അവൾക്ക് കാർ ബുക്ക് ചെയ്യാന്‍ പറ്റിയില്ല. പകരം നിത്യ അവളെ വിളിക്കാൻ വരും, അവളുടെ കൂടെ ഓഫീസിൽ പോകുമെന്ന്. അവൾ പ്രാതൽ ഉണ്ടാക്കി വെച്ചിട്ടു കാർ വന്നപ്പോൾ ഇറങ്ങുന്നു എന്ന് പറഞ്ഞു പോയി. ഞാനും വെറുതെ പുറത്തിറങ്ങി അവളുടെ പുറകിൽ ചെന്ന് പത്രം എടുക്കാൻ, അവൾ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഞാൻ വെറുതെ ഒന്ന് റോഡിൽ നോക്കിയപ്പോളോ അവൾ ഫോണിൽ സംസാരിക്കുന്നു, അപ്പോൾ തന്നെ ഒരു റെഡ് ജീപ്പ് വന്നു (ജീപ്പ് കോംപസ് ) അതും ഗ്ലാസ് ബ്ലാക്ക് ആണ്. അവൾ തുറന്നു അകത്ത് കയറി, ഞാൻ ഒരു മിന്നായം പോലെ കണ്ടു അകത്തു മറ്റൊരു പുരുഷൻ ഉണ്ടായിരുന്നു. നിങ്ങൾ കരുതുന്നുണ്ടാകും, അതെന്താ?? ശ്ശൊ ജീപ്പിലൊക്കെയാണോ നിത്യയുടെ കറക്കം. ചിലപ്പോ രാഹുലിന്റെ ആയിരിക്കും.
ഞാൻ തിരികെ വീട്ടിൽ കീറി പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു തലേ ദിവസത്തെ CID പണിയിൽ മുഴുകി. ആദ്യമേ ക്യാമറയുടെ റെക്കോർഡിങ് നേരിട്ട് ക്ളൗഡ് ആയി ലിങ്ക് ചെയ്തു, ഇന്റർനെറ്റിന്റെ സ്പീഡ് ഞാൻ വിളിച്ചു മാറ്റിച്ചു. ഇപ്പൊ 200mbps ന്റെ ലീസ് ലൈൻ ആണ് വീട്ടിൽ. അതുകൊണ്ട് കണക്ഷൻ സ്പീഡ് കാണും. കുറെ ടെസ്റ്റിംഗ് ഒക്കെ ചെയ്തു സക്സസ്. ഇനി അവളുടെ മൊബൈൽ ഹാക്ക് ചെയ്തത് ഒന്ന് സെറ്റ് ആക്കണം. ആദ്യം ആ ആപ്പ് ഇൻസ്റ്റാൾ ചെയ്തു അതിന്റെ ഒറിജിനേറ്റർ ആയ ഞാൻ ഉപയോഗിക്കുമ്പോളോൾ അവളുടെ മൊബൈലിൽ എന്തൊക്കെ മാറ്റങ്ങൾ വരും, അതായത് അവൾക്ക് നോട്ടിഫിക്കേഷൻ വരുകയോ അല്ലെങ്കില്‍, സ്ക്രീനിൽ പ്രകടമായ മാറ്റങ്ങൾ വരുകയോ ഉറപ്പു വരുത്തണം. അതിനാണ് ഞാൻ വാങ്ങിയ പുതിയ മൊബൈൽ തലേന്ന് തന്നെ കൊടുക്കാതെ മാറ്റിവച്ചത്. പുതിയ മൊബൈലിൽ ഞാൻ എല്ലാ പരീക്ഷണങ്ങളും ചെയ്തു ഞാൻ അവളെ മോണിറ്റർ ചെയ്യുമ്പോൾ അവള് അറിയില്ലെന്ന് ഞാൻ ഉറപ്പു വരുത്തി.
ഇനി ആദ്യത്തെ സ്റ്റെപ്, ഇന്നത്തെ അവളുടെ ഓഫീസിൽ റൂട്ട് കറക്റ്റ് വരുന്നുണ്ടോന്നു ചെക്ക് ചെയ്തു നോക്കാം. എന്റെ പ്രതീക്ഷ വെച്ച് അവളിപ്പോൾ ഓഫീസ് കെട്ടിട സമുച്ഛയത്തിൽ എത്തിക്കാണണം. പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് അവളുടെ കറന്റ് ലൊക്കേഷൻ സിറ്റിയിൽ ഉള്ള ഒരു അപാർട്മെന്റ് കോംപ്ലക്സ് ആണ്. വല്യ ക്യാഷ് പാർട്ടികൾ താമസിക്കുന്ന ഒരു പോഷ് ഏരിയ. ഈശ്വര ആപ്പ് പണി തന്നു തുടങ്ങിയോ എന്ന് സംശയിക്കുന്ന നേരത്താണ് എനിക്ക് ഒരു ഐഡിയ തോന്നിയത്. എന്തായാലും അവളുടെ ഗൂഗിൾ പ്രൊഫൈൽ നോക്കിയാൽ ലൊക്കേഷൻ അറിയാല്ലോ. ഞാൻ വീട്ടിലെ ഡെസ്ക്ടോപ്പ് ഓപ്പൺ ചെയ്തു അവളുടെ ഗൂഗിൾ പ്രൊഫൈൽ എടുത്ത്, ലൊക്കേഷൻ സ്പോട്സ് നോക്കി. എന്റെ നെഞ്ച് പടാപടാന്നു അടിച്ച നിമിഷം, മൊബൈൽ ആപ്പിൾ കാണിച്ച ലൊക്കേഷനും ഗൂഗിൾ ലൊക്കേഷൻ ഡീറ്റെയിൽസ് ഒരേ സ്ഥലം. അപ്പൊ അവൾ ഇന്ന് ഓഫീസിൽ പോകാതെ എവിടെ എന്തിനാ പോയത്? അപ്പൊ ആ ജീപ്പിൽ കയറി പോയത് ഇവിടെക്കായിരിക്കണം. പക്ഷെ ആരുടെ ജീപ്പ്, എന്തിനു ഇവൾ ഓഫീസിൽ പോകാതെ മറ്റൊരിടത്ത് പോയി, അതും എന്നോട് ഓഫീസിൽ പോകുന്നു എന്നും പറഞ്ഞു!!!