ്. എസ് ദി സെയിം ഗേൾ ഒൺലി. തങ്ക യു. വൗ എ ഡിസ്കൗണ്ട്, ദാറ്റ് ഈസ് എ ഫസ്റ്റ് ടൈം ഇൻ ഡീലിങ് വിത്ത് എസ്കോര്ട്സ്. ഡിഡ് ഷി റീലി? ഗുഡ് ടു ഹിയർ. € 900 ഈസ് ഫൈൻ തങ്ക യു. റീലി ഗുഡ് സർവീസ് ആൻഡ് എസ് ഐ വിൽ റെഫർ ടു മൈ ഫ്രണ്ട്സ് ഹു ആർ ഇൻ യൂറോപ്പ്. മൈ ജർമൻ ലാംഗ്വേജ് ഈസ് പ്രെറ്റി ബാഡ്. ഡാങ്കെ”. അങ്ങനെ ആ ചടങ്ങു തീർന്നു. ഈ ഇംഗ്ലീഷ് അറിഞ്ഞൂടാത്ത റൊമാനിയ്ക്കറിയെ എങ്ങനെ ജർമൻ അറിഞ്ഞൂടാത്ത ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാകും…. പക്ഷെ ആവശ്യം നമ്മടെ ആയി പോയല്ലോ…