കവിത…. ‘സുധി… ചൂടാവല്ലെ…. ഇവിടെ ഇരിക്ക്…. നിനക്കറിയാമല്ലോ… സോണിയയുടെ നാക്കിന് കുറച്ച് നീളകൂടുതല്‍ ആണെന്ന്…. അതു പോട്ടെ… നീ എന്താ
ക്ലാസ്സില്‍ കയറാതെ ഇവിടെ….”
ഞാന്‍… ‘എനിക്ക് ഒരു തലവേദന…. അതു കൊണ്ട് ഒരു കാപ്പി
കുടിച്ചേക്കാം എന്ന് കരുതി…”
കവിത… ‘കൂടുതല്‍ വേദന ഉണ്ടോ…”
അപ്പോള്‍ സോണിയ പറഞ്ഞു…
സോണിയ….
വാങ്ങണോ… ‘നല്ല വേദന്‍
കവിതെ… ഉണ്ടോ…
വേണമെങ്കില്‍ ബാം
നീ വല്ലതും തേച്ച്
കൊടുത്തോ…”
കവിത… ‘നിന്റെ സഹോദരന്റെ വേദന നിനക്ക് ഒരു തമാശയാക്കാന്‍ എങ്ങിനെ പറ്റുന്നു…. നല്ല വേദന ഉണ്ടോ സുധി…”
ഞാന്‍… ‘കുറച്ച് ഉണ്ട് അതു കൊണ്ട് വീട്ടിലേക്ക് പോയി ഒന്ന് റെസ്റ്റ് എടുത്താലോ എന്ന് ആലോചിക്കുക ആയിരുന്നു… ”
കവിത… ‘അതാ നല്ലത്… സുധി ഒരു കാപ്പി കുടിച്ച് വീട്ടിലേക്ക് പോയി റെസ്റ്റ് എടുത്തോളു…. വേണമെങ്കില്‍ പോകുന്ന വഴിക്ക് ഒരു ഡോക്ടറെ കണ്ടോളു….”
ഞാന്‍… ‘ശരി… കവിതെ ഒന്ന് കണ്ടേക്കാം….”
സോണിയ… ‘അല്ല… ഇന്നൊരാള്‍ക്ക് സുധിയുടെ കാര്യത്തില്‍ വലിയ കരുതല്‍ ആണല്ലോ…”
അപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് പറഞ്ഞു… ‘നീ നിന്റെ തമാശ ഒന്ന് നിര്‍ത്തുന്നുണ്ടോ…”
തലതാഴ്ത്തി… പിന്നെ മൂന്നാളും കൂടി ചിരിച്ചു…. പിന്നെ മൂന്നു പേരും കുടി സംസാരിച്ച് കൊണ്ട് കാപ്പി കുടിച്ചു… പിന്നെ
അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു…. വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഞാന്‍ കുറച്ച് തലവേദനയുടെ ഗുളിക വാങ്ങി കൈയില്‍ വെച്ചു….
വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടിരിക്കുക ആയിരുന്നു…
ഞാന്‍ വാതില്‍ തുറന്ന് അകത്ത് കയറി… അമ്മ എന്റെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു…. ഞാന്‍ ആലോചിക്കാന്‍ തുടങ്ങി ഇവരെന്തെ ഇന്ന് പണ്ണാതിരുന്നത്…
അമ്മ…. ‘സോണിയ വിളിച്ചിരുന്നു…. അവള്‍ പറഞ്ഞു നിനക്ക് നല്ല തലവേദന ആണെന്ന്…. അതുകൊണ്ട് നീ വീട്ടിലേക്ക് വരുക ആണെന്ന്…. ”