പിന്നെ ആന്റിടെ നിർബന്ധത്തിൽ ഒരു ചായ കുടിച്ചോണ്ടു ആന്റിക്ക് കമ്പിനി കൊടുത്തു. എടാ മോനെ നീ ഇനി വൈകുന്നേരം അല്ലേ തിരിച്ചു പോകും അവൻ എപ്പോഴും പരാതിയ ഒറ്റയ്ക്ക് ഇവിടെ ഇങ്ങനെ റൂമിൽ കിടക്കുന്നതുകൊണ്ടു ഇന്ന് കടയിൽ പുതിയ സ്റ്റോക്ക് വരുന്ന ദിവസം ആണ് അല്ലെഗിൽ ഞാൻ ഇന്ന് ലീവ് എടുത്തേനേ. എന്തായാലും ഞാൻ ഉച്ചക്ക് വാരാം എന്നുട്ടു വാക്കി വിശേഷമൊക്കെ പറയാം. അതിനെല്ലാം ഞാൻ ചരിച്ചോണ്ടു തലയാട്ടുകമാത്രം ചെയിതു പെട്ടെന്ന് കഴിച്ചു ആന്റി കടയിൽ പോയി (ആന്റിയുടെ ഉടമസ്ഥതയിൽ ഉള്ള തുണി കടയിൽ ) ഞാൻ കിരന്റെ റൂമിലൊട്ടും ആന്റി ഇറങ്ങാൻ കാത്തിരുന്ന കണക് ചെക്കൻ ബെഡിൽ നിന്ന് എഴുനേറ്റ് കൊങ്ങിപിടുത്തം കളിച്ചു ദേ വരുന്നു റൂമിനുവെളിയിൽ. ടാ അലവലാതി നീ എന്ത ഈ കാണിക്കുന്നേ ആന്റി ഇപ്പോൾ പറഞ്ഞിട്ട് പോയെ ഒള്ളു നിന്ന അവിടുന്ന് അനങ്ങാൻ സമ്മതിക്കല്ലെന്നു.ഒന്ന് പോടെ നീ ഒന്ന് അവിടെ ഒരു രണ്ടു ദിവസം കിടന്നു നോക്കു അപ്പോൾ അറിയാം അതിന്റെ വിഷമം എന്നു പറഞ്ഞു അവൻ എന്നോട് ഒന്ന് ചീറി. ടാ എന്ത് പാവം ആണെടാ ആന്റി നീ ഈ പാവത്തിനെകുറിച്ചാണോ ഭദ്രകാളി എന്നു പറഞ്ഞു എന്നെ പേടിപ്പിച്ചേ എന്നു ഞാൻ അവനോടു ചോദിച്ചു. ആ മോൻ ഇപ്പോൾ ഇങ്ങു വന്നു തുടങ്ങിയതേ ഉള്ളല്ലോ വഴിയേ മനസിലാകും അറിയാത്തവൻ ചൊറിയുമ്പോൾ പഠിക്കും അല്ല പിന്നെ എന്നും പറഞ്ഞു എന്ന ഒന്ന് പുച്ഛിച്ചു. പോടാ നീ എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. നീ വിശ്വസിക്കണ്ടടാ നീ നേരെ ഞങ്ങളുടെ കടയിൽ പോയി നോക്കു അപ്പോൾ അറിയാം അവിടെ എല്ലാവരും മമ്മിയെ ചൊറിയെണ്ണം എന്ന വിളിക്കുന്നെ എന്ന ഞാൻ അറിഞ്ഞേ എല്ലാവർക്കും മമ്മിയെ പേടിയാ തൊട്ടതിനും പിടിച്ചതിനും മൂക്കത്താ ദേഷ്യം എന്നോട് തന്നെ ഇന്ന് രാവിലെ വരെ പിടിപ്പിക്കല് ആയിരുന്നു മോനെ ഞാൻ സ്വന്തമായി ഉണ്ടാക്കിയ ആക്സിഡന്റ് ആണെന്നും പറഞ്ഞു ഇവിടെ പരിക്കുകൾ പൂർണമായും മാറുന്നതുവരെ അടങ്ങിയൊതുങ്ങി ഇരുന്നോണം എന്നും പറഞ്ഞു എന്റ വിധി.. ടാ
കടയിൽ ദേഷ്യപെടുന്നത് അവർ ജോലിയിൽ മടികാണിക്കുമ്പോൾ ആയിരിക്കും കടനഷ്ട്ടത്തിൽ വന്നാൽ ജോലിക്കാർക്ക് ഒന്നും ഇല്ലല്ലോ നിങ്ങൾക്ക് അല്ലേ നഷ്ട്ടം അതായിരിക്കും ആന്റി ഒറ്റക്കല്ലേട എല്ലാം നോക്കി നടത്തുന്നെ അതു ഞാൻ പറഞ്ഞപ്പോൾ അവന്റെ മുഖം വിഷമത്താൽ നിറയുന്നത് ഞാൻ കണ്ടു ശേ വേണ്ടായിരുന്നു അങ്ങനെ പറയണ്ടാരുന്നു എന്നു തോന്നിപോയി എനിക്ക് അവന്റെ മുഖം കണ്ടപ്പോൾ (കാരണം ഞങ്ങൾ നല്ല കട്ട കുട്ടുകാർ ആയപ്പോൾ എന്റെ ലൈഫിൽ നടന്നതും അവന്റെ ലൈഫിലെ കാര്യങ്ങളും പറഞ്ഞിരുന്നു അങ്ങനെ ആണ് അവന്റെ അച്ഛനും അമ്മയും സ്നേഹിച്ചു വിവാഹം കഴിച്ചതാണെന്നും അതോടെ
അവരെ വീട്ടുകാർ വിട്ടിൽ നിന്നും ഇറക്കി വിട്ടെന്നും അവർ തമിഴ്നാട്ടിൽ എവിടെയോ കുറച്ചുനാൾ താമസിച്ചതും അവൻ ജനിച്ചു കുറച്ചുനാൾ കഴിഞ്ഞു അവന്റെ അച്ഛൻ മരിച്ചുപോയതും പിന്നെ കഷ്ട്ടത്തിൽ ആയ അവനെയും അമ്മയെയും ആരോ പറഞ്ഞറിഞ്ഞു അവന്റെ അമ്മയുടെ അമ്മ വീട്ടുകാർ അറിയാതെ അവരുടെ പേരിൽ ടൗണിൽ ഉണ്ടായിരുന്ന കുറച്ചു വസ്തു വിറ്റു സഹായിച്ചതും പിന്നെ ആന്റി തന്റെ കഴിവ് കൊണ്ട് ഈ കാണുന്ന ലെവലിൽ എത്തിയതും ഇപ്പോൾ തരക്കേടില്ലാത്ത കുറച്ചു ബിസിനസ്സ്ഥാപനങ്ങളുടെ ഉടമ ആണ് ആന്റി അങ്ങനെ എല്ലാം അവൻ വഴി അറിഞ്ഞതാണ് ).